kala Archives - Valanchery Online

ചിനവതിക്കാവിൽ പൂരം പെയ്തിറങ്ങി
കൈപ്പുറം: താളമേള വർണ വൈവിധ്യങ്ങളാൽ കൈപ്പുറം ചിനവതിക്കാവ് പൂരമഹോത്സവം ഹൃദ്യമായി. ബാൻഡ് വാദ്യവും ശിങ്കാരിമേളവും പൂതനും തിറയും അകമ്പടിയായുള്ള കാളകയറ്റം രാത്രിയാണ് സമാപിച്ചത്. 17 ഉപകമ്മിറ്റികളുടെ ആവേശം നിറഞ്ഞ സാന്നിധ്യം പകൽപ്പൂരം അവിസ്മരണീയമാക്കി. രാവിലെ ഏഴരക്ക് കൂറയിട്ട് ഉച്ചക്ക് ഗുരുതി കഴിഞ്ഞ് ഗജവീരൻമാരുടെയും പഞ്ചവാദ്യത്തി​െൻറയും അകമ്പടിയോടെ പൂരം പുറപ്പാടും വൈകീട്ട് കരിവേല, ദേശക്കാള, കാളവേല എന്നിവയുമായി ആഘോഷ കമ്മിറ്റികളുടെ വരവും നടന്നു. ദീപാരാധനക്കു ശേഷം നാദസ്വരം, നീലേശ്വരം സഹോദരന്മാരുടെ ഡബിൾ തായമ്പക, രാത്രി കോഴിക്കോട് കാദംബരിയുടെ ബാലെ എന്നിവയും പൂരത്തി​െൻറ ആകർഷണമായി. പുലർച്ച പുറത്തേക്കെഴുന്നള്ളിപ്പോടെ പൂരമഹോത്സവം സമാപിച്ചു. കൊപ്പം വളാഞ്ചേരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

The post ചിനവതിക്കാവിൽ പൂരം പെയ്തിറങ്ങി appeared first on Valanchery Online.

Science fair winners got warm welcome at Abudabipadi
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ  വിജയം നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ അബുദാബിപ്പടി മാതൃക കല കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റിസർച്ച് ടൈപ്പ് പ്രൊജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഹംന നഹാൻ, നജീമ എന്നീ വിദ്യാർത്ഥികളെയാണ് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബിപ്പടി അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസർ അബ്ദുൾ റ്ഷീദ് വിദ്യാർഥികൾക്കുള്ള ഉപഹാരം നൽകി. ടി പി അബ്ദുള്ളകുട്ടി അദ്യക്ഷത വഹിച്ച യോഗത്തിൽ വി പി ഷഹീർബാബു സ്വാഗതം പറഞ്ഞു. വി പി സക്കറിയ, ഹമീദ് പാണ്ടികശാല, കെ ടി സിദ്ദീഖ്, സി ഹമീദ്, വി പി അബ്ദുൾ അസീസ്, പി പി ഗണേശൻ എന്നിവർ ആശംസകളും കെ പി അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു.

Summary: the winners of the state school science and social fair Hamna Nahan and Najeema are being congratulated at Abhudabipadi on sunday by Abudabipadi Kala arts sports and cultural center.

The post Science fair winners got warm welcome at Abudabipadi appeared first on Valanchery Online.