kachadi Archives - Valanchery Online

കാച്ചടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ വളാഞ്ചേരി സ്വദേശികളായ രണ്ട് പേരുൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാതയിലെ വെന്നിയൂരിനടുത്ത് കാച്ചടിയിൽ തിങ്കളാഴ്ചയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ വളാഞ്ചേരി സ്വദേശികളാണ്.  ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ടിപ്പർലോറിയും വാനും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.

ഉച്ചയ്ക്കുശേഷം മൂന്നരയോടെ നിയന്ത്രണംവിട്ട ഓട്ടോവാൻ റോഡരികിലെ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ വളാഞ്ചേരി സ്വദേശികളായ ശഫീഖ്(24), മുഹമ്മദ് ആഷിഖ്(21) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കാച്ചടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ വളാഞ്ചേരി സ്വദേശികളായ രണ്ട് പേരുൾപ്പടെ മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.