kakkad Archives - Valanchery Online
	1	</sy:updateFrequency>
kakkad Archives - Valanchery Online
കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി
തിരൂരങ്ങാടി: ദേശിയ പാത കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. കക്കാട് കാച്ചടിയിൽ ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. താനൂരിൽ നിന്നും തിരുരൂരിൽ […]
The post കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി appeared first on Valanchery Online.
തിരൂരങ്ങാടി: ദേശിയ പാത കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. കക്കാട് കാച്ചടിയിൽ ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. താനൂരിൽ നിന്നും തിരുരൂരിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തി.തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റയും ഫയർഫോഴ്സിൻ്റെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി രാജേഷിനെ ( 42) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>0</slash:comments>
കൂ​രി​യാ​ട് അ​ജ്ഞാ​ത സം​ഘം ബ​സി​ന്റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു
തി​രൂ​ര​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം ബ​സി​െന്‍റ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​ക​ക്കാ​ട് കൂ​രി​യാ​ട് പാ​ല​ത്തി​ന​ടു​ത്താ​ണ്​ സം​ഭ​വം. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍​വെ​ച്ച്‌ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
The post കൂ​രി​യാ​ട് അ​ജ്ഞാ​ത സം​ഘം ബ​സി​ന്റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കക്കാട്: ദേശീയപാത 66ലെ കക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ അടുത്തുള്ള സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക്
കക്കാട്: ദേശീയപാത 66ലെ കക്കാട് ജംഗ്ഷണിൽ റോഡിൽ പരന്ന ഓയിലിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12:30 ഓടെയാണ് സംഭവം. ഏതോ വലിയ വാഹനത്തിൽ നിന്ന് ഒഴുകിയ ഓയിൽ റോഡിൽ പരക്കുകയായിരുന്നു. ഓയിലിൽ വഴുക്കി വീണ ഇരുചക്രവാഹന യാത്രക്കാരെ ഉടൻ തിരൂരങ്ങാടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. കെ ഇ ടി പ്രവർത്തകൻ ഫൈസൽ […]
The post കക്കാട് റോഡിൽ വീണ ഓയിലിൽ വാഹനങ്ങൾ തെന്നി രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
കക്കാട്: ദേശീയപാത 66ലെ കക്കാട് ജംഗ്ഷണിൽ റോഡിൽ പരന്ന ഓയിലിൽ തെന്നി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12:30 ഓടെയാണ് സംഭവം. ഏതോ വലിയ വാഹനത്തിൽ നിന്ന് ഒഴുകിയ ഓയിൽ റോഡിൽ പരക്കുകയായിരുന്നു.
ഓയിലിൽ വഴുക്കി വീണ ഇരുചക്രവാഹന യാത്രക്കാരെ ഉടൻ തിരൂരങ്ങാടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. കെ ഇ ടി പ്രവർത്തകൻ ഫൈസൽ താണിക്കലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനുള്ള കാര്യങ്ങളും ചെയ്തു.
			<slash:comments>0</slash:comments>
ആംബുലൻസ് ഡ്രൈവർ തമീമിനെ ആദരിച്ചു
കക്കാട്: പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവന്തപുരം ശ്രീചിത്ര ആസ്​പത്രിയിലേക്ക് പിഞ്ചുകുഞ്ഞിനെ ആംബുലന്‍സില്‍ എത്തിച്ചെൈ ഡ്രവറെ കക്കാട് സൗഹൃദക്കൂട്ടായ്മ (KSK) ആദരിച്ചു. കാസര്‍കോട് അടുക്കത്ത്ബയലിലെ അബ്ദുല്‍ തമീമിനെയാണ് ആദരിച്ചത്. ജീവന്‍ അപകടത്തിലായ ഫാത്തിമ ലൈബ എന്ന 74-ദിവസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം ആംബുലന്‍സില്‍ അതിവേഗത്തില്‍ സുരക്ഷിതമായി തിരുവന്തപുരത്ത് എത്തിച്ചത്. ഈ യാത്രയില്‍ കക്കാട്, വെന്നിയൂര്‍, ചങ്കുവെട്ടി, പുത്തനത്താണി, വെട്ടിച്ചിറ, വളാഞ്ചേരി, ഭാഗങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ റോഡില്‍ […]
The post ആംബുലൻസ് ഡ്രൈവർ തമീമിനെ ആദരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>