k surendran Archives - Valanchery Online
k surendran Archives - Valanchery Online
കെ. സുരേന്ദ്രന്‍ മിനിപമ്പ സന്ദര്‍ശിച്ചു
കുറ്റിപ്പുറം: ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പ സന്ദര്‍ശിച്ചു. മിനിപമ്പയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി കൗണ്ടറിലും അയ്യപ്പസേവാസംഘത്തിന്റെ അന്നദാനക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ബുധനാഴ്ച വൈകീട്ടാണ് അദ്ദേഹം മിനിപമ്പയിലെത്തിയത്. സ്വാമിമാര്‍ക്ക് വിരിവെയ്ക്കാനും വിശ്രമിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കേണ്ടതുണ്ടെന്ന് തീര്‍ഥാടകരും പ്രവര്‍ത്തകരും അദ്ദേഹത്തെ ധരിപ്പിച്ചു. അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിവേദനം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുകൈമാറി.
The post കെ. സുരേന്ദ്രന്‍ മിനിപമ്പ സന്ദര്‍ശിച്ചു appeared first on Valanchery Online.