k rail Archives - Valanchery Online
	1	</sy:updateFrequency>
k rail Archives - Valanchery Online
തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
തിരുനാവായ: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കിയ കുറ്റികള്‍ തിരിച്ചു വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് കെ റെയില്‍ കുറ്റികള്‍ കൊണ്ടുവെക്കുന്നതെന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം. ഇത് കേള്‍ക്കാന്‍ നാട്ടുകാര്‍ കൂട്ടായില്ല. സ്വകാര്യവ്യക്തിയുടെ സ്ഥലത്തായിരുന്നു നേരത്തെ കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇത് നാട്ടുകാര്‍ […]
The post തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ റെയിൽ; വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക  കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി : പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ ഉദ്ഘാടനം ചെയ്യ്തു. കേരളത്തെ കീറി മുറിക്കുന്ന […]
The post കെ റെയിൽ; വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക  കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
വളാഞ്ചേരി : പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി  നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചു  യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക  കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ  ഉദ്ഘാടനം ചെയ്യ്തു. കേരളത്തെ കീറി മുറിക്കുന്ന കെ റെയിൽ പദ്ധതിയിലൂടെ വൻ തുക കമ്മിഷൻ പറ്റാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഭൂമി നഷ്ടപെടുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല കെ റെയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്നത്, ഭാവി തലമുറയെ വരെ കടക്കെണിയിലാക്കുന്ന വലിയ പാരിസ്ഥിതീക ആഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി ആയത് കൊണ്ടാണ് കോൺഗ്രസ് ഇതിനെ എതിർക്കുന്നത്, മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങൾക്ക് ശാസ്ത്രീയ വിശകലനം നൽകിയ ശാസ്ത്ര സാഹിത്യ  പരിഷത്ത് പോലെയുള്ള സംഘടനകൾ വരെ ഈ പദ്ധതിക്ക് എതിരാണ്. പ്രധിഷേധങ്ങൾ കണ്ണ് തുറന്ന് കാണാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, വിനു പുല്ലാനൂർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ, രഞ്ജിത്ത് എടയൂർ, ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, നൗഫൽ പാലാറ, മുസ്തഫ പുഴനമ്പ്രം, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി, അസറുദ്ധീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. സൽമാൻ ഷറഫ്, അജ്മൽ, മുഹമ്മദ്ക്കുട്ടി, ശരത് എസ് മെനോക്കി, യാസീൻ കോട്ടപ്പുറം, അമീർ ബാബു. കെ ടി ബാപ്പു, മുസ്തഫ പാറമ്മൽ, ജിത്തു, ഷമീർ, ഹിജാസ്, രമേശ്‌, യാസീൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കെ-റെയിൽ: ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി
പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരേ സേവ് പരപ്പനങ്ങാടി ഫോറം ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകി. കെ-റെയിലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ ഓഫീസിലെത്തിയിട്ടില്ലെന്നും പാരിസ്ഥിതികപ്രശ്‌നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എം.പി.യുമായി ആശയവിനിമയം നടത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും മന്ത്രി നിവേദകസംഘത്തെ അറിയിച്ചു. കെ-റെയിൽ വന്നാൽ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും പരപ്പനങ്ങാടിക്കുണ്ടാകുന്ന വലിയ നഷ്ടം സംബന്ധിച്ചും നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. […]
The post കെ-റെയിൽ: ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി appeared first on Valanchery Online.
പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരേ സേവ് പരപ്പനങ്ങാടി ഫോറം ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകി. കെ-റെയിലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ ഓഫീസിലെത്തിയിട്ടില്ലെന്നും പാരിസ്ഥിതികപ്രശ്‌നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എം.പി.യുമായി ആശയവിനിമയം നടത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും മന്ത്രി നിവേദകസംഘത്തെ അറിയിച്ചു.
കെ-റെയിൽ വന്നാൽ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും പരപ്പനങ്ങാടിക്കുണ്ടാകുന്ന വലിയ നഷ്ടം സംബന്ധിച്ചും നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. കെ.പി.എ. മജീദ് എം.എൽ.എ, പരപ്പനങ്ങാടി നഗരസഭാധ്യക്ഷനും സേവ് പരപ്പനങ്ങാടിയുടെ പ്രസിഡന്റുമായ എ. ഉസ്‌മാൻ, സേവ് പരപ്പനങ്ങാടി അംഗം അബ്ദുൽസലാം തുടങ്ങിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ […]
The post സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു appeared first on Valanchery Online.
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമിക്കാൻ 11 ജില്ലകളിലായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിെന്റ തുടക്കമെന്ന നിലയിൽ നടന്ന ഉപഗ്രഹസർവേക്കു ശേഷം ഏറ്റെടുക്കേണ്ട ഭൂമികളുടെ സർവേ നമ്പറടക്കമുള്ള വിവരങ്ങൾ അതത് വില്ലേജ് ഓഫീസുകളിലേക്ക് നൽകിയിരുന്നു. ഇവ മാർക്ക് ചെയ്ത് ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം വില നിശ്ചയിച്ചു നൽകിയാണ് ഏറ്റെടുക്കുക.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനുമായി ആരംഭിക്കുന്ന ഓഫീസുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആരംഭിക്കുക. എറണാകുളത്തുള്ള സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസാണ് ഇത് ഏകോപിപ്പിച്ച് നിയന്ത്രിക്കുക. സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ അദ്ദേഹത്തെ കൂടാതെ ജെ.എസ്., വാല്വേഷൻ അസിസ്റ്റന്റ്, റവന്യൂ ഇൻസ്‌പെക്ടർ (മൂന്ന്), സീനിയർ ക്ലർക്ക് (രണ്ട്), സർവെയർ (നാല്), ക്ലർക്ക് (രണ്ട്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (മൂന്ന്), ഒ.എ. (ഒന്ന്) എന്നിങ്ങനെ 18 ജീവനക്കാരുണ്ടാകും. െഡപ്യൂട്ടി കളക്ടർ ഓഫീസിൽ ഒരു കംപ്യൂട്ടർ ഓപ്പറേറ്ററുൾപ്പെടെ ഏഴു പേരുമുണ്ടാകും.
ഓരോ ജില്ലയിലും ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ)
തിരുവനന്തപുരം : 78.42, കൊല്ലം: 83.06, ആലപ്പുഴ: 26.09, പത്തനംതിട്ട: 44.47, കോട്ടയം: 108.11, എറണാകുളം: 64.28, തൃശൂർ: 111.47, മലപ്പുറം: 109.94, കോഴിക്കോട്: 42.03, കണ്ണൂർ: 53.95, കാസർകോട്: 161.26.
			<slash:comments>0</slash:comments>
കെ-റെയില്‍: പരപ്പനങ്ങാടിയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍
പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വലിയ ആശങ്കയിലാണ്. തിരുവനന്തപുരം-കാസര്‍കോട് തിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ പരപ്പനങ്ങാടി ചെറമംഗലം ഭാഗത്തുള്ളവരാണ് വലിയ ആശങ്കയില്‍ കഴിയുന്നത്. ഇപ്പോള്‍ റയില്‍ കടന്ന് പോകുന്ന സ്ഥലത്ത് നിന്നും 30 മീറ്റര്‍ ആണ് സ്വീകരിക്കുന്നതെങ്കില്‍ ഇവിടത്തെ 174 വീടുകളെയാണ് അത് ബാധിക്കുക. പരപ്പനങ്ങാടി ടൗണിലെ അടക്കം നിരവധി […]
The post കെ-റെയില്‍: പരപ്പനങ്ങാടിയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ-റെയിൽ അതിവേഗ പാത; പദ്ധതിക്കെതിരെ തിരുന്നാവായയിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
തിരുന്നാവായ : കാസർഗോഡ് തിരുവനന്തപുരം അതിവേഗ പാതക്കെതിരെ തിരുന്നാവായ സൗത്ത് പല്ലാറിൽ കെ റെയിൽ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടുകളിൽ പ്ലക്കർഡ് ഏന്തി സമരത്തിന് തുടക്കം കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാത തിരുന്നാവായ പഞ്ചായത്തിലേക്ക് എത്തിയാൽ ആദ്യ സ്ഥലമെറ്റടുക്കേണ്ടത് സൗത്ത് പല്ലാറിലാണ്. ഈ പ്രദേശത്ത് 200 പരം വീടുകളും കൃഷി സ്ഥലവും പക്ഷികളുടെ ആവസ […]
The post കെ-റെയിൽ അതിവേഗ പാത; പദ്ധതിക്കെതിരെ തിരുന്നാവായയിൽ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു appeared first on Valanchery Online.
തിരുന്നാവായ : കാസർഗോഡ്  തിരുവനന്തപുരം  അതിവേഗ പാതക്കെതിരെ  തിരുന്നാവായ സൗത്ത് പല്ലാറിൽ കെ റെയിൽ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടുകളിൽ പ്ലക്കർഡ് ഏന്തി സമരത്തിന് തുടക്കം  കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാത തിരുന്നാവായ പഞ്ചായത്തിലേക്ക് എത്തിയാൽ ആദ്യ സ്ഥലമെറ്റടുക്കേണ്ടത് സൗത്ത് പല്ലാറിലാണ്. ഈ പ്രദേശത്ത് 200 പരം വീടുകളും കൃഷി സ്ഥലവും പക്ഷികളുടെ ആവസ കേന്ദ്രവും ഇല്ലാതെയാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നിലവിലേ റെയിൽപാത തന്നെ കടന്നു പോകുന്നതിനാൽ  ഒരു ദ്വീപ് സമൂഹ സാഹചര്യമാണ്  നിലവിൽ ഉള്ളത്. ഒരു ഭാഗം റെയിലും മൂന്ന് ഭാഗം വെള്ളം കെട്ടിനാൽ ചുറ്റപ്പെട്ട പ്രാദേശമായതിനാൽ
വിദ്യാഭ്യാസം ഹോസ്പിറ്റലിൽ  ആവശ്യങ്ങൾക്ക് വളരെ  പ്രയാസമനുഭവിക്കുന്ന സാഹചര്യമാണ്  നിലവിൽ ഉള്ളത്. നിലവിലെ  റയിൽവേക്ക്‌ സമാന്താരമല്ലാതെ  പുതിയ ഒരു പാത കടന്നു  പോയാൽ ഈ പ്രദേശം തീർച്ചയായും ഒറ്റപ്പെടും. സമര സമതിയുടെ  ആദ്യ ഘട്ടമെന്ന നിലയിലാണ്  ഞായറാഴ്ച  വൈകിട്ട്  5 മണിക്ക് വീടുകളിൽ  ഓൺലൈനിൽ സമരം സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഈ പദ്ധതി പുന:പരിശോധനക്ക്‌ വിധേയമായില്ലങ്കിൽ ശക്തമായ  സമരങ്ങൾക്ക് നേതൃത്യം നൽകുമെന്ന് കെ-റെയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ കെ, നജീബ് വെള്ളടത്ത്, വിനോദ് കുമാർ കെ, സകരിയ പല്ലാർ, ഇസ്മായിൽ ഹാജി കെ എന്നിവർ  പറഞ്ഞു.
			<slash:comments>0</slash:comments>