job oriented Archives - Valanchery Online

സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: വളാഞ്ചേരി നഗരസഭയിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു
വളാഞ്ചേരി : ഭാരത സർക്കാരിന്റെ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശിയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. പരിശീലനം ഉൾപ്പെടെ 4 മാസത്തിൽ താഴെ ദൈർഘ്യമുള്ള Residential & Nonresidential കോഴ്‌സുകളാണ്.

കോഴ്‌സ് ഫീ, ഹോസ്റ്റൽ ഫീ, ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ ഇവയുടെയെല്ലാം ചെലവ് സർക്കാർ വഹിക്കും. (റസിഡൻഷ്യൽ). കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും.

കോഴ്‌സുകൾ:

1. ഫീൽഡ് എഞ്ചിനീയറിംഗ് RACW (Refrigerator, Air Conditioner and Washing machine) – (തിരുവനന്തപുരം)

2. Repairing and Overhauling of 2&3 Wheeler – (തിരുവനന്തപുരം)

3. Accounting (BAN 101) – (തിരുവനന്തപുരം)

4. Accounts Assistant using Tally (AAUT) – (കൊല്ലം, തിരുവനന്തപുരം & വളാഞ്ചേരി)

5. Airline Reservation Agent (തിരുവനന്തപുരം)

6. ഓട്ടോ മോട്ടീവ് സർവീസ് ടെക്‌നിഷ്യൻ (ചേർത്തല, ആലപ്പുഴ)

7. സിഎൻസി മെഷീൻ ഓപ്പറേറ്റർ (കോയമ്പത്തൂർ)

8. മൾട്ടി ക്യുസിൻ കുക്ക് (കോഴിക്കോട്)

9. ആയുർവേദ സ്പാ തെറാപ്പി (കോട്ടക്കൽ & തിരുവനന്തപുരം)

10. General Duty Assistant (GDA) – (കോഴിക്കോട്)

11. കംപ്യൂട്ടർ ഹാർഡ്‌വെയർ അസിസ്റ്റൻറ് (തീരൂർ) (നോൺ റസിഡൻഷ്യൽ)

മുകളിൽ കൊടുത്ത ക്രമത്തിൽ അടിസ്ഥാന യോഗ്യത:

1. & 2. SSLC & Above

3. & 4. +2 & Above

5. Degree (ഒർജിനൽ/provisional സർട്ടിഫിക്കറ്റ് നിർബന്ധം)

6. ഐടിഐ / പോളിടെക്നിക്കൽ ഡിപ്ലോമ

7. ഐടിഐ / പോളിടെക്നിക്കൽ ഡിപ്ലോമ / ബിടെക്ക്

8., 9., 10. & 11. എസ് എസ് എൽ സി / പ്ലസ് ടു

അപേക്ഷിക്കുന്നതിനുള്ള രേഖകൾ:

1) ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോമിന്റെ കൂടെ

2) ആധാർ കാർഡ്,

3) ബാങ്ക് പാസ്സ്‌ബുക്ക്,

4) റേഷൻ കാർഡ്,

5) യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും

6) പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എൻ.യു.എൽ.എം (കുടുംബശ്രീ) ഓഫീസുമായി നേരിട്ട് 25.10.2019ന് ഉച്ചക്ക് 1 മണിക്ക് മുന്നേ ബന്ധപ്പെടുക. 9946632279 & 9645704992

The post സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: വളാഞ്ചേരി നഗരസഭയിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു appeared first on Valanchery Online.

സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേന്ദ്ര നൈപുണി വികസന മന്ത്രലായത്തിന് കീഴിൽ യുവതി യുവാക്കൾക്ക്‌ വേണ്ടി സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴ്‌സുകൾ

1) കമ്പ്യൂട്ടർ കോഴ്സുകൾ

2) സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസുകൾ

3) ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സുകൾ

4) ടൈലറിങ് കോഴ്സുകൾ

5) ഫോട്ടോ ഗ്രാഫി&വീഡിയോ ഗ്രാഫി

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ആധാർ കാർഡ്  കോപ്പി,  ഫോട്ടോ എന്നിവയും കൊണ്ട്  നേരിട്ട് വരിക

ബ്രൈറ്റ് അക്കാദമി

പെരിന്തൽമണ്ണ റോഡ്

വളാഞ്ചേരി

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

9633250250

9633510502

9895425250

The post സൗജന്യ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു appeared first on Valanchery Online.