job fair Archives - Valanchery Online

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ജനുവരി 15-ന് തൊഴിൽ മേള
കുറ്റിപ്പുറം : കേരള നോളേജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽമേള ജനുവരി 15-ന് കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ നടക്കും. ഉദ്യോഗാർഥികൾ knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2737881

The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ ജനുവരി 15-ന് തൊഴിൽ മേള appeared first on Valanchery Online.

ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി
ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി. mes hss ഇരുമ്പിളിയം NSS യൂണിറ്റ് ഉപജീവനം പദ്ദതിയുടെ ഭാഗമായി  ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി. 618 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 33 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. കൊടുമുടി ലില്ലീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മേള MLA  ആബിദ് ഹുസൈയ്ൻ തങ്ങൾ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുല അധ്യക്ഷതയും വഹിച്ചു. 464 പേരെ മേളയിൽ വിവിധ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തു.

The post ഇരുമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ തൊഴിൽ മേള ശ്രദ്ധേയമായി appeared first on Valanchery Online.

തൊഴിൽ മേള; വഞ്ചിച്ച സംഘാടകരെ പോലീസ് സ്റ്റേഷനിൽ കയറ്റി ഉദ്യോഗാർഥികൾ
കോട്ടയ്ക്കൽ: സൗജന്യ തൊഴിൽമേളയെന്ന് പരസ്യം നൽകി ഉദ്യോഗാർഥികളിൽനിന്ന് രജിസ്‌ട്രേഷൻ ഫീസ് വാങ്ങിയ സംഘാടകർക്ക് പോലീസിന്റെ വക ‘പണി’. കോട്ടയ്ക്കലിലാണ് ബുധനാഴ്ച ഉദ്യോഗാർഥികളെ വലച്ച തൊഴിൽമേള നടന്നത്. പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ജോബ് കണ്സൾടൻസിയാണ് തൊഴിൽ മേളയിൽ ഉദ്യോഗാർഥികളെ വഞ്ചിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശമറിഞ്ഞ് നിരവധിപേരാണ് തൊഴിൽമേളയ്ക്കെത്തിയത്. സൗജന്യവും 50 കമ്പനികൾ മേളയ്ക്കെത്തുമെന്നും സന്ദേശത്തിലുണ്ടായിരുന്നെങ്കിലും 150 രൂപ രജിസ്‌ട്രേഷൻ തുകയായി വാങ്ങി. 30 -ൽ താഴെ കമ്പനികൾ മാത്രമാണ് മേളയിലുണ്ടായിരുന്നത്.

ഇതേത്തുടർന്ന് ഉദ്യോഗാർഥികൾ കോട്ടയ്ക്കൽ പോലീസിൽ പരാതിനൽകി. സംഘാടകരെ വിളിച്ചുവരുത്തി പരാതിക്കാർക്ക് തുക തിരിച്ചുനൽകി. 23, 28 ദിവസങ്ങളിൽ കൊണ്ടോട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മേള സംഘടിപ്പിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചിട്ടുണ്ടെന്ന് കോട്ടയ്ക്കൽ പോലീസ് പറഞ്ഞു.

The post തൊഴിൽ മേള; വഞ്ചിച്ച സംഘാടകരെ പോലീസ് സ്റ്റേഷനിൽ കയറ്റി ഉദ്യോഗാർഥികൾ appeared first on Valanchery Online.