jump Archives - Valanchery Online

പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന യുവാവിനെ പൊലീസാണ് താഴെ ഇറക്കിയത്. കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തുമുള്ള കമാനങ്ങൾക്കിടയിലൂടെ എളുപ്പത്തിൽ കയറാം. ശനിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ യുവാവിനെ 2 ദിവസങ്ങളായി പാലത്തിനു മുകളിൽ കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

The post പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ശനിയാഴ്ച രാത്രി 8.30-നാണ് ഇയാൾ ചാടുന്നത് ലൈഫ് ഗാർഡ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തേക്ക് പുറപ്പെട്ട പൊന്നാനി അഗ്നിരക്ഷാസേനയുടെ വാഹനം ദേശീയപാതയിലെ നരിപ്പറമ്പിൽ ടാങ്കർ ലോറിയുടെ പിറകിലിടിച്ചു. അതിനു പിറകിൽ വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ രാത്രിയിൽ തിരച്ചിൽ വേണ്ടെന്ന് അധികൃതർ തീരുമാനിച്ചു.

The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല
കുറ്റിപ്പുറം : പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും മിനി പമ്പയിലെ രക്ഷാപ്രവർത്തകരും നാട്ടുകാരായ മുങ്ങൽവിദഗ്ധരും പോലീസും ചേർന്ന് വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മറ്റിടങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചിൽ രാത്രിയാണ് നിർത്തിവെച്ചത്.

ബുധനാഴ്‌ച വൈകീട്ട് ആറോടെയാണ് പാലത്തിലൂടെ നടന്നെത്തിയ ആൾ മധ്യഭാഗത്തുനിന്ന് കൈവരിക്കു മുകളിലൂടെ പുഴയിലേക്കു ചാടുന്നത് ബൈക്ക് യാത്രക്കാരൻ കണ്ടത്. ബാഗും ഷൂസും പാലത്തിനു മുകളിൽ വെച്ചിരുന്നു. ബാഗിൽനിന്നു ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഇടപ്പള്ളി ചേരനെല്ലൂർ സ്വദേശി മഹ്ബൂബ് മിലൻ (29) എന്നയാളാണ് ചാടിയതെന്നാണു സംശയിക്കുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല appeared first on Valanchery Online.