juma masjid Archives - Valanchery Online
	1	</sy:updateFrequency>
juma masjid Archives - Valanchery Online
എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം
എടരിക്കോട്: ദേശീയപാത 66ൽ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് ജുമാ മസ്ജിദിനു സമീപം ഇന്നുച്ചക്ക് 12 മണിയോടെയാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ ഹമീദ് ആണ് മരണമടഞ്ഞത്. എടരിക്കോട്ടെ ആദ്യകാല ഫുട്ബാൾ കളിക്കാരനായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
The post എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം appeared first on Valanchery Online.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി,പലചരക്ക് സാധനങ്ങള്‍ നല്‍കി കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ്  കമ്മറ്റി
വളാഞ്ചേരി: വളാഞ്ചേരി മുന്‍സിപ്പാലിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ പച്ചക്കറി പലചരക്ക് സാധനങ്ങള്‍ നല്‍കി കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് കമ്മറ്റി. കോട്ടപ്പുറം മഹല്ല് ജനറല്‍ സെക്രട്ടറി പി ഹബീബ് റഹ്മാന്‍, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ റുഫീന, നഗരസഭാ സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി അബ്ദുനാസര്‍, ടി.പി അബ്ദുള്‍ ഗഫൂര്‍, കെ.വി […]
The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി,പലചരക്ക് സാധനങ്ങള്‍ നല്‍കി കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ്  കമ്മറ്റി appeared first on Valanchery Online.
വലിയകുന്ന് മഹല്ല് ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഫെബ്രുവരി 9ന്
വലിയകുന്ന് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴില്‍ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച വലിയകുന്ന് ഖബര്‍സ്ഥാന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വലിയകുന്ന് മഹല്ലിലെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ ശ്രമഫലമായാണ് വലിയകുന്ന് മഹല്ല് ഖബര്‍സ്ഥാന്‍ ജുമാമസ്ജിദിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് മുന്നോടിയായി മതപ്രഭാഷണവും മാനവസൗഹാര്‍ദ്ദ സദസും […]
The post വലിയകുന്ന് മഹല്ല് ഖബര്‍സ്ഥാന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഫെബ്രുവരി 9ന് appeared first on Valanchery Online.
അയ്യപ്പഭക്തർക്ക് ഇടത്താവളമൊരുക്കി പാണമ്പ്ര ജുമാ മസ്ജിദ്
പാണമ്പ്ര: കർണാടകയിൽനിന്നുള്ള 23 അയ്യപ്പഭക്തർക്ക് ശബരിമല യാത്രയ്ക്കിടെ ഇടത്താവളമായത് തേഞ്ഞിപ്പലം പാണമ്പ്ര ജുമാ മസ്ജിദ്. കുളിച്ചു വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾക്കും മദ്രസയിലെ ശുചിമുറികൾ തുറന്നുകൊടുത്തു. തുടർയാത്രയ്ക്കായി പള്ളി ഭാരവാഹികൾതന്നെ ശുദ്ധജലം കുപ്പിയിലാക്കി നൽകുകയും ചെയ്തു. പ്രഭാതഭക്ഷണം കഴിച്ചതും പള്ളി അങ്കണത്തിൽ ഇരുന്നാണ്. പള്ളി നവീകരണ ജോലിക്ക് മേ‍ൽനോട്ടം വഹിക്കുന്ന കരാറുകാരൻ കെ.മുഹമ്മദ് ബാബു വഴിയാണ് ബെല്ലാരിയിൽനിന്നുള്ള സംഘം പള്ളി ഭാരവാഹികളെ സമീപിച്ചത്. […]
The post അയ്യപ്പഭക്തർക്ക് ഇടത്താവളമൊരുക്കി പാണമ്പ്ര ജുമാ മസ്ജിദ് appeared first on Valanchery Online.
പാണമ്പ്ര: കർണാടകയിൽനിന്നുള്ള 23 അയ്യപ്പഭക്തർക്ക് ശബരിമല യാത്രയ്ക്കിടെ ഇടത്താവളമായത് തേഞ്ഞിപ്പലം പാണമ്പ്ര ജുമാ മസ്ജിദ്. കുളിച്ചു വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾക്കും മദ്രസയിലെ ശുചിമുറികൾ തുറന്നുകൊടുത്തു. തുടർയാത്രയ്ക്കായി പള്ളി ഭാരവാഹികൾതന്നെ ശുദ്ധജലം കുപ്പിയിലാക്കി നൽകുകയും ചെയ്തു. പ്രഭാതഭക്ഷണം കഴിച്ചതും പള്ളി അങ്കണത്തിൽ ഇരുന്നാണ്.
ഭാരവാഹികളായ കെ. സൈനുദ്ദീൻ ഹാജി, ടി. സാലിഹ്, പി.എം. മുഹമ്മദ് ഇഖ്ബാൽ, മുദരീസ് ഷഹീഫ് ഫൈസി, മുഹമ്മദലി ഫൈസി തുടങ്ങിയവർ സന്തോഷത്തോടെ സൗകര്യങ്ങൾ ഒരുക്കി. പള്ളി ഭാരവാഹികൾക്കും ദർസ് വിദ്യാർഥികൾക്കും മധുരപലഹാരം നൽകിയാണ് ഭക്തർ മടങ്ങിയത്.
മാനവികതയുടെ പരിമളം പരത്തി വളാഞ്ചേരി ജുമാ മസ്ജിദ്
വളാഞ്ചേരി: വെള്ളിയാഴ്ച്ച (ഒക്ടോ: 6ന്‌) രാവിലെ 11 മണി മുതൽ വളാഞ്ചേരി ജുമാ മസ്ജിദിനു മുന്നിൽ ദൈന്യതയാർന്ന മുഖവുമായി നിൽക്കുകയായിരുന്നു തൃശ്ശൂർ സ്വദേശിയായ രുഗ്‌മിണി എന്ന അമ്മ. ജുമാ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുന്ന വിശ്വാസികൾ നൽകുന്ന നാണയ തുട്ടുകളായിരുന്നു ആ പാവത്തിന്റെ പ്രതീക്ഷ. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി പള്ളിയോടു ചാരി റോഡരികിൽ നിൽക്കുന്ന അമ്മയെ കാണുകയും അടുത്ത് ചെന്നു […]
The post മാനവികതയുടെ പരിമളം പരത്തി വളാഞ്ചേരി ജുമാ മസ്ജിദ് appeared first on Valanchery Online.
വളാഞ്ചേരി: വെള്ളിയാഴ്ച്ച (ഒക്ടോ: 6ന്‌) രാവിലെ 11 മണി മുതൽ വളാഞ്ചേരി ജുമാ മസ്ജിദിനു മുന്നിൽ ദൈന്യതയാർന്ന മുഖവുമായി നിൽക്കുകയായിരുന്നു തൃശ്ശൂർ സ്വദേശിയായ രുഗ്‌മിണി എന്ന അമ്മ. ജുമാ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുന്ന വിശ്വാസികൾ നൽകുന്ന നാണയ തുട്ടുകളായിരുന്നു ആ പാവത്തിന്റെ പ്രതീക്ഷ. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി പള്ളിയോടു ചാരി റോഡരികിൽ നിൽക്കുന്ന അമ്മയെ കാണുകയും അടുത്ത് ചെന്നു കാര്യങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം കണ്ണീരായിരുന്നു മറുപടി. പിന്നെ എല്ലാം പറഞ്ഞു തുടങ്ങി. എട്ടാം വയസ്സിൽ മകളുടെ ഓപ്പറേഷനു വേണ്ടി കിടപ്പാടം വിറ്റതും, മകളുടെ ജീവൻ നില നിർത്താൻ നെട്ടോട്ടമോടുന്നതും എല്ലാം ഇമാമിന് മുന്നിൽ കരഞ്ഞു പറഞ്ഞു. രോഗം മൂലം കിടപ്പിലായ മകളുടെ ചികിത്സക്ക് മറ്റൊരു വഴിയുമില്ല. പള്ളിക്കു മുന്നിൽ നിന്നും കിട്ടുന്നതുമായി നേരെ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ എത്തണം.
രുഗ്‌മിണിയമ്മയെ  ആശ്വസിപ്പിച്ച ഇമാം അവരെ പള്ളിയോടു ചാരിയുള്ള തന്റെ താമസ സ്ഥലത്തു കൊണ്ടിരുത്തി. തന്റെ ഖുതുബ പ്രഭാഷണത്തിൽ രുഗ്മിണി അമ്മയുടെ വേദന മുനീർ ഹുദവി വിശ്വാസികളോട് അവതരിപ്പിച്ചു. നിസ്‌കാര ശേഷം കുറഞ്ഞ സമയം കൊണ്ട് നല്ലൊരു തുക അവർ പിരിച്ചെടുത്തു. പിന്നെ ഇമാം തന്നെ ആ തുക രുഗ്മിണി അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. കണ്ണും മനസ്സും നിറഞ്ഞ ആ അമ്മയെ ഇമാമും അവിടെ കൂടിയ വിശ്വാസികളും ചേർന്ന് യാത്രയാക്കി.
Bus route to malappuram via moonakkal juma masjid should be initiated: Akshara samskarika vedhi
ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പൂക്കാട്ടിരി മൂന്നാക്കല്‍ പള്ളിവഴി മലപ്പുറത്തേക്ക് ബസ് റൂട്ടനുവദിക്കണമെന്ന് എടയൂര്‍ അക്ഷര സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു. ദിവസവും പള്ളിയിലെത്തുന്ന നൂറുകണക്കിനാളുകള്‍ പൂക്കാട്ടിരിയിലോ ടി.ടി. പടിയിലോ, പള്ളി റോഡിലോ ബസ്സിറങ്ങി കാല്‍നടയായാണ് എത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ബസ് റൂട്ടനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ, ജില്ലാകളക്ടർ, ആർ.ടി.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. വി.പി. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി. അമീറലി, ജയപ്രകാശ് […]
The post Bus route to malappuram via moonakkal juma masjid should be initiated: Akshara samskarika vedhi appeared first on Valanchery Online.
Summary: The Akshara samskarika vedhi of adhikaripadi, Edayur demands a bus route to malappuram via moonakkal juma masjid to get initiated.