kadampuzha Archives - Valanchery Online

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു
: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചന സമാപിച്ചു. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 24-നാണ് അർച്ചന തുടങ്ങിയത്. കേരളത്തിലെ പ്രമുഖരായ പത്തിലധികം വേദജ്ഞരാണ് അർച്ചനയ്ക്കിരുന്നത്. അർച്ചനയുടെ ഭാഗമായി 20 പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ നടന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ധാരാളം വിശ്വാസികൾ അർച്ചനയിൽ പങ്കെടുത്തു.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു appeared first on Valanchery Online.

കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, സി. രാജേഷ്, വി. ശിവകുമാർ, പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ദേവസ്വം മാനേജർ പി.കെ. രവി പൊന്നാട അണിയിച്ചു. കെ. പരമേശ്വരൻ ഉപഹാരം നൽകി.

The post കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.

സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ
കൊളത്തൂർ: നിർധന യുവതിക്ക് വീട് നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയും യൂട്യൂബറുമായ കുണ്ടിൽ വീട്ടിൽ ആഷിഖിനെ (29 ) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിർമ്മിക്കാൻ ആഷിഖ് സഹായവാഗ്ദാനം നൽകിയിരുന്നു. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആഷിഖ് പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാർ നിറുത്തി യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി കൊളത്തൂർ പൊലീസിൽ പരാതി നൽകി. കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.

The post സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ appeared first on Valanchery Online.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാറിൽനിന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രത്തിലെയും ഡയാലിസിസ് സെന്ററിലെയും ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവരിൽനിന്നാണ് തുക സമാഹരിച്ചത്.

The post വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ഗോപുരത്തിന്റെ ഉത്തരംവെക്കൽ ചടങ്ങ് ശനിയാഴ്ച നടക്കും. രാവിലെ ഏഴിനും ഒമ്പതിനുമിടയിൽ തന്ത്രി അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, കമ്മിഷണർ ടി.സി. ബിജു, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ തുടങ്ങിയവർ പങ്കെടുക്കും. നവരാത്രി മണ്ഡപനിർമാണവുമായി ബന്ധപ്പെട്ട വാസ്തുപൂജയും നടക്കും.

The post കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച appeared first on Valanchery Online.

കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ്
മഞ്ചേരി: സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂർ എക്‌സൈസ് സംഘം പിടികൂടിയ രണ്ട് യുവാക്കൾക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി 20 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂർ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളൻകുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തൻപുരക്കൽ സനിൽ കുമാർ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

2021 ജൂലായ് 30ന് രാത്രി എട്ടര മണിക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ പിക്കപ്പിൽ നിന്നും 26.050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് ഹാജരായി. എൻ.ഡി.പി.എസ് ആക്ടിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്ത് വർഷം തടവ്, ഒരുലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ട് പ്രതികൾക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

The post കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ് appeared first on Valanchery Online.

എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ കാടാമ്പുഴയിൽ നടന്നു
മാറാക്കര: എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. വിജയകുമാർ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. ഹുസൈൻ വാരിക്കോടൻ, കെ.വി. ശ്രീശൻ, എം.കെ. മുകുന്ദൻ, ഷൈജു പൊന്മള, കമറുന്നീസ കാടാമ്പുഴ, കെ.എസ്. രാധാകൃഷ്ണൻ, ഷാജി എന്നിവർ പ്രസംഗിച്ചു.

The post എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ കാടാമ്പുഴയിൽ നടന്നു appeared first on Valanchery Online.

കാടാമ്പുഴ ദേവസ്വം റോഡ് സംരക്ഷിക്കണം -ബി.ജെ.പി
വളാഞ്ചേരി : കാടാമ്പുഴ ദേവസ്വത്തിന്റെ പൂർണ അധികാരത്തിലും നിയന്ത്രണത്തിലുമുള്ള ദേവസ്വം സ്വകാര്യറോഡ് സംരക്ഷിക്കണമെന്ന് ബി.ജെ.പി. മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിൽ നടപ്പന്തൽ നിർമിച്ചും ഡിവൈഡർ സ്ഥാപിച്ചും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് സൗകര്യമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിക്കണമെന്ന് കാടാമ്പുഴ ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിൽ ബി.ജെ.പി. ആവശ്യപ്പെട്ടു.

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ, കോട്ടയ്ക്കൽ നിയോജകമണ്ഡലം ട്രഷറർ മുകുന്ദൻ, പഞ്ചായത്ത് കമ്മിറ്റി അംഗം കോന്നല്ലൂർ ഭാസ്‌കരൻ, ഒ.ബി.സി. മോർച്ച സംസ്ഥാനസമിതി അംഗം വിജയകുമാർ കാടാമ്പുഴ എന്നിവർചേർന്നാണ് നിവേദനം നൽകിയത്.

റോഡിൽ കാടാമ്പുഴ ദേവസ്വം ഡിവൈഡർ സ്ഥാപിക്കുന്നതിനിടെ നിർമാണപ്രവൃത്തികൾ മാറാക്കര പഞ്ചായത്ത് ഭരണസമിതി തടസ്സപ്പെടുത്തുകയാണെന്നും ക്ഷേത്രഭരണത്തിൽ പഞ്ചായത്ത് കൈകടത്തുന്നുവെന്നും ആരോപിച്ച് സനാതന പുരോഹിതസമാജം രംഗത്തെത്തിയിരുന്നു.

The post കാടാമ്പുഴ ദേവസ്വം റോഡ് സംരക്ഷിക്കണം -ബി.ജെ.പി appeared first on Valanchery Online.

കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണത്തിനു തുടക്കം
മാറാക്കര : കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കോട്ടയ്ക്കൽ നഗരസഭയിലെയും മാറാക്കര, എടയൂർ, പൊന്മള, കുറുവ പഞ്ചായത്തുകളിലെയും അരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മേൽമുറി വില്ലേജിൽപ്പെട്ട മരവട്ടത്ത് ഒരേക്കർ പതിനഞ്ചു സെന്റ് സ്ഥലത്ത് 19.80 കോടി രൂപ വിനിയോഗിച്ചാണ് സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്.

നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതിയുടെ ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപ്പകഞ്ചേരി, 10 കെ.വി. എടരിക്കോട്, 110 കെ.വി. കുറ്റിപ്പുറം, 220 കെ.വി. മലാപ്പറമ്പ് സബ്‌സ്റ്റേഷനുകളിൽ നിന്നാണ്. ഫീഡറുകളുടെ ദൈർഘ്യക്കൂടുതൽകാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണനഷ്ടവും പതിവാണ്. കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ഇതിനു പരിഹാരമാകും.

ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ്. ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ ഡോ. ഹനീഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത നന്നേങ്ങാടൻ, ഹസീന ഇബ്രാഹിം, കെ.പി. വഹീദ, വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ടി.വി. റാബിയ തുടങ്ങിയവർ പ്രസംഗിച്ചു.

The post കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണത്തിനു തുടക്കം appeared first on Valanchery Online.

കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച വൈകീട്ട് മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞം ആരംഭിച്ചത്. 17-ന് അഭിഷേകം, നാമപാരായണം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. രജനി ഉണ്ണിക്കൃഷ്ണ വാരിയരാണ് യജ്ഞാചാര്യ.

The post കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.

തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രസാദ ഊട്ടിലേക്കുള്ള ഉത്‌പന്നങ്ങൾ ശേഖരിക്കുന്ന കലവറനിറയ്ക്കൽ ചടങ്ങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവരും ദേവസ്വം ജീവനക്കാരും ഭക്തരും പങ്കെടുത്തു. 27-നാണ് പ്രസാദഊട്ട്. ദേവിയുടെ പ്രതിഷ്ഠാദിനം പിറന്നാളായി ആഘോഷിക്കുന്നതിനാൽ വിഭവസമൃദ്ധമായ സദ്യവട്ടങ്ങളോടുകൂടിയാണ് പ്രസാദഊട്ട് നടക്കാറ്.

The post തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി appeared first on Valanchery Online.

വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ്
മാറാക്കര: വൈദ്യുതി വില വർദ്ധനവിന് എതിരെ കുറ്റിപ്പുറം, കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലെക്ക് മാർച്ചും പ്രതിഷേധ സദസ്സും നടത്തി. പ്രതിഷേധ മാർച്ച് കാടാമ്പുഴ കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൗക്കത്ത് പൊൻമള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി മധുസൂദനൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുജീപ് കുളക്കാട്, ഉമ്മറലി കരേക്കാട്, മുഹമ്മദ് പറയിൽ, ഷഫീഖ് മാസ്റ്റർ, മണി പൊൻമള, സേതു കോട്ടക്കൽ, ബഷീർ പാറക്കൽ, രാജൻ മാസ്റ്റർ, മോഹനകൃഷ്ണൻ, സുരേന്ദ്രൻ കടാമ്പുഴ, കെ ടി സിദ്ധീഖ്, മാനു പൂക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

The post വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ് appeared first on Valanchery Online.