jersey Archives - Valanchery Online

കുറ്റിപ്പുറം വെട്രൻസ് ക്ലബിന്റെ ജഴ്സി പ്രകാശനം നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന വെട്രൻസ് ക്ലബ്ബിന്റെ പുതിയ ജഴ്സി പ്രകാശനം നടന്നു.  മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ  സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് പ്രകാശനം ചെയ്തു. ക്ലബ്ബ് മേനേജർ കെ ഇ ഫിറോസ് ബാബു ജഴ്സി ഏറ്റുവാങ്ങി. വെട്രൻസ് താരങ്ങളായ ടി.കെ സൈതലവി, റഫീക്ക് മണി, യാസിർ ആലുക്കൽ, ജലീസ് സി, ഷാജി അമാന, റഷീദ് കുറ്റിപ്പുറം എന്നിവരും ജഴ്സി പ്രകാശനത്തിൽ പങ്കെടുത്തു.

The post കുറ്റിപ്പുറം വെട്രൻസ് ക്ലബിന്റെ ജഴ്സി പ്രകാശനം നടന്നു appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു
ഇരിമ്പിളിയം:മലപ്പുറം ജില്ലയിലെ മികച്ച വോളിബോൾ ടീമുകളിൽ ഒന്നായ ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ വിജയകുമാർ അദ്ധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ മുഖ്യാതിഥിയായി. ചടങ്ങിൽ  മലപ്പുറം ജില്ല അമച്ച്വർ ബോക്സിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി വിവേക് ടി ടി യെ അനുമോദിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി സി എ നൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ,

വാർഡ് മെമ്പർ കെ. മുഹമ്മദലി, വോളിബോൾ കോച്ച് മുഹമ്മദലി, എസ്.എം.സി ചെയർമാൻ പി. സലീം നവാസ്, എം വിജയകുമാർ, പി ഫാത്തിമ സുഹ്‌റ, കായികാദ്ധ്യാപകൻ പി. പ്രമോദ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ സ്വാഗതവും ഹെഡ് മിസ്ട്രെസ് പി.എൻ ഗീതാദേവി നന്ദിയും പറഞ്ഞു.

The post ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണംചെയ്തു. ജെഴ്‌സിയുടെ ലോഞ്ചിങ് വളാഞ്ചേരി സ്റ്റേഷനിൽ നടന്നു. ലീഫോർട്ട് സി.ഇ.ഒ. ഫിറോസ് എസ്.എച്ച്.ഒ. ജിനേഷിന് ജെഴ്‌സി കൈമാറി. എസ്.ഐ. റോയ്, ഫുട്‌ബോൾ ടീം കോ-ഓർഡിനേറ്റർ നസീർ തിരൂർക്കാട്, നൗഷാദ്, ഒ.കെ. അർഷാദ് എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി പോലീസ്‌സ്റ്റേഷനിലെ പോലീസുകാരുടെ ഫുട്‌ബോൾ ടീമിന് ജെഴ്‌സി വിതരണം ചെയ്തു appeared first on Valanchery Online.

കരേക്കാട് പാടത്തെപീടിക വി.ഒ.എസ് അക്കാഡമിയുടെ ജഴ്സി പ്രകാശനം നടന്നു
എടയൂർ:ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് അക്കാദമിയായി  കരേക്കാട് പാടത്തെ പീടികക്കു സമീപം പ്രവർത്തനം  ആരംഭിക്കുന്ന വി.ഒ.എസ് അക്കാദമിയുടെ ജഴ്‌സി പ്രകാശനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം നിർവഹിച്ചു. പോപ്പുലർ ട്രേഡേഴ്സ് പാടത്തെ പീടിക, ഓഗ്ഗി ബ്രാൻഡ് ഫാക്ടറി, പെപ്പെ വളാഞ്ചേരി, വി.ഒ.എസ് കഫെ കരേക്കാട് എന്നിവരുടെ സ്പോണ്സർഷിപ്പിലൂടെയുള്ള 4 സെറ്റ് ജഴ്‌സികളാണ് പ്രകാശനം ചെയ്തത്.

മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, എടയൂർ ഗ്രാമ പഞ്ചായത്ത് 19 വാർഡ് മെമ്പർ വി.ടി, മുഹമ്മദ് റഫീഖ്, മാറാക്കര ഗ്രാമ പഞ്ചായത്ത് 9 വാർഡ് മെമ്പർ എം ശ്രീഹരി എന്നിവരാണ് പ്രകാശനം ചെയ്തത്. വി.ഒ.എസ് അക്കാദമി ചെയർമാൻ വി.പി മാനു ഹാജി, കൺവീനർ വി.പി മുഹമ്മദ് ഷുഹൈബ്, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ, ശിഹാബുദ്ധീൻ വി.പി, പോപ്പുലർ നൗഷാദ്, അനസ് വി.പി, ഷാഹിദ് എം, മുനാസ് കെ.സി, വി.പി സൽമാൻ, ഉനൈസ് എൻ, വി.പി ഫൈസൽ തുടങ്ങിയവർ  സംബന്ധിച്ചു.

The post കരേക്കാട് പാടത്തെപീടിക വി.ഒ.എസ് അക്കാഡമിയുടെ ജഴ്സി പ്രകാശനം നടന്നു appeared first on Valanchery Online.