joined Archives - Valanchery Online

പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു
വളാഞ്ചേരി: പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു. പൈങ്കണ്ണൂർ നിരപ്പിലെ സി.പി.ഐ.എം പ്രവർത്തകനായ രാജനാണ് കോൺഗ്രസിലേക്ക് ചേർന്നത്.

വളാഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ രാജനെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. നഗരസഭ കൌൺസിലർ കെ.വി ഉണ്ണികൃഷ്ണൻ, പത്മനാഭൻ മാസ്റ്റർ, അഡ്വ മുജീബ് കൊളക്കാട്, രാജേഷ് കാർത്തല, യു അബ്ദുൾ അസീസ്, ഭക്തവത്സലൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു appeared first on Valanchery Online.