kalaripayattu Archives - Valanchery Online

കളരിപ്പയറ്റ്: പെൺകരുത്തിൽ മികച്ച പ്രകടനവുമായി മെഗാസ്റ്റാർ; ഒന്നാമതെത്തി വാരിയേഴ്സ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ കളരിപ്പയറ്റ് അരങ്ങേറി. വളാഞ്ചേരി ഹൈസ്കൂൾ ഗ്രൌണ്ടിൽ വച്ചായിരുന്നു മത്സരങ്ങൾ. വനിതകളുടെ മുച്ചാൻ‌പയറ്റിൽ മാറ്റുരച്ച സഹോദരിമാരായിരുന്നു മത്സരത്തിന്റെ ആകർഷണം. അരുന്ധതി വി.ടി, ഗായത്രി വി.ടി എന്നീ സഹോദരിമാരായിരുന്നു മുച്ചാൺ പയറ്റിൽ മത്സരിച്ചത്. മെഗാസ്റ്റാർ & സർസാബ് കാവും‌പുറത്തെ പ്രതിനിധീകരിച്ചാണ് ഇവർ മത്സരത്തിനിറങ്ങിയത്.

കളരിപ്പയറ്റിലെ മറ്റ് ഇങ്ങളിൽ ഇന്നലെ വാരിയേഴ്സ് വൈക്കത്തൂർ തൂത്തുവാരി. ഒറ്റച്ചുവട്, കൂട്ടച്ചുവട് എന്നീ ഇനങ്ങളിലായി ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി വാരിയേഴ്സിന്റെ കളിക്കാർ മികവു കാട്ടി. ഇതോടെ പൊയ്ന്റ് പട്ടികയിൽ യാസ് കിഴക്കേക്കരയെ പിന്തള്ളി വാരിയേഴ്സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു

കളരിപ്പയറ്റ് റിസർട്ട് ചുവടെ:

Category:-Kalarippayattu

SLNO

Item Name

1st

2nd

3rd

1

Ottachuvadu(Men)

Unmesh (Warriors, Vaikathoor)

Mohammed Niyas (Warriors, Vaikathoor)

Muhsin (Warriors, Vaikathoor); Gafoor (Megastar & Sarsab, Kavumpuram)

2

Koottachuvadu(Men)

Mohammed Niyas (Warriors, Vaikathoor)

Unmesh (Warriors, Vaikathoor)

Muhsin (Warriors, Vaikathoor); Gafoor (Megastar & Sarsab, Kavumpuram)

3

Kuruvadi(Men)

Unmesh & Muhsin (Warriors, Vaikathoor)

4

MuchaanPayattu(Women)

Arundhati VT & Gayathri VT (Megastar & Sarsab, Kavumpuram)

Save

Save

Save

Save

The post കളരിപ്പയറ്റ്: പെൺകരുത്തിൽ മികച്ച പ്രകടനവുമായി മെഗാസ്റ്റാർ; ഒന്നാമതെത്തി വാരിയേഴ്സ് appeared first on Valanchery Online.