jibin prakash Archives - Valanchery Online

ജിബിൻ പ്രകാശിന് യാത്രയയപ്പ് നൽകി കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി
കുറ്റിപ്പുറം: പാക്കിസ്ഥാനിൽ വെച്ച്‌ നടക്കാനിരിക്കുന്ന T-20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിക്കുകയും‌ ഡെൽഹിയിൽ വെച്ച്‌ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ യാത്ര തിരിക്കുകയും ചെയ്യുന്ന‌  പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനു കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി :ക്രിക്കറ്റ്‌ കിറ്റുംസമ്മാനിച്ചു. ലോകക്കപ്പ്‌ ടീമിൽ ഉൾപ്പെട്ട ഏകമലയാളിയാണു ജിബിൻ പ്രകാശൻ ഡി സി സി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി സി എ നൂർ ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ ടി സിദ്ധീഖ്, അഹമ്മദ് കുട്ടി ചെമ്പിക്കൽ, ഷബാബ് വക്കരത്ത്, ഹാഷിം ജമാൻ, ബെന്നി മാസ്റ്റർ, സാബാ കരീം, സക്കീർ എം സി, മുജീബ് പാഴൂർ, ഷമീർ കെ, സിദ്ധീഖ് അലി കെ, ഷിഹാബുദീൻ കെ എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി പ്രകാശന്റെയും നിഷിതയുടെയും രണ്ടാമത്തെ മകനായ ജിബിൻ നിലവിൽ തൃശൂർ കേരളവർമ്മ കോളേജിൽ ഡിഗ്രി ( ബിഎ – ഹിസ്റ്ററി) അവസാന വർഷ വിദ്യാർത്ഥിയാണു. കായിക പ്രേമിയായ മൂത്ത സഹോദരൻ ബിബിന്റെ കൂടെ ചെറുപ്രായത്തിൽ വീട്ടുമുറ്റത്തും പറമ്പിലും കളിച്ച്‌ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിച്ച ജിബിൻ പിന്നീട് സ്കൂൾ-കോളേജ്‌ പഠനകാലത്ത്‌‌ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്‌ എത്തുകയായിരുന്നു. അനിയൻ ഷിബിൻ ചെന്നൈയിൽ ഹോട്ടൽ മാനേജ്‌മന്റ്‌ വിദ്യാർത്ഥിയാണു. പ്രതിസന്ധികളെ അതിജീവിച്ചാണു ‌ജിബിനു ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്‌. ഇല്ലായ്മകൾക്കിടയിലും കുടുംബം കൂടെ നിൽക്കുന്നതും ഇത്‌ പോലെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണു തനിക്കുള്ള പ്രചോദനമെന്നും ജിബിൻ പ്രതികരിച്ചു.

The post ജിബിൻ പ്രകാശിന്  യാത്രയയപ്പ് നൽകി കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി appeared first on Valanchery Online.

കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ്
കുറ്റിപ്പുറം: T20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശിയായ ഏക മലയാളി ജിബിൻ പ്രകാശിനെ ആദരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനെ യൂത്ത്‌ കോൺഗ്രസ്സ്‌ കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയും യൂത്ത്‌ കൊൺഗ്രസ്സ്‌ കുറ്റിപ്പുറം മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. അനുമോദന ചടങ്ങിൽ ബഷീർ പാറക്കൽ, വിനു പുല്ലാനൂർ, നൗഫൽ പാലാറ, ബാസിൽ വീ പി, മനോജ്‌, വേലായുധൻ, സലാം പാഴൂർ, ഹാഷിം ജമാൻ, ശബാബ് വക്കരത്ത്, രാജേഷ് കാർത്തല, മുഹമ്മദ് എന്നിവർ പങ്കെടുത്തു.

The post കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ് appeared first on Valanchery Online.