jwwevani Archives - Valanchery Online

ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മ
ഇരിമ്പിളിയം: ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി. കൂട്ടായ്മ പ്രസിഡണ്ട് ടിപി സുലൈമാൻ, രക്ഷാധികാരി ടിപി കുഞ്ഞുമൊയ്‌തു എന്നിവർ ചേർന്ന് സഹായം കൈമാറി. കൂടാതെ നാട്ടിലെ രണ്ട് പേർക്ക് അടിയന്തര ചികിത്സ സഹായവും കൂട്ടായ്‌മ നൽകി. ബഹ്‌റൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ട്രഷറർ വി.പി അലി സ്വാഗതവും വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ നന്ദി രേഖപ്പെടുത്തി.

The post ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മ appeared first on Valanchery Online.