kadar ali Archives - Valanchery Online

ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരിച്ചു
പെരിന്തൽമണ്ണ: നെഹ്‌റു സ്റ്റേഡിയത്തിൽ  ഇന്ന് 29-12-19നടന്ന ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ   മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരണപ്പെട്ടു. പാലക്കാട് സ്വാദേശിയായ ധൻരാജാണ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഇന്ന് നടന്ന മത്സരത്തിൽ എഫ്.സി പെരിന്തൽമണ്ണക്ക് വേണ്ടി കളിക്കുന്നതിനിടെയാണ്  ധൻരാജ് നെഞ്ചു വേദനയെത്തുടർന്ന് കുഴഞ്ഞുവീണത്  അറിയപ്പെടുന്ന കളിക്കാരനായ ഇദ്ദേഹം  ഇന്ത്യയിലെ മുൻനിര ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രഗത്ഭ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കാദറലി ഫുട്‌ബോൾ  ടൂർണമെന്റിനിടെ  കളിക്കാരൻ മരണമടഞ്ഞതിനെത്തുടർന്ന് ഇന്നും നാളെയും മത്സരം ഉണ്ടായിരിക്കുന്നതല്ലന്ന്  ടൂർണമെന്റിൻറെ സംഘാടകർ അറിയിച്ചു.

The post ഖാദറലി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് കളിക്കാരൻ മരിച്ചു appeared first on Valanchery Online.

ഖാദറലി സെവൻസ് 22ന് തുടങ്ങും
പെരിന്തൽമണ്ണ: ഖാദറലി ക്‌ളബ്ബ് നടത്തി വരുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നെഹ്രു ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ 22ന് ആരംഭിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരത്തിലേറെ പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായും ലാഭവിഹിതം പൂർണ്ണമായി കാരുണ്യ പ്രവർത്തനത്തിന് നീക്കിവയ്ക്കുമെന്നും സംഘാടകർ പറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 വയസിന് താഴെയുള്ള കുട്ടികൾക്കായി കോച്ചിംഗ് ക്യാമ്പും മത്സരങ്ങളും നടത്തുന്നുണ്ട്. വെറ്ററൻസ് ഫുട്‌ബാളും സംഘടിപ്പിച്ചു.

ടൂർണ്ണമെന്റ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം വിളംബരജാഥ വൈകിട്ട് നാലിന് പ്രസന്റേഷൻ ഹൈസ്‌കൂളിനു സമീപത്തുനിന്ന് തുടങ്ങും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്‌ബാൾ മാമാങ്കത്തിൽ 20 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. രാത്രി 7. 30ന് തുടങ്ങുന്ന മത്സരത്തിൽ ആദ്യ ദിവസം മെഡിഗാർഡ് അരീക്കോടും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഏറ്റുമുട്ടുമെന്ന് വാർത്താസമ്മേളനത്തിൽ മുൻസിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം, ക്‌ളബ്ബ് പ്രസിഡന്റ് സി.മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, എച്ച്.മുഹമ്മദ് ഖാൻ, എം.കെ കുഞ്ഞമ്മു, എം അബ്ദുൽ അസീസ്, ഇ.കെ സലിം, കുറ്റീരി ഹസ്സൻ, കുറ്റിരി മാനുപ്പ, യൂസുഫ് രാമപുരം, ഡോക്ടർമാരായ കുഞ്ഞിമൊയ്തീൻ, നിലാർ മുഹമ്മദ് എന്നിവർ അറിയിച്ചു.

The post ഖാദറലി സെവൻസ് 22ന് തുടങ്ങും appeared first on Valanchery Online.