july 10 Archives - Valanchery Online

ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് പത്തിന്
മലപ്പുറം : പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് 10-ന് ജില്ലയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറുമുതൽ പകൽ 12 വരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോഴ്‌സ് സംയുക്ത തൊഴിലാളി യൂണിയൻ സമരസമിതി ജില്ലാ യോഗം തീരുമാനിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരിക, ടാക്സി നിരക്കുകൾ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പണിമുടക്കിന്റെ ഭാഗമായി എല്ലാ ഓട്ടോ-ടാക്സി സ്റ്റാൻഡുകളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.യോഗം വി.എ.കെ. തങ്ങൾ ഉദ്ഘാടനംചെയ്തു.

The post ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് പത്തിന് appeared first on Valanchery Online.