kadampuzha\temple Archives - Valanchery Online

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നാളെ
കാടാമ്പുഴ : കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം വെള്ളിയാഴ്ച. ഇത്തവണ നിയന്ത്രണങ്ങളോടെ ദർശനസൗകര്യം ഉണ്ടാകും. പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിക്കും. ﻿രാവിലെ മുട്ടറുക്കൽ വഴിപാടില്ല. ഉച്ചയ്ക്ക് രണ്ടുമുതൽ ഉണ്ടാകും. പ്രസാദ ഊട്ട്, കലാപരിപാടികൾ എന്നിവ ഇത്തവണയില്ല. ക്ഷേത്രം പുലർച്ചെ മുതൽ രാത്രി ഏഴുവരെ തുറന്നിരിക്കും.ദേവസ്വം സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന്റെ പ്രഖ്യാപനം മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി തൃക്കാർത്തികനാളിൽ നടത്തും. ഇതുസംബന്ധിച്ച യോഗം ക്ഷേത്രപരിസരത്ത് രാവിലെ എട്ടിന്‌ നടക്കും. തൃക്കാർത്തികയ്ക്കുമുന്നോടിയായി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പല്ലാവൂർ ശ്രീധരമാരാരും സംഘവും അവതരിപ്പിയ്ക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം ഉണ്ടാകും.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നാളെ appeared first on Valanchery Online.