jewellery Archives - Valanchery Online
	1	</sy:updateFrequency>
jewellery Archives - Valanchery Online
ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍-വീഡിയോ
കോഴിക്കോട്: ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. ഇന്നു രാത്രി ഏഴരയോടെ ഷാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലാണ് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. ജ്വല്ലറി അടക്കുന്നതിനായി ജീവനക്കാര്‍ സ്‌റ്റോക്ക് എടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി വിരട്ടി സ്വര്‍ണം കവരുകയായിരുന്നു. വളയുടെ സെക്ഷനിലുണ്ടായിരുന്ന ആഭരണങ്ങള്‍ വാരിയിട്ട് സംഘം രക്ഷപ്പെടുന്നതിനിടെ കവര്‍ച്ചാ സംഘത്തിലെ […]
The post ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍-വീഡിയോ appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല
തിരൂർ : ആലത്തിയൂർ ആലിങ്ങലിൽ മൂന്നംഗ കുടുംബത്തെ മയക്കി കിടത്തി ലക്ഷങ്ങളുടെ കവർച്ച. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയെ കാണാനില്ല. ഇവർ തമഴ്നാട് സ്വദേശിനിയാണെന്ന് പറയുന്നു. ആലിങ്ങൽ എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളേജ് വിദ്യാർത്ഥിനിയായ മകൾ ഫിദ എന്നിവരെയാണ് മയക്കി കിടത്തി കവർച്ച നടത്തിയത്. രാവിലെ അയൽവാസികൾ എന്തോ ആവശ്യത്തിന് വന്നപ്പോഴാണ് ഇവർ മയങ്ങി കിടക്കുന്നത് കണ്ടത്. മൂവരെയും കോഴിക്കോട് […]
The post തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല appeared first on Valanchery Online.
തിരൂർ : ആലത്തിയൂർ ആലിങ്ങലിൽ മൂന്നംഗ കുടുംബത്തെ മയക്കി കിടത്തി ലക്ഷങ്ങളുടെ കവർച്ച. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയെ കാണാനില്ല. ഇവർ തമഴ്നാട് സ്വദേശിനിയാണെന്ന് പറയുന്നു. ആലിങ്ങൽ എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളേജ് വിദ്യാർത്ഥിനിയായ മകൾ ഫിദ എന്നിവരെയാണ് മയക്കി കിടത്തി കവർച്ച നടത്തിയത്.
രാവിലെ അയൽവാസികൾ എന്തോ ആവശ്യത്തിന് വന്നപ്പോഴാണ് ഇവർ മയങ്ങി കിടക്കുന്നത് കണ്ടത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച പോയ വിവരമറിയുന്നത്. തിരൂർ പോലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. മൂന്ന് ദിവസം മുൻപ് ജോലി ചോദിച്ചെത്തിയപ്പോൾ വീട്ടുപണിക്ക് നിർത്തിയ സ്ത്രീക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ ഒന്നിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സൂചന.
തമിഴ് വേലക്കാരിയെ ജോലിക്ക് ഏർപ്പാടാക്കിയ സേലം സ്വദേശി പിടിയിൽ. മായമ്മ എന്ന സ്ത്രീയെ സേലം ബസ്റ്റാന്റിൽ വച്ച് പരിചയപ്പെട്ടതാണെന്നാണ് ഇയാൾ നൽകുന്ന മൊഴി. ഖാലിദിനും കുടുംബത്തിനും വെള്ളത്തിൽ ഒരു തരം പൊടി കലക്കി നൽകിയായിരുന്നു കവർച്ച. ഇതിന്റെ അംശങ്ങൾ ലഭിച്ചതായി തിരൂർ ഡി.വൈ.എസ്.പി.ബിജു ഭാസ്കർ പറഞ്ഞു.
			<slash:comments>0</slash:comments>
Jewellery owners decide to purchase gold from those presenting identity cards
ജ്വല്ലറികളിലും മറ്റും സി.സി.ടി.വി സംവിധാനം നടപ്പാക്കാനും വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ള ആളുകളില്‍നിന്ന് മാത്രം സ്വര്‍ണം വാങ്ങാനുമുള്ള കാര്യങ്ങള്‍ വ്യാപാരി വ്യവസായി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് ജനമൈത്രി സമിതി തീരുമാനമെടുക്കുമെന്ന് വളാഞ്ചേരി സി.ഐ എ.എം. സിദ്ദിഖ് പറഞ്ഞു. വളാഞ്ചേരി വെണ്ടല്ലൂരില്‍ മാര്‍ച്ച് നാലിന് വയോധികയെ വെട്ടിക്കൊന്ന് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ അന്യസംസ്ഥാന സ്വര്‍ണാഭരണത്തൊഴിലാളി വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഉരുക്കി രൂപം മാറ്റിയത് കേസ്സന്വേഷണത്തിന് പ്രയാസമായിരുന്നു. പല ജ്വല്ലറികളിലും […]
The post Jewellery owners decide to purchase gold from those presenting identity cards appeared first on Valanchery Online.
Summary:Jewellery owners decide to purchase gold from those holding identity cards
			<slash:comments>0</slash:comments>
Local guys spoil a theft attempt at a jewellery in Kuttippuram
ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. എരമംഗലം തെക്കെമാല്‍വീട്ടില്‍ ഹുസൈന്‍(35)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10-ഓടെയായിരുന്നു സംഭവം. കുറ്റിപ്പുറം ടൗണിനടുത്തുള്ള ജ്വല്ലറിയിലെത്തിയ ഇയാള്‍ മോതിരം വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍, മോതിരമില്ലെന്ന് അറിയിച്ചതോടെ ഒരു പവന്റെ വള വേണമെന്നായി. ഉടമ ബില്ലെഴുതുന്നതിനിടെ വളയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ടൗണിലുണ്ടായിരുന്ന നാട്ടുകാരുടെയും ഡ്രൈവറുടെയും സഹായത്തോടെ യുവാവിനെ വണ്‍വെ റോഡിന് […]
The post Local guys spoil a theft attempt at a jewellery in Kuttippuram appeared first on Valanchery Online.
Summary: Local guys spoiled an attempt to thief in Valanchery
			<slash:comments>0</slash:comments>