kadungathukund Archives - Valanchery Online
കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ മിറിച്ചുവിട്ടു; എട്ട് ജീവനക്കാരുടെ പേരിൽ കേസ്
കല്പകഞ്ചേരി : കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ വൻ തട്ടിപ്പ് കണ്ടെത്തി. 2,78,74,579 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടു ജീവനക്കാരുടെ പേരിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. തിരൂർ സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ കീഴിൽ റേഷൻകടകളിലേക്ക് വിതരണംചെയ്യാനായി എത്തിച്ച അരി, ഗോതമ്പ്, ആട്ട എന്നിവയാണ് ജീവനക്കാർ മറിച്ച് വിറ്റതായി കണ്ടെത്തിയത്. 2023-ലേയും 2024 മാർച്ച് 31 വരെയുമുള്ള സ്റ്റോക്ക് തിരൂർ താലൂക്ക് സപ്ലൈ ഓഫീസറും സപ്ലൈകോ ഇന്റേണൽ ഓഡിറ്റ് വിഭാഗവും ചേർന്ന് പരിശോധിച്ചപ്പോഴാണ് സ്റ്റോക്കിൽ കുറവുകണ്ടത്. തുടർന്ന് സപ്ലൈകോ തിരൂർ ഡിപ്പോ മാനേജർ പാലക്കാട് റീജിണൽ ഡിപ്പോ മാനേജരെ അറിയിച്ചു. മാനേജർ എറണാകുളം സപ്ലൈകോ ഇന്റേണൽ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. തിരൂർ സപ്ലൈകോ ഡിപ്പോ മാനേജർ കല്പകഞ്ചേരി പോലീസിലും പരാതി നൽകി. തുടർന്നാണ് പോലീസ് എട്ടു ജീവനക്കാരുടെ പേരിൽ കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ സന്തോഷ്, ദാസൻ എന്നിവർ ചേർന്നാണ് ഡിപ്പോയിൽ പരിശോധന നടത്തിയത്. അതേസമയം ആരോപണം നേരിടുന്ന ജീവനക്കാർ ഇപ്പോഴും ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്.
The post കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ മിറിച്ചുവിട്ടു; എട്ട് ജീവനക്കാരുടെ പേരിൽ കേസ് appeared first on Valanchery Online.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി
കല്പകഞ്ചേരി : സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പിണറായി സർക്കാർ നിഷേധിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി. കല്പകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജസീൽ, കെ.എസ്.യു. പ്രസിഡന്റ് കെ. സഫ്‌വാൻ എന്നിവരാണ് ഏകദിന ഉപവാസത്തിൽ പങ്കെടുത്തത്.
കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം സംസ്‌കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ്‌മോഹൻ, മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി എന്നിവർ പ്രസംഗിച്ചു.
The post സച്ചാർ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്തി appeared first on Valanchery Online.
എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി
കൽപകഞ്ചേരി : എം.വി അഹമ്മദ് മൂപ്പന്റെ സഹായത്തോടെ കൽപകഞ്ചേരി മേഖലാ എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി.
മുസ്‌ലിംലീഗ് ദേശീയ കൗൺസിൽ അംഗം എം.വി. അഹമ്മദ് മൂപ്പൻ കിറ്റുകൾ വിതരണം ചെയ്തു. എസ്.ഐ എസ്. കെ. പ്രിയൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മേഖലാ പ്രസിഡൻ്റ് റഫീഖ് മോയോട്ടിൽ അധ്യക്ഷനായി. പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.കെ. അബ്ദുൽ ബാരി, ഷമീം കള്ളിയത്ത്, ഒ. ജമാൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. റാഫി കാലൊടി, എ.പി. ശിവരാജൻ, ഹാരിസ് മുതുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
The post എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി appeared first on Valanchery Online.
സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി കടുങ്ങാത്തുകുണ്ട് സ്വദേശി നദീർ
കല്പകഞ്ചേരി: 1400 കിലോമീറ്റർദൂരം 98 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ദീർഘദൂര സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശി മയ്യേരി നദീർ. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ദീർഘദൂര സൈക്ലിങ്ങി (എൽ.ആർ.എം) ലായിരുന്നു വളവന്നൂരിലെ പരേതനായ അയമുവിന്റെയും റുഖിയയുടെയും മകനായ നദീറിന്റെ ഈ പ്രകടനം.
യു.പി, ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മുകശ്മീർ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ഉത്തർപ്രദേശിലെ നോയിഡയിൽ 19-ന് പുലർച്ചെ അഞ്ചുമണിക്ക് ഫ്ലാഗ് ഓഫ് ചെയ്ത റൈഡ് ഹിമാചൽപ്രദേശിലെ ഡൽഹൗസി ചമേര തടാകം വരെ പോയി തിരികെ ഗ്രേറ്റർ നോയിഡയിൽ 23-ന് തിരിച്ചെത്തി. ഇത്രയും കിലോമീറ്റർ സഞ്ചരിക്കാൻ അനുവദിച്ച സമയം 112 മണിക്കൂർ ആയിരുന്നെങ്കിലും 98 മണിക്കൂർ കൊണ്ട് നദീർ മത്സരം പൂർത്തിയാക്കി.
മൂന്നുവർഷമായി ഈ താരം സൈക്ലിങ് രംഗത്തെത്തിയിട്ട്. കേരളത്തിലെ എല്ലാ ജില്ലയിലേക്കും സൈക്കിളിൽ സഞ്ചരിച്ച ഇദ്ദേഹം കർണാടകത്തിലെയും തമിഴ്നാട്ടിലെയും നിരവധി സ്ഥലങ്ങളിലേക്കും സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. തിരൂർ സൈക്ലിങ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ്. ബാസിലയാണ് ഭാര്യ. അഹമ്മദ് സാക്കിയും ഫാത്തിമ സാറയും മക്കളാണ്.
The post സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി കടുങ്ങാത്തുകുണ്ട് സ്വദേശി നദീർ appeared first on Valanchery Online.
വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ
പുത്തനത്താണി: വെട്ടിച്ചിറയിൽ നിന്നും വിൽപ്പനക്കുള്ള കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി .വെട്ടിച്ചിറയിലെ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടയിൽ കടുങ്ങാത്തുകുണ്ട് സ്വദേശികളായ മുഹമ്മദ് കുട്ടി മകൻ സുഹൈൽ (23) ബീരാൻ കുട്ടി മകൻ മുബിനുൽ ഹഖ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1200gm കഞ്ചാവും പായ്ക്കിംഗ് കവറുകളും ത്രാസും കണ്ടെടുത്തു.
നിരവധി മോഷണ കഞ്ചാവ് കേസുകളിലും പ്രതിയാണ് മുബീനുൽ ഹഖ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് 500 രൂപയുടെയും 3oo രൂപയുടെയും ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ് പതിവ്. പുത്തനത്താണിയിലും പരിസരങ്ങളിലെയും നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി ഫോൺ കോളുകൾ ഇവരുടെ ഫോണിലേക്കു വന്നതായും എക്സൈസ് ഇൻസ് പെക്ടർ രാജേഷ് ജോൺ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൽ ചെറുകിട കഞ്ചാവ് വിൽപ്പനക്കാരനായ കടുങ്ങാത്തുകുണ്ട് മുഹമ്മദ് കുട്ടി മകൻ റിയാസ് ( 25 ) എന്നയാളെ 60 gm കഞ്ചാവുമായി പിടികൂടി.
പ്രതികളെ തിരൂർ ഫസ്റ്റ്വ ക്ലാസ്സ് കോടതിയിലും വടകര NDPS കോടതിയിലുമായി ഹാജരാക്കി റിമാന്റ് ചെയ്തു. പുത്തനത്താണി കോട്ടക്കൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും കൂടുതലാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.പ്രിവന്റീവ് ഓഫീസർമാരായ സുനിൽ S.G, ലതീഷ് P, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, ഷിബു ശങ്കർ, മനോജൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
The post വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
കടുങ്ങാത്തുകുണ്ടിൽ കളഞ്ഞുകിട്ടിയ പണം വിദ്യാർഥി ഉടമയ്ക്ക് തിരിച്ചു നൽകി
കല്പകഞ്ചേരി: കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളുമടങ്ങുന്ന പേഴ്സ് വിദ്യാർഥി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കല്പകഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും കന്മനം സ്വദേശിയുമായ ചങ്ങണക്കാട്ടിൽ മുഹമ്മദ് ഷുഹൈബിനാണ് കടുങ്ങാത്തുകുണ്ടിൽനിന്ന് പേഴ്സ് കിട്ടിയത്.
പേഴ്സിൽനിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഉടമ ഷൊർണൂർ സ്വദേശി സന്തോഷ് കുമാറിനെ പോലീസ് വിവരമറിയിച്ചു. എ.ടി.എം. കാർഡും പണവും മറ്റു രേഖകളുമടങ്ങുന്ന പേഴ്സ് പോലീസ് സാന്നിധ്യത്തിൽ മുഹമ്മദ് ഷുഹൈബ് ഉടമയ്ക്ക് കൈമാറി.
The post കടുങ്ങാത്തുകുണ്ടിൽ കളഞ്ഞുകിട്ടിയ പണം വിദ്യാർഥി ഉടമയ്ക്ക് തിരിച്ചു നൽകി appeared first on Valanchery Online.
ഭാരതത്തിന്റെ സംസ്‌കാരം വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുന്നത്- സി. രാധാകൃഷ്ണന്‍
The post ഭാരതത്തിന്റെ സംസ്‌കാരം വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുന്നത്- സി. രാധാകൃഷ്ണന്‍ appeared first on Valanchery Online.