kaalapoottu Archives - Valanchery Online

എടയൂർ ചെങ്കുണ്ടൻ പടി കണ്ടത്തിൽ കാളപൂട്ട് മത്സരം ഫെബ്രുവരി 28ന്
എടയൂർ:കാളപൂട്ട് സംബന്ധിച്ച നിയമഭേദഗതിക്കു ശേഷം ഗ്രാമീണ മേഖലകൾ ആവേശത്തിൽ.

കോവിഡ് നിമിത്തം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.കാണികളുടെ എണ്ണം കുറച്ചും അകലം പാലിച്ചും ആണ് സംഘാടനം. എടയൂർ ചെങ്കുണ്ടൻ പടി കാളപൂട്ട് കണ്ടത്തിൽ 2021 ഫെബ്രുവരി 28 ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ ആവേശപൂരമായി കാളപൂട്ട് മത്സരം ആരംഭിക്കും.ജില്ലക്കകത്തും പുറത്തു നിന്നുമായി ടീമുകൾ പങ്കെടുക്കും. കാർഷികവൃത്തിയുടെ ഭാഗമായി വർഷങ്ങളായി നടത്തുന്ന കാളപൂട്ട് മത്സരങ്ങൾ പുതു തലമുറയ്ക്ക് കാണാനും , അറിയാനും അവസരമൊരുക്കിയാണ് ചെങ്കുണ്ടൻ പടി കാളപൂട്ട് കണ്ടത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

The post എടയൂർ ചെങ്കുണ്ടൻ പടി കണ്ടത്തിൽ കാളപൂട്ട് മത്സരം ഫെബ്രുവരി 28ന് appeared first on Valanchery Online.