kalapattu Archives - Valanchery Online

കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ കളംപാട്ട് കൂറയിട്ടു
വളാഞ്ചേരി: മഞ്ചറ മഹാദേവക്ഷേത്രത്തിൽ 20 ദിവസം നീണ്ടു നിൽക്കുന്ന കളംപാട്ടിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി പരമേശ്വരൻ എമ്പ്രാന്തിരി പൂജിച്ച് നൽകിയ കൂറ ഹരീഷ് കുറുപ്പ് നാഗലശ്ശേരി ആണ് പാട്ടരങ്ങിൽ ചാർത്തിയത്.വൈകിട്ട് അത്താഴപൂജയ്ക്കു ശേഷം നടന്ന കളംപാട്ടിന് കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നല്കി.ക്ഷേത്രം ഊരാളൻ ഗോവിന്ദൻ കുട്ടി, ഡൊ.സുരേഷ്,അനിൽകുമാർ മറ്റ് കമ്മറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നത്.

The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ കളംപാട്ട് കൂറയിട്ടു appeared first on Valanchery Online.

മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം
വളാഞ്ചേരി:  കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ പൂരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം. ജനുവരി ഒന്നിന് ബുക്കിങ്ങ് അവസാനിക്കും.  കളംപാട്ടിന് ബുക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക: +919446632191. ഫെബ്രുവരി 13നാണ് ഉത്സവം.

The post മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം appeared first on Valanchery Online.

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം നാളെ കൊടിയേറും
വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം ചൊവ്വാഴ്ച തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. 41 ദിവസം കളംപാട്ടുണ്ടാവും. മാർച്ച് 29-ന് നാട്ടുതാലപ്പൊലിയോടെ സമാപിക്കും. പട്ടാമ്പി ബേബിക്കുറുപ്പ്, ഹരീഷ് നാഗലശേരി എന്നിവർ നേതൃത്വംനൽകും.

The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം നാളെ കൊടിയേറും appeared first on Valanchery Online.

മാണിക്യപുരം അയ്യപ്പക്ഷേത്രത്തിൽ കളംപാട്ട് ബുക്കിങ് ആരംഭിച്ചു
അങ്ങാടിപ്പുറം: മാണിക്യപുരം അയ്യപ്പക്ഷേത്രത്തിൽ ധനുമാസത്തിൽ അയ്യപ്പനും ഭഗവതിക്കും നടത്തിവരാറുള്ള കളംപാട്ട് ബുക്കിങ് ആരംഭിച്ചു. കളംപാട്ട് നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസിൽ അറിയിക്കണം. ഫോൺ: 04933 253212.

The post മാണിക്യപുരം അയ്യപ്പക്ഷേത്രത്തിൽ കളംപാട്ട് ബുക്കിങ് ആരംഭിച്ചു appeared first on Valanchery Online.

പറമ്പത്തുകാവ് നാട്ടുതാലപ്പൊലി ഞായറാഴ്ച
വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ കളംപാട്ടുത്സവത്തിന്റെ സമാപനം നാട്ടുതാലപ്പൊലിയോടെ ഞായറാഴ്ച ആഘോഷിക്കും. രാവിലെ ഭഗവതീക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും വിശേഷാൽ പൂജകളുണ്ടാവും. ഉച്ചയ്ക്ക് വിഷ്ണുക്ഷേത്രപരിസരത്ത് പ്രസാദഊട്ട് നടക്കും. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തിരൂർ നാദം ഭക്തിഗാനസുധ അവതരിപ്പിക്കും. രാത്രി പത്തിന് മേളത്തോടുകൂടി എഴുന്നള്ളിപ്പുമുണ്ടാവും.

പ്രസാദ ഊട്ടിനാവശ്യമായ ഉത്‌പന്നങ്ങൾ ശേഖരിക്കുന്ന കലവറ നിറയ്ക്കൽ വെള്ളിയാഴ്ച രാവിലെ ഏഴിനാരംഭിക്കും. മാർച്ച് 18-ന് തുടങ്ങിയ കളംപാട്ടിന്റെ സമാപനമാണ് 41-ാംദിവസം നാട്ടുതാലപ്പൊലിയായി ആഘോഷിക്കുന്നത്‌.

The post പറമ്പത്തുകാവ് നാട്ടുതാലപ്പൊലി ഞായറാഴ്ച appeared first on Valanchery Online.