kalampattu Archives - Valanchery Online

വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി
വളാഞ്ചേരി : അനുഷ്ഠാനകലയായ കളംപാട്ടിനെക്കുറിച്ച് വിദ്യാർഥികളിൽ അറിവുണ്ടാക്കുന്നതിന് വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി. കളംപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കളമെഴുതിയശേഷം പാട്ടിന്റെ ചടങ്ങുകൾ, സങ്കൽപ്പങ്ങൾ, ഐതിഹ്യം, വർണപ്പൊടികളുടെ നിർമാണം മുതലായവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി appeared first on Valanchery Online.

മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു
വളാഞ്ചേരി: മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് തുടക്കമായി.ക്ഷേത്രം മേൽശാന്തി എടയൂർ പുത്തൻ മഠം പരമേശ്വരൻ എമ്പ്രാന്തിരി പൂജ ചെയ്ത് നൽകിയ കൂറ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ  ശംഖനാദത്തോടെ ക്ഷേത്രം ഊരാളൻ ഗോവിന്ദൻകുട്ടി,സെക്രട്ടറി രാജൻ മാഷ്,മറ്റ് കമ്മറ്റി ഭാരവാഹികൾ,ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കടന്നമണ്ണ ശ്രീനിവാസൻ പാട്ടരങ്ങിൽ ചാർത്തിയാണ് കളംപാട്ടിന് തുടക്കം കുറിച്ചത്.വൈകുന്നേരം ദീപാരാധന,അത്താഴപൂജ എന്നിവയ്ക്ക് ശേഷം തിരുമാന്ധാംകുന്നിലമ്മയ്ക്കുള്ള ആദ്യത്തെ കളംപാട്ടും നടന്നു.ഫെബ്രുവരി14-ന് താലപ്പൊലിയോടെ കളംപാട്ട് സമാപിക്കും.

The post മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു appeared first on Valanchery Online.

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കളംപാട്ട് കൂറയിട്ടു
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കളംപാട്ട് കൂറയിട്ടു. കളംപാട്ടിന്റെ നാൽപത്തിയൊന്നാംദിവസം നാട്ടുതാലപ്പൊലി ആഘോഷിക്കും. മൂത്തമല മന വകയാണ് ആദ്യത്തെ കളംപാട്ട് ചൊവ്വാഴ്‌ച നടന്നത്.

The post പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കളംപാട്ട് കൂറയിട്ടു appeared first on Valanchery Online.

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന കളംപാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം ഊരാളൻ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളംപാട്ട് സ്ഥാനി പഴൂർ സത്യനാരായണക്കുറുപ്പിന് കൊടിക്കൂറ കൈമാറി. ക്ഷേത്രസമിതി പ്രസിഡന്റ് കെ.പി. വേലായുധൻ കൊടിക്കൂറ ഉയർത്തി.

കമ്മിറ്റി ഭാരവാഹികളായ കെ.വി. മണികണ്ഠൻ, വിനു മഴുവഞ്ചേരി, കെ. മണികണ്ഠൻ, രതീഷ് പാറപ്പുറത്ത്, ബിജു അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു. നാല്പത്തൊന്ന് കളംപാട്ടുകൾക്കുശേഷം ഫെബ്രുവരി 27-നാണ് താലപ്പൊലി മഹോത്സവം.

The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി appeared first on Valanchery Online.

ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു. ചെല്ലൂർ അന്തിമഹാകാളൻകാവിൽനിന്ന് എഴുന്നള്ളിപ്പുണ്ടായി. എഴുന്നള്ളിപ്പിന് പാപ്പിനിക്കാവ് കുഞ്ഞൻ ചോപ്പൻ നേതൃത്വം നൽകി. ട്രസ്റ്റംഗം കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളി, അമൃതാ ബാലൻ, ഉഷ ദേവാനനന്ദ്, ഗീതാരാജൻ എന്നിവർ ചടങ്ങുകളിൽ കാർമ്മികരായി. തൃശ്ശൂർ പാലക്കൽ കണ്ണന്റെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന കളംപാട്ട് നടന്നത്.

The post ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു appeared first on Valanchery Online.

എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി
എടയൂർ:ചീനിച്ചോട്  ഋഷി പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ട് കൊടിയേറി. ക്ഷേത്രം പരമ്പര്യ ട്രസ്റ്റി കെ.പി ഗോപിനാഥൻ കൊടിയേറ്റ് നടത്തി. ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ക്ഷേത്ര സേവാസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു. മേൽശാന്തി കൈപ്പിള്ളി മഠത്തിൽ രാമൻ എമ്പ്രാന്തിരി ഈ ഉത്സവകാലത്തെ പാട്ടു കുറയിട്ടു. പാട്ടു കൊട്ടിലിൽ പൂക്കാട്ടിയൂർ സത്യനാരായണക്കുറുപ്പ് തിരുമാന്ധാംകുന്നിലമ്മക്കുള്ള കളമെഴുതി. ഇത്തവണ 17 ദിവസം നീളുന്ന കളം പാട്ടുണ്ട്. കളംപാട്ടിന് സമാപനം കുറിച്ച് മാർച്ച് 14 ഞായർ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയും, വിശേഷാൽ വരവുകളും ഒഴിവാക്കി പൂരം നടത്തുന്നതാണ്.

The post എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി appeared first on Valanchery Online.