jss Archives - Valanchery Online

യുവകേരളം പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി
മലപ്പുറം:കേരള സർക്കാരിന്റെ, കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന  യുവകേരളം പദ്ധതിയിലൂടെ ജെ.എസ്.എസ് നിലമ്പൂർ നടത്തുന്ന ഹോസ്പിറ്റലിറ്റി സെക്ടർ, ഹെൽത്ത്‌ സെക്ടർ എന്നി  സ്കിൽ ട്രെയിനിങ് കോഴ്സുകളിലെ കുട്ടികൾക്കായി 02/12/2020 നു ക്യാമ്പസ്സിൽ വെച്ചു വ്യക്തിത്വ വികസന ക്ലാസും തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്ന പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നടന്നു.വിപിൻ രാജ് കോഴിക്കോട് നയിച്ച ക്ലാസിൽ 70 കുട്ടികൾ പങ്കെടുത്തു.

The post യുവകേരളം പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി appeared first on Valanchery Online.

തൊഴിൽ പരിശീലന പരിപാടിയിലേക്ക് ടൈലറിംഗ് അധ്യാപികമാരെ ആവശ്യമുണ്ട്
വളാഞ്ചേരി: ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൻ ശിക്ഷൺ സൻസ്ഥാൻ കുറ്റിപ്പുറം ബ്ലോക്കിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പരിപാടിയിലേക്ക് ടൈലറിംഗ് അധ്യാപികമാരെ ആവശ്യമുണ്ട്.

യോഗ്യരായവർ 23/08/2018നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9633250250

The post തൊഴിൽ പരിശീലന പരിപാടിയിലേക്ക് ടൈലറിംഗ് അധ്യാപികമാരെ ആവശ്യമുണ്ട് appeared first on Valanchery Online.

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി
ദേശീയ ശുചിത്വ മിഷൻ ജൻ ശിക്ഷൺ  സൻസ്ഥാനിന്ടെ  ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ- ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻന്ടെ ഭാഗമായി വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി. വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ വി പി ശശി റാലി ഫ്ലാഗ്ഓഫ്  ചെയ്തു ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഒ കെ  രാജേന്ദ്രൻ,  മെഹ്ബൂബ്  തുടങ്ങിയവർ പങ്കെടുത്ത്‌ സംസാരിച്ചു. റാലിയിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ജൻ ശിക്ഷൺ സൻസ്ഥാൻ മോണ്ടിസ്സോറി അദ്ധ്യാപിക പരിശീലന വിദ്യാർത്ഥികൾ പങ്കെടുത്തു.

The post സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ-വളാഞ്ചേരിയിൽ ശുചിത്വ സന്ദേശ റാലി നടത്തി appeared first on Valanchery Online.

കേന്ദ്ര സർക്കാർ നടത്തുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ ഗ്രാമീണ കൗശൽ വികാസ് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന ആയുർവേദ പഞ്ചകർമ, സ്പാതെറപ്പി (മൂന്നുമാസം, പ്ലസ് ടു പാസായ 18 വയസ്സ് പൂർത്തിയായ ആൺ/ പെൺ), ബേസിക് കാർ സർവിസിങ് (എട്ട് മാസം, പ്ലസ് ടു, ഐ.ടി.ഐ പൂർത്തിയായ 18 വയസ്സ് തികഞ്ഞ ആൺകുട്ടികൾക്ക്), കുക്ക് (പ്ലസ് ടു, 18 വയസ്സ് തികഞ്ഞ ആൺ/പെൺ) അപേക്ഷിക്കാം. പരിശീലനം, യാത്രാബത്ത, യൂനിഫോം, പഠനോപകരണങ്ങൾ സൗജന്യമാണ്. ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന പ്രതിവർഷം 50,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദ സ്പാതെറപ്പി ജെ.എസ്.എസ് പരിശീലന കേന്ദ്രം എടപ്പാളിലും മറ്റു രണ്ടുകോഴ്സുകൾ നിലമ്പൂർ പരിശീലന കേന്ദ്രത്തിലും നടക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനുള്ള സംവിധാനം ഒരുക്കും. ഒരുവർഷമെങ്കിലും ജോലി ചെയ്യാൻ തയാറായവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗ, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോ കോഴ്സിനും 35 സീറ്റുകൾ വീതമാണ് ഉള്ളത്. അപേക്ഷകർ ജില്ല കുടുംബശ്രീ ഓഫിസിലോ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ ഓഫിസിലോ ബന്ധപ്പെടണം. ഫോൺ: 04931 221979, 8304 935 854. അപേക്ഷ www.jssmalappuram.org ൽ ലഭിക്കും.

The post കേന്ദ്ര സർക്കാർ നടത്തുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.