kadampuzha temple Archives - Valanchery Online
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി
മാറാക്കര: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിലെ പ്രഭാത, ഉച്ചഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷൻ നടപടിക്രമങ്ങളിൽ എക്‌സിക്യുട്ടീവ് ഓഫീസർ തിരിമറി നടത്തിയെന്ന് ആരോപിച്ച് മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനകീയ വിചാരണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. വി. മധുസൂദനൻ, കെ.പി. സുരേന്ദ്രൻ, ഉമറലി കരേക്കാട്, കേശവൻ, സി. സിദ്ദിഖ്, വി.പി. ബഷീർ, സജിത എന്നിവർ പങ്കെടുത്തു.
The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു
മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠാദിനമായ വൃശ്ചികത്തിലെ കാർത്തികനാളിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു. ബുധനാഴ്‌ച പുലർച്ചെ മൂന്നിന് ക്ഷേത്രത്തിനകത്തും ക്ഷേത്രമുറ്റത്തെ കൽവിളക്കുകളിലും അമ്പലപരിസരത്തും ക്ഷേത്രജീവനക്കാരും വിശ്വാസികളും നാട്ടുകാരും ചേർന്ന് തൃക്കാർത്തികദീപം തെളിച്ചു. തുടർന്ന് മൂന്നരയ്ക്ക് സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ഭക്തർക്ക് ദർശനത്തിന് നടതുറന്നു.
നാലിന് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രത്യേക തന്ത്രിപൂജയും കലശപൂജ, നവകം, പഞ്ചഗവ്യം എന്നിവയുമുണ്ടായി. എട്ടിന് വിശേഷാൽ വഴിപാടായ പൂമൂടൽ നടന്നു. പത്തിന് കാടാമ്പുഴ അമ്മയുടെ പിറന്നാളിന്റെ ഭാഗമായുള്ള വിഭവസമൃദ്ധമായ പ്രസാദഊട്ട് തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ പതിനെട്ടായിരം പേർ പ്രസാദഊട്ടിൽ പങ്കെടുത്തു. വൈകുന്നേരം അയ്യപ്പന് പ്രത്യേക ചുറ്റുവിളക്കും മാടമ്പിയാർകാവിൽ വിശേഷാൽവിളക്കും പൂജകളും ഉണ്ടായി.
പുറത്തെ സ്റ്റേജിൽ രാവിലെ നാമജപം, നാരായണീയപാരായണം, സർവൈശ്വര്യപൂജ എന്നിവയും കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ശർമിള എന്നിവരുടെ ഓട്ടൻതുള്ളലും ഭജനാർച്ചന, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. രാത്രി എട്ടിന് ദേവഗാന്ധാരം എന്ന നൃത്തസംഗീത നാടകം അരങ്ങേറി.
The post കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ചൊവ്വാഴ്‌ച തുടങ്ങും
മാറാക്കര: കാടാമ്പുഴ ക്ഷേത്രം ഭഗതിയുടെ പിറന്നാൾ ആഘോഷനിറവിൽ. വൃശ്ചികത്തിലെ കാർത്തികനാളിൽ ഭഗവതിയുടെ പ്രതിഷ്ഠ നടന്നതിനാൽ ക്ഷേത്രത്തിൽ എല്ലാവർഷവും അന്നേദിവസം പിറന്നാൾ ‘തൃക്കാർത്തിക മഹോത്സവ’മായാണ് ദേവസ്വം ആഘോഷിക്കുന്നത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മൂന്നിന് പെരുവനം കുട്ടൻമാരാരും സംഘവും ക്ഷേത്രമുറ്റത്ത് പഞ്ചാരിമേളം അവതരിപ്പിച്ചാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങുന്നത്. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേകപൂജകൾ നടക്കും. അകമ്പടിയായി കോട്ടയ്ക്കൽ ആദിത്യൻ എ. മാരാർ, ആഞ്ജനേയ് എ. മാരാർ എന്നിവരുടെ സോപാനസംഗീതവുമുണ്ടാകും.
വൈകീട്ട് ആറിന് സാംസ്‌കാരികസമ്മേളനം തുടങ്ങും. മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും. കോഴിക്കോട് അഡീഷണൽ ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. ഈവർഷത്തെ തൃക്കാർത്തിക പുരസ്‌കാരം പെരുവനം കുട്ടൻമാരാർക്ക് ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി സമർപ്പിക്കും. രാത്രി എട്ടിന് സിനിമാതാരം ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും നൃത്തം അവതരിപ്പിക്കും.
ബുധനാഴ്‌ചയാണ് തൃക്കാർത്തിക ഉത്സവം. പുലർച്ചെ മൂന്നിന് ക്ഷേത്രത്തിലെ കൽവിളക്കുകളിലും തിരുമുറ്റത്തും തൃക്കാർത്തികദീപം തെളിക്കും. മൂന്നരമുതൽ ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടാകും. എട്ടിന് പൂമൂടൽ തുടങ്ങും. പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. പുറത്തെ വലിയ പന്തലിൽ വിഭവസമൃദ്ധമായ സദ്യയാണ് വിളമ്പുക. വൈകുന്നേരം അഞ്ചിന് അത്താഴപൂജ, അയ്യപ്പന് ചുറ്റുവിളക്ക് എന്നിവയും ഏഴിന് മാടമ്പിയാർകാവ് ക്ഷേത്രത്തിൽ വിശേഷാൽ വിളക്കും പ്രത്യേകപൂജകളും നടക്കും.
The post കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ചൊവ്വാഴ്‌ച തുടങ്ങും appeared first on Valanchery Online.
കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ദ്രവ്യകലശം സമാപിച്ചു
മാറാക്കര: എട്ടു ദിവസമായി കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ നടന്ന ദ്രവ്യകലശം ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. രാവിലെ സുകൃതഹോമം, പരികലശാഭിഷേകം എന്നീ ചടങ്ങുകൾക്കുശേഷം വലിയ പാണിയുണ്ടായി. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ വേദമന്ത്രങ്ങൾ ഉരുവിട്ട് മേൽശാന്തി ഹരി എമ്പ്രാന്തിരി ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് തന്ത്രി സ്വയംഭൂ ബിംബോപാധിയിൽ അഭിഷേകം ചെയ്തു.
The post കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ദ്രവ്യകലശം സമാപിച്ചു appeared first on Valanchery Online.
ചന്ദ്രഗ്രഹണം; കാടാമ്പുഴ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ
മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശച്ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് മുട്ടറുക്കൽ വഴിപാടിന് നിയന്ത്രണമുണ്ടാകും. രാവിലെ ഏഴുമുതൽ ഒമ്പതുവരെ മുട്ടറുക്കൽ വഴിപാട് ഉണ്ടാകില്ല. ബാക്കി ചടങ്ങുകൾ പതിവുപോലെ നടക്കും. ഇന്നേദിവസം ചന്ദ്രഗ്രഹണവുമുള്ളതിനാൽ വൈകീട്ട് മൂന്നിന് നടതുറന്ന് അഞ്ചരയ്ക്ക് അടയ്ക്കും. ഉച്ചയ്ക്കുശേഷമുള്ള മുട്ടറുക്കൽ വഴിപാടിന് 4.15-വരെ സൗകര്യമുണ്ടാകും.
The post ചന്ദ്രഗ്രഹണം; കാടാമ്പുഴ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ appeared first on Valanchery Online.
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ സമർപ്പണം നടന്നു
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പുതുതായി നിർമിച്ച പടിഞ്ഞാറേ നടപ്പുരയുടെ സമർപ്പണം നടന്നു. തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് താഴികക്കുടത്തിൽ അഭിഷേകം ചെയ്താണ് നടപ്പുരസമർപ്പണം നടത്തിയത്. നവീകരണ പദ്ധതിയിലുൾപ്പെട്ട അലങ്കാരഗോപുരത്തിന്റെ നിർമാണം നടന്നുവരികയാണെന്ന് എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ പറഞ്ഞു. നടപ്പുരസമർപ്പണച്ചടങ്ങിൽ മലബാർ ദേവസ്വം ബോർഡംഗം രാധ മാമ്പറ്റ, എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ദ്രവ്യകലശത്തിന്റെ ഭാഗമായി രാവിലെ മുളപൂജ, തത്ത്വഹോമം, ബ്രഹ്മകലശപൂജ, അഗ്നിജനനം, പലിയ പാണി, തത്വകലശാഭിഷേകം, ഉച്ചപ്പൂജ എന്നിവ നടന്നു. വൈകുന്നേരം ചുറ്റമ്പലത്തിന് പുറത്ത് തൃത്താല ശ്രീകുമാറും സംഘവും അവതരിപ്പിച്ച തായമ്പകയുമുണ്ടായി.
The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ സമർപ്പണം നടന്നു appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശം ഇന്ന് തുടങ്ങും
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ എട്ടുദിവസത്തെ ദ്രവ്യകലശച്ചടങ്ങുകൾ ചൊവ്വാഴ്‌ച തുടങ്ങും. അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം മൂന്നരയ്ക്ക് ആചാര്യവരണത്തോടയാണ് കലശം തുടങ്ങുക. തത്ത്വകലശാഭിഷേകം നടക്കുന്ന ഏഴിന് രാവിലെ ഒമ്പതുമണിക്കുശേഷമായിരിക്കും മുട്ടറുക്കൽ വഴിപാട് ഉണ്ടാകുക. കലശത്തിന്റെ സമാപനദിവസമായ എട്ടിന് രാവിലെ ഏഴുവരെ മുട്ടറുക്കൽ ഉണ്ടാകും. തുടർന്ന് ബ്രഹ്മകലശവും പൂമൂടലും കഴിഞ്ഞായിരിക്കും മുട്ടറുക്കൽ പുനരാരംഭിക്കുക. ദ്രവ്യകലശം നടക്കുന്ന ദിവസങ്ങളിൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
The post കാടാമ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശം ഇന്ന് തുടങ്ങും appeared first on Valanchery Online.
കാടാമ്പുഴ ഭഗവതീ ദേവസ്വം ഡയാലിസിസ് കേന്ദ്രം ആദ്യഘട്ടം നവംബറിൽ
മാറാക്കര: കാടാമ്പുഴ ഭഗവതീദേവസ്വം ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവത്തനം നവംബറിൽ തുടങ്ങും. ഈ മാസം അവസാനത്തോടെ കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമാകുന്നതരത്തിൽ നിർമാണം പുരോഗമിക്കുകയാണെന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയ വിദഗ്ധസമിതി അറിയിച്ചു. ആസ്റ്റർ മിംസ് കോട്ടയ്ക്കൽ ശാഖയുടെ നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കാടാമ്പുഴ ദേവസ്വം ഓഫീസിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുമിത്ത് എസ്. മാലിക്കും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാറുംചേർന്ന് ഒപ്പുവെച്ചു.
അടുത്ത ഘട്ടത്തിൽ ഡയാലിസിസ് സെന്ററിനെ വൃക്കമാറ്റിവെക്കുന്നതിന് സൗകര്യമുള്ള സ്പെഷ്യാലിറ്റി നെഫ്രോ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാക്കി ഉയർത്തുകയാണ് ലക്ഷ്യം. യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഇൻചാർജ് കെ.പി. മനോജ്കുമാർ, ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ, കോഴിക്കോട് എ.ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ പ്രതിനിധിയായ സുരേഷ്, ദേവസ്വം അധികൃതർ, കെ.പി. സുരേന്ദ്രൻ, കെ.പി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
The post കാടാമ്പുഴ ഭഗവതീ ദേവസ്വം ഡയാലിസിസ് കേന്ദ്രം ആദ്യഘട്ടം നവംബറിൽ appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ പടിഞ്ഞാറെ നടവഴിയുടെ ഉത്തരം വെച്ചു
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പണിയുന്ന പടിഞ്ഞാറെ നടവഴിയുടെ ഉത്തരംവെപ്പ് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, മാനേജർ എൻ.വി. മുരളീധരൻ, സൂപ്രണ്ടുമാരായ പി.പി. മീര, പി.കെ. രവി, എൻജിനീയർ കെ. വിജയകൃഷ്ണൻ, ഫാർമസിസ്റ്റ് കെ. വേണുഗോപാൽ, ശോഭ ലിമിറ്റഡ് വൈസ് പ്രസിഡന്റ് മനോജ്കുമാർ എന്നിവരും ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
The post കാടാമ്പുഴ ക്ഷേത്രത്തിൽ പടിഞ്ഞാറെ നടവഴിയുടെ ഉത്തരം വെച്ചു appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
മാറാക്കര: കാടാമ്പുഴ ദേവസ്വത്തിൽനിന്ന് വിരമിച്ച ഓഫീസ് സൂപ്രണ്ട് സി.വി. അച്യുതൻകുട്ടി, ക്ഷേത്രം സൂപ്രണ്ട് എൻ.കെ. ഭാസ്‌കരൻ നായർ, സീനിയർ അറ്റൻഡർ പി.വി. ഗോപാലകൃഷ്ണൻ എന്നിവർക്കും എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന കെ. സുജാതയ്ക്കും യാത്രയയപ്പ് നൽകി. എക്സിക്യുട്ടീവ് ഓഫീസർ അജയമകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ. ശിവശങ്കരൻ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ എന്നിവരും ക്ഷേത്രജീവനക്കാരും പങ്കെടുത്തു.
The post കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.
കാടാമ്പുഴയിലെ ദ്രവ്യകലശം സമാപിച്ചു
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ദ്രവ്യകലശം പരികലശാഭിഷേകങ്ങൾ, പാണി എന്നിവയ്ക്കുശേഷം ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടിെന്റയും പരമേശ്വരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെയും കാർമികത്വത്തിൽ 18-നാണ് ദ്രവ്യകലശച്ചടങ്ങുകൾ തുടങ്ങിയത്.
അങ്കുരാരോപണം, പ്രാസാദശുദ്ധി, ഹോമങ്ങൾ തുടങ്ങിയ ശുദ്ധിക്രിയകളോടെ ആരംഭിച്ച് ക്ഷേത്രചൈതന്യത്തിനായും ലോകസുഖത്തിനായും വിവിധ ഹോമങ്ങൾ, അഭിഷേകം, കലശങ്ങൾ എന്നിവ നടത്തി ബ്രഹ്മകലശാഭിഷേകത്തോടെയാണ് കലശച്ചടങ്ങുകൾ സമാപിച്ചത്. മേൽശാന്തി ഹരി എമ്പ്രാന്തിരി കലശം എഴുന്നള്ളിപ്പിനുള്ള ബ്രഹ്മകലശം ഏറ്റുവാങ്ങി വേദജ്ഞരുടെ മന്ത്രജപങ്ങളോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. എക്സിക്യുട്ടീവ് ഓഫീസർ കെ. സുജാത, മലബാർ ദേവസ്വം ബോർഡ്‌ സീനിയർ അംഗം ടി.എൻ. ശിവശങ്കരൻ എന്നിവരും ക്ഷേത്രം ജീവനക്കാരും സംബന്ധിച്ചു.
The post കാടാമ്പുഴയിലെ ദ്രവ്യകലശം സമാപിച്ചു appeared first on Valanchery Online.
മാറാക്കര: കോവിഡ്‌ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം ചൊവ്വാഴ്‌ചമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രം പതിവ്‌ ചടങ്ങുകൾ,  നിത്യനിദാന ചടങ്ങുകൾ എന്നിവ മാത്രമായി ചുരുക്കി. നേരിട്ടുള്ള മുട്ടറുക്കൽ ഉൾപ്പെടെ വഴിപാടുകൾ, ഭക്തജനപ്രവേശം എന്നിവ നിർത്തിവച്ചു. ഭക്തജനങ്ങൾക്ക്‌ വഴിപാടുകൾ ബാങ്ക്‌, മണി ഓർഡർ, ഓൺലൈൻ മുഖേന ബുക്കുചെയ്‌ത്‌ കഴിപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണെന്നും എക്‌സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചു.
The post കോവിഡ്‌; കാടാമ്പുഴ ക്ഷേത്രത്തിൽ 
ഭക്തജന പ്രവേശം നിർത്തിവച്ചു appeared first on Valanchery Online.