jio Archives - Valanchery Online
പാണ്ടികശാല ചോലവളവിൽ അപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം ചോലവളവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ നിന്ന് വളാഞ്ചേരി കാവുംപുറത്തേക്ക് ടെലികോം കമ്പനിയുടെ സാധനസാമഗ്രഹികൾ കയറ്റി വന്ന കെ.എൽ25-എ-3714 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.
The post പാണ്ടികശാല ചോലവളവിൽ അപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Valanchery Online.
മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്ക് അനുമതി
മലപ്പുറം: ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ മൊബൈൽ ടവറുകൾക്ക് അനുമതി നൽകിയതായി  കലക്ടർ അമിത് മീണ അറിയിച്ചു. ടെലികോം ഹിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മമ്പാട്, തുവ്വൂർ, മുന്നിയൂർ, തിരുന്നാവായ, മേലാറ്റൂർ, വളവന്നൂർ പഞ്ചായത്തുകളിലെ ജിയോ ടവറുകൾക്കാണ് അനുമതി നൽകിയത്. ബാക്കിയുള്ള ടവറുകൾ സംബന്ധിച്ച  പരാതികളിൽ പരിശോധന  നടത്തി റിപ്പോർട്ട് നൽകാൻ എൻജിനിയറിങ് കോളേജിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
The post മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്ക് അനുമതി appeared first on Valanchery Online.
1.1രൂപയ്ക്ക് 1ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എൻ.എൽ
പുതുവർഷത്തിൽ ടെലികോം കമ്പനികൾ വ്യത്യസ്ഥമായ നിരവധി ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ റിലയൻസ് ജിയോയാണ് ആദ്യം ബ്രോഡ്ബാന്റ് സേവനത്തിൽ തട്ടുപൊളിപ്പൻ ഓഫർ പ്രഖ്യാപിച്ചത്. അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകുന്ന ഗിഗാഫൈബർ പ്ലാനാണ് ജിയോയുടേതായി അവതരിപ്പിച്ത്. ബി.എസ്.എൻ.എൽ പോലുള്ള കമ്പനികളുടെ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് റിലയൻസ് ഇത്തരത്തിലൊരു പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ റിലയൻസിന്റെ ഓഫറുകൾക്ക് വെല്ലുവിളി ഉയർത്തുന്ന തകർപ്പൻ പ്ലാനുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ബി.എസ്.എൻ.എൽ.
ജിയോയുടെ ബ്രോഡ്ബാന്റ് പദ്ധതിയായ ഗിഗാഫൈബറിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ തന്നെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പദ്ധതിയായ ഭാരത് ഫൈബർ. പ്ലാൻ പ്രകാരം ഒരു ജിബിക്ക് ഒരു 1.1രൂപയാണ് ഈടാക്കുക. ഗാർഹിക ആവശ്യങ്ങൾക്കായി പ്രതിദിനം 35ജിബി ഡാറ്റ നൽകാനാണ് ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ഫൈബർ സേവനം പദ്ധതിയിടുന്നത്.
അൺലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആറിരട്ടിയിലധികം ഡാറ്റ നൽകിയുള്ള ജിയോയുടെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ബി.എസ്.എൻ.എലിന്റെ പുതിയ പ്രഖ്യാപനം. ബ്രോഡ്ബാന്റ് പ്ലാനുകൾക്ക് 25ശതമാനം ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ പോർട്ടൽ വഴി ഭാരത് ഫൈബർ ബുക്ക് ചെയ്യാം എന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ ബി.എസ്.എൻ.എൽ ഓഫറുകളുടെ കാര്യത്തിലും സേവനത്തിലും ശ്രദ്ധ കാണിച്ചാൽ ജിയോയുടേതിനേക്കാൾ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കാൻ സാധിക്കും. എന്നിരുന്നാലും മറ്റ് നിരവധി ടെലികോം കമ്പനികളും അവരവരുടെ ഓഫറുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബി.എസ്.എൻ.എലിന്റെ തകർപ്പൻ പ്രഖ്യാപനം.
The post 1.1രൂപയ്ക്ക് 1ജിബി ഡാറ്റ; ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എൻ.എൽ appeared first on Valanchery Online.
ജി​ല്ല​യി​ൽ​ 12​ ​​മൊ​ബൈ​ൽ​ ട​വ​റു​ക​ൾ​ക്ക് ​അ​നു​മ​തി
മ​ല​പ്പു​റം​:​ ​വീ​ടി​ന് ​ഭീ​ഷ​ണി​യാ​കു​മെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​മേ​ലാ​റ്റൂ​രി​ൽ​ ​റി​ല​യ​ൻ​സ് ​സ്ഥാ​പി​ക്കു​ന്ന​ ​മൊ​ബൈ​ൽ​ ​ട​വ​ർ​ ​മാ​റ്റി​ ​സ്ഥാ​പി​ക്കാ​ൻ​ ​ജി​ല്ലാ​ ​ടെ​ലി​കോം​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​റി​ല​യ​ൻ​സ് ​പു​തു​താ​യി​ ​സ്ഥാ​പി​ക്കു​ന്ന​ ​ട​വ​ർ​ ​ത​ന്റെ​ ​വീ​ടി​ന് ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​കാ​ണി​ച്ച് ​മേ​ലാ​റ്റൂ​ർ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ ​സ​ലീ​മാ​ണ് ​ജി​ല്ലാ​ ​ടെ​ലി​കോം​ ​സ​മി​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ട​വ​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​തേ​ ​സ​ർ​വേ​ ​ന​മ്പ​രി​ലു​ള്ള​ ​സു​ര​ക്ഷി​ത​മാ​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്താ​വു​ന്ന​താ​ണെ​ന്ന് ​ക​ള​ക്ട​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​
​ജി​ല്ല​യി​ലെ​ 12​ ​മൊ​ബൈ​ൽ​ ​ട​വ​റു​ക​ൾ​ക്ക് ​ഇ​ന്ന​ലെ​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ചേ​ർ​ന്ന​ ​ജി​ല്ലാ​ ​ടെ​ലി​കോം​ ​സ​മി​തി​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​കു​റു​വ,​ ​പു​ഴ​ക്കാ​ട്ടി​രി,​ ​വേ​ങ്ങ​ര,​ ​പെ​രി​ന്ത​ൽ​മ​ണ്ണ,​ ​കു​ഴി​മ​ണ്ണ,​ ​കൂ​ട്ടി​ല​ങ്ങാ​ടി,​ ​മ​ക്ക​ര​പ്പ​റ​മ്പ്,​ ​കാ​വ​ന്നൂ​ർ,​ ​എ​ട​വ​ണ്ണ,​ ​ആ​ന​ക്ക​ര,​ ​ചേ​ലേ​മ്പ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ട​വ​ർ​ ​നി​ർ​മ്മാ​ണ​ത്തി​നാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​വാ​ഴ​ക്കാ​ട്,​ ​പു​ഴ​ക്കാ​ട്ടി​രി,​ ​മേ​ലാ​റ്റൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ട​വ​ർ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള​ള​ ​അ​നു​മ​തി​ ​അ​ടു​ത്ത​ ​സി​റ്റിം​ഗി​ൽ​ ​പ​രി​ഗ​ണി​ക്കും.​ ​പു​ഴ​ക്കാ​ട്ടി​രി​യി​ലെ​ ​ട​വ​ർ​ ​നി​ർ​മ്മാ​ണം​ ​ഭൂ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ച്ചാ​ണെ​ന്ന​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ക്കും.​ ​വ​ള​വ​ന്നൂ​രി​ലെ​ ​റി​ല​യ​ൻ​സി​ന്റെ​ ​ട​വ​ർ​ ​നി​ർ​മ്മാ​ണം​ ​ട്രി​ബ്യൂ​ണ​ൽ​ ​വി​ധി​ ​വ​ന്ന​ ​ശേ​ഷ​മേ​ ​പ​രി​ഗ​ണി​ക്കാ​നാ​വൂ​ ​എ​ന്ന് ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​ട​വ​റി​ൽ​ ​നി​ന്നു​ള്ള​ ​വി​കി​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​ആ​ശ​ങ്ക​ക​ളാ​ണ് ​സ​മി​തി​ക്ക് ​മു​ന്നി​ൽ​ ​ഏ​റെ​യും​ ​വ​ന്ന​ത്.​ ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​അ​സി.​ ​എ​ക്‌​സി.​ ​എ​ൻ​ജി​നീ​യ​ർ​ ​വ​രു​ൺ​ ​നാ​രാ​യ​ണ​ൻ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ലെ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​വേ​ലാ​യു​ധ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.
ആ​ഗോ​ള​ ​മാ​ന​ദ​ണ്ഡ​ത്തി​ന്റെ​ ​പ​ത്തി​ലൊ​ന്ന് ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​മൊ​ബൈ​ൽ​ ​ട​വ​റു​ക​ളു​ടെ​ ​വി​കി​ര​ണം. ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സു​താ​ര്യ​മാ​യ​ ​സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.​ ​പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ​ ​വി​കി​ര​ണം​ ​പ​രി​ശോ​ധി​ച്ച് ​സേ​വ​ന​ദാ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​വ്യ​വ​സ്ഥ​യു​ണ്ട്
The post ജി​ല്ല​യി​ൽ​ 12​ ​​മൊ​ബൈ​ൽ​ ട​വ​റു​ക​ൾ​ക്ക് ​അ​നു​മ​തി appeared first on Valanchery Online.