join Archives - Valanchery Online
	1	</sy:updateFrequency>
join Archives - Valanchery Online
മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി
മാറാക്കര: പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌. കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി […]
The post മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി appeared first on Valanchery Online.
മാറാക്കര: പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ  വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌.  കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സക്കറിയ, ഡോ. ഹുസൈൻ രണ്ടത്താണി, കെ പി നാരായണൻ, പി കെ ശ്യാംലാൽ, സി ബാവ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽഡിഎഫ് പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നൽകി.
The post മാറാക്കരയിൽ 
			<slash:comments>0</slash:comments>
ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി
വളാഞ്ചേരി: എം.ഇ.എസ്. കെ.വി.എം. കോളജിൽ ബിരുദ പഠനത്തിനായി വിദേശവിദ്യാർഥികളെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയിൽ സ്കോളർഷിപ്പോടെ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചവരാണ് എത്തിയത്. കേരളത്തിലെ വിദ്യാർഥികളുമായി ഇടപെടുന്നത് വ്യത്യസ്ഥമായ അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു. സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഭൂട്ടാനിലെ തിംമ്പുവിൽ നടന്ന പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ സി. അബ്ദുൾ ഹമീദ്, പ്രോജക്റ്റ് […]
The post ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി appeared first on Valanchery Online.
വളാഞ്ചേരി: എം.ഇ.എസ്. കെ.വി.എം. കോളജിൽ ബിരുദ പഠനത്തിനായി വിദേശവിദ്യാർഥികളെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയിൽ സ്കോളർഷിപ്പോടെ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചവരാണ് എത്തിയത്. കേരളത്തിലെ വിദ്യാർഥികളുമായി ഇടപെടുന്നത് വ്യത്യസ്ഥമായ അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു.
സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഭൂട്ടാനിലെ തിംമ്പുവിൽ നടന്ന പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ സി. അബ്ദുൾ ഹമീദ്, പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. സി. രാജേഷ് എന്നിവർ പങ്കെടുത്തിരുന്നു. അടുത്തവർഷം എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാനും കോളേജിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
ആം ആദ്മി ബീമ യോജനയില്‍ അംഗമാവാം
മലപ്പുറം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആം ആദ്മി ബീമ യോജനയില്‍ അംഗമാകാന്‍ 31 വരെ അവസരം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഭൂരഹിതര്‍, പാവപ്പെട്ട ഗ്രാമീണര്‍, ബീഡി തൊഴിലാളികള്‍, സ്ത്രീ തയ്യല്‍ തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ഓട്ടോറിക്ഷ – മോട്ടോര്‍ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, അങ്കണവാടി അധ്യാപകര്‍, മരം കയറ്റ തൊഴിലാളികള്‍, കള്ളുചെത്ത് തൊഴിലാളികള്‍, കര്‍ഷകര്‍, […]
The post ആം ആദ്മി ബീമ യോജനയില്‍ അംഗമാവാം appeared first on Valanchery Online.
			<slash:comments>0</slash:comments>