jci Archives - Valanchery Online
	1	</sy:updateFrequency>
jci Archives - Valanchery Online
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ്
വളാഞ്ചേരി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ജെസിഐ ഇന്ത്യയുടെ ക്ലീൻ ഇന്ത്യ ഡ്രൈവ് എന്ന പദ്ധതിയുടെ റീജിയണൽ ലെവൽ ഉത്ഘാടനം ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ സോൺ വൈസ് പ്രസിഡന്റ്‌ ജെസി അനൂപ് സുധാകരൻ വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് ക്ലിനിക് പരിസരശുചീകരണത്തോട് കൂടി നിർവഹിച്ചു. വളാഞ്ചേരി പാലിയേറ്റിവ് കെയറിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ വളാഞ്ചേരി മേഖല പ്രസിഡന്റ്‌ ഫിറോസ് ലീഫോർട് അധ്യക്ഷനായി. വളാഞ്ചേരി […]
The post റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ് appeared first on Valanchery Online.
വളാഞ്ചേരി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ജെസിഐ ഇന്ത്യയുടെ ക്ലീൻ ഇന്ത്യ ഡ്രൈവ് എന്ന പദ്ധതിയുടെ  റീജിയണൽ ലെവൽ ഉത്ഘാടനം ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ സോൺ വൈസ് പ്രസിഡന്റ്‌ ജെസി അനൂപ് സുധാകരൻ  വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് ക്ലിനിക് പരിസരശുചീകരണത്തോട് കൂടി നിർവഹിച്ചു. വളാഞ്ചേരി പാലിയേറ്റിവ് കെയറിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ വളാഞ്ചേരി മേഖല പ്രസിഡന്റ്‌ ഫിറോസ് ലീഫോർട് അധ്യക്ഷനായി. വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് വർക്കിംഗ്‌ സെക്രട്ടറി സി പി എം സ്വാലിഹ്, വൈസ് പ്രസിഡന്റ്‌ സൈദലിക്കുട്ടി, നൗഫൽ അൽബൈക്ക്, ഡോ. ഹാരിസ് കെ ടി, നൗഷാദ് നിയ, ജിഷാദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയോടാനുബന്ധിച്ചു ജെസിഐ വളാഞ്ചേരി സമാഹരിച്ച സാധനങ്ങൾ പാലിയേറ്റീവിന് കൈമാറി. പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ഹോം ഗാർഡ് കെ ആർ ഷാജിയെ സല്യൂട്ട് ദി പാറ്റ്റീട്ട് അവാർഡ് നൽകിയും, നിസാർ അലി പാലാറയെ  സല്യൂട്ട് ദി സൈലന്റ് വർക്കർ എന്നീ പുരസ്‌കാരങ്ങൾ നൽകിയും ആദരിച്ചു. വളാഞ്ചേരി സെക്രട്ടറി ജെസി യാസർ അറഫാത് നീറ്റുകാട്ടിൽ സ്വാഗതവും, ഹസ്ന യഹ്യ നന്ദിയും നേർന്നു.
			<slash:comments>0</slash:comments>
ജെ.സി.ഐ. വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ സ്ഥാനമേറ്റു
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ.) വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി ഫിറോസ് ലീഫോർട്ടും സെക്രട്ടറിയായി യാസർ അറാഫത്ത് നീറ്റുകാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു. ജിഷാദ് വളാഞ്ചേരിയാണ് ട്രഷറർ. ജെ.സി.ഐ. സോൺ പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. വാണിജ്യ വ്യവസായ മേഖലകളിൽ അതുല്യനേട്ടങ്ങൾ കൈവരിക്കുന്ന യുവപ്രതിഭകൾക്ക് ജെ.സി.ഐ. നൽകുന്ന പുരസ്‌കാരങ്ങൾ അതത് മേഖലയിലെ പ്രതിഭകൾക്ക് സമ്മാനിച്ചു. സോൺ വൈസ്‌ പ്രസിഡന്റ് അനൂപ്, […]
The post ജെ.സി.ഐ. വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ സ്ഥാനമേറ്റു appeared first on Valanchery Online.
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ.) വളാഞ്ചേരി ചാപ്റ്ററിന്റെ പതിനാറാമത് ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി ഫിറോസ് ലീഫോർട്ടും സെക്രട്ടറിയായി യാസർ അറാഫത്ത് നീറ്റുകാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു. ജിഷാദ് വളാഞ്ചേരിയാണ് ട്രഷറർ. ജെ.സി.ഐ. സോൺ പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. വാണിജ്യ വ്യവസായ മേഖലകളിൽ അതുല്യനേട്ടങ്ങൾ കൈവരിക്കുന്ന യുവപ്രതിഭകൾക്ക് ജെ.സി.ഐ. നൽകുന്ന പുരസ്‌കാരങ്ങൾ അതത് മേഖലയിലെ പ്രതിഭകൾക്ക് സമ്മാനിച്ചു. സോൺ വൈസ്‌ പ്രസിഡന്റ് അനൂപ്, പ്രോഗ്രാം ഡയറക്ടർ ഷാജഹാൻ താജ്, യാസർ അറാഫത്ത് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ജെ.സി.ഐ വളാഞ്ചേരി പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണി നവംബർ 27ന്
വളാഞ്ചേരി: ജെ.സി.ഐ പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണി നവംബർ 27ന് കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. 2023 വർഷത്തെ പ്രസിഡന്റായി ജെ.എഫ്.എം ഫിറോസ് ലീഫോർട്ടും സെക്രട്ടറിയായി യാസർ അറഫാത്ത് നീറ്റുകാട്ടിലും ട്രഷററായി ജിഷാദ് വളാഞ്ചേരിയും ചുമതലയേൽക്കുന്ന പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണിയാണ് വൈകിട്ട് 6.30ന് കാവുംപുറം പാറയ്ക്കൽ കൺവെൻഷൻ സെന്ററിൽ നടക്കുക. ജെ.സി.ഐ സോൺ പ്രസിഡന്റ് സെനറ്റർ പ്രജിത്ത് പ്രഭാകർ […]
The post ജെ.സി.ഐ വളാഞ്ചേരി പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണി നവംബർ 27ന് appeared first on Valanchery Online.
വളാഞ്ചേരി: ജെ.സി.ഐ പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണി നവംബർ 27ന് കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. 2023 വർഷത്തെ പ്രസിഡന്റായി ജെ.എഫ്.എം ഫിറോസ് ലീഫോർട്ടും സെക്രട്ടറിയായി യാസർ അറഫാത്ത് നീറ്റുകാട്ടിലും ട്രഷററായി ജിഷാദ് വളാഞ്ചേരിയും ചുമതലയേൽക്കുന്ന പതിനാറാമത് ഇൻസ്റ്റലേഷൻ സെറിമണിയാണ് വൈകിട്ട് 6.30ന് കാവുംപുറം പാറയ്ക്കൽ കൺവെൻഷൻ സെന്ററിൽ നടക്കുക. ജെ.സി.ഐ സോൺ പ്രസിഡന്റ് സെനറ്റർ പ്രജിത്ത് പ്രഭാകർ വിശിഷ്ടാതിഥിയാകും. വാണിജ്യ വ്യവസായ രംഗത്ത് അതുല്യ നേട്ടങ്ങൾ കൈവരിക്കുന്ന യുവ പ്രതിഭകൾക്ക് ജെ.സി.ഐ നൽകുന്ന ബിസിനസ് അവാർഡുകൾ മന്ത്രി സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് നൗഫൽ അൽബൈക്ക്, ഫിറോസ് ലീഫോർട്ട് , ജലീൽ ലെൻസ്‌മാൻ, ജിഷാദ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി […]
The post ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി നൗഫൽ അൽബെയ്ക്ക് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ, കെ.ആർ.എം.യു മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗം കെ.പി. മുഹമ്മദ് അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.ട്രെയ്നർ ജെ.സി സുധീഷ് പളളിപ്പുറത്ത് ക്ലാസെടുത്തു. വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കെ.ആർ.എം.യു.മേഖലാ ജോയിൻ സെക്രട്ടറി ഷിബിലി പാലച്ചോട് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി ജെസിഐ വളാഞ്ചേരിയിൽ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി വളാഞ്ചേരി ജെസിഐ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമപാലിച്ച് വരുന്നവര്‍ക്ക് മധുരം നല്‍കിയും നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു ബോധവത്കരണം. റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി ജെസിഐയുടെ നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.വളാഞ്ചേരി ജെസിഐ പ്രസിഡന്റ് നൗഫല്‍ അല്‍ബൈക്കിന്റെ അധ്യക്ഷതയില്‍ മലപ്പുറം ആര്‍ടിഒ ടാഫിക് എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക് പികെ മുഖ്യാതിഥിയായി […]
The post റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി ജെസിഐ വളാഞ്ചേരിയിൽ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള അവാർഡ്ദാനം ഇന്ന്
വളാഞ്ചേരി : ജൂനിയർ ചേംബർ ഓഫ് ഇന്ത്യ സോൺ 21 (കേരള) ഹ്രസ്വചിത്രോത്സവ പുരസ്കാരദാനച്ചടങ്ങ് ഞായറാഴ്ച മൂന്നിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജെ.സി.ഐ. വളാഞ്ചേരി സംഘടിപ്പിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ വളാഞ്ചേരി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ എന്നിവർക്കു പുറമെ സിനിമയിലെയും സാംസ്‌കാരികരംഗത്തെയും പ്രമുഖരും പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 50-ഓളം ഹ്രസ്വചിത്രം, ഡോക്യുമെന്ററി, […]
The post ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഹ്രസ്വചിത്രങ്ങൾക്കുള്ള അവാർഡ്ദാനം ഇന്ന് appeared first on Valanchery Online.
വളാഞ്ചേരി : ജൂനിയർ ചേംബർ ഓഫ് ഇന്ത്യ സോൺ 21 (കേരള) ഹ്രസ്വചിത്രോത്സവ പുരസ്കാരദാനച്ചടങ്ങ് ഞായറാഴ്ച മൂന്നിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജെ.സി.ഐ. വളാഞ്ചേരി സംഘടിപ്പിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ വളാഞ്ചേരി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ എന്നിവർക്കു പുറമെ സിനിമയിലെയും സാംസ്‌കാരികരംഗത്തെയും പ്രമുഖരും പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 50-ഓളം ഹ്രസ്വചിത്രം, ഡോക്യുമെന്ററി, മ്യൂസിക് ആൽബം എന്നിവയ്ക്കും അവാർഡുകൾ നൽകും.
			<slash:comments>0</slash:comments>
പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി:ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ) വളാഞ്ചേരി ചാപ്റ്റർ പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കുള്ള ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു. പ്രശസ്ത സാഹിത്യകാരിയും സംവിധായാകയുമായ സുധ തെക്കേമഠം മുഖ്യഥിതിയായിരുന്നു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി അധ്യക്ഷത വഹിച്ചു. […]
The post പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി ചാപ്റ്റർ appeared first on Valanchery Online.
വളാഞ്ചേരി:ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ) വളാഞ്ചേരി ചാപ്റ്റർ പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പ്രൊഫ.  ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കുള്ള ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു. പ്രശസ്ത സാഹിത്യകാരിയും സംവിധായാകയുമായ സുധ തെക്കേമഠം മുഖ്യഥിതിയായിരുന്നു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി അധ്യക്ഷത വഹിച്ചു. മനവേന്ദ്രനാഥ്‌, നാസർ ഇരിമ്പിളിയം, സലാം കെ.പി, അസ്സലാം പി, ശരത് പ്രകാശ്, ദേവി കെ എസ്, പ്രദീപ് പേരശ നൂർ, മുനവർ വളാഞ്ചേരി,ഹസ്ന യഹ്‌യ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ കമൽപത്ര ബിസിനസ്‌ അവാർഡ് ജേതാവ് നസീം പുതുമയെയും ചടങ്ങിൽ ആദരിച്ചു. സുൽഫി മാസ്റ്റർ, ഷംസു പാറമ്മൽ, ഡോ മൻസൂർ അലി ഗുരുക്കൾ, ബൈജു സിൽക്ക്സൂക്, നൗഫൽ അമൻ, നൗഷാദ് നിയ,ഫിറോസ് ലീ ഫോർട്ട്‌,മുഹമ്മദ്‌ അബ്ദു റഹ്മാൻ,ആസിഫ് അലി ഗുരുക്കൾ,എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ബന്ധൻ വാരാഘോഷം; വാക്സിനേഷൻ ഡ്രൈവും പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്ക്ജ് ജെസിഐ വളാഞ്ചേരി
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി ദേശിയ വാരാഘോഷമായ “ബന്ധൻ ” പരിപാടിയുടെ ഭാഗമായി ഇന്ന് വളാഞ്ചേരിയിൽ നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് നടത്തി. പരിസരതുള്ള 15 ഓളം അതിഥിതൊഴിലാളികൾക്ക് സൗജന്യവാക്‌സിൻ വിതരണം നടത്തുകയും ചെയ്തു. കൂടാതെ അൽമാസ് പോളി ക്ലിനിക് പുത്തനത്താണി യുമായി സഹകരിച്ചുകൊണ്ട് സമീപത്തെ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ,സൗജന്യ മാസ്ക്, ഗ്ലൗസുകൾ, സാനിറ്റസറുകൾതുടങ്ങിയവ വിതരണം ചെയ്തു. പരിപാടികൾക്ക് പ്രസിഡന്റ്‌ […]
The post ബന്ധൻ വാരാഘോഷം; വാക്സിനേഷൻ ഡ്രൈവും പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്ക്ജ് ജെസിഐ വളാഞ്ചേരി appeared first on Valanchery Online.
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി ദേശിയ വാരാഘോഷമായ “ബന്ധൻ ” പരിപാടിയുടെ ഭാഗമായി ഇന്ന് വളാഞ്ചേരിയിൽ നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് നടത്തി. പരിസരതുള്ള 15 ഓളം അതിഥിതൊഴിലാളികൾക്ക് സൗജന്യവാക്‌സിൻ വിതരണം നടത്തുകയും ചെയ്തു.
കൂടാതെ അൽമാസ് പോളി ക്ലിനിക് പുത്തനത്താണി യുമായി സഹകരിച്ചുകൊണ്ട് സമീപത്തെ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ,സൗജന്യ മാസ്ക്, ഗ്ലൗസുകൾ,  സാനിറ്റസറുകൾതുടങ്ങിയവ വിതരണം ചെയ്തു. പരിപാടികൾക്ക് പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി, സെക്രട്ടറി നൗഫൽ അമൻ, വൈസ് പ്രസിഡന്റ്‌ അബ്ദു റഹ്മാൻ എന്നീവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ ഫൗണ്ടേഷൻ വളാഞ്ചേരി പി.എച്ച്.സി.ക്ക് നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സൽവ, ജെ.സി.ഐ. മേഖലാ ഡയറക്ടർ രജീഷ് നായർ, രാജീവ്, മുസ്തഫ, ഡോ. കെ.ടി. ഹാരിസ്, ഈസ നമ്പ്രത്ത്, ഡോ. മൻസൂർ ഗുരുക്കൾ, പി.ജെ. അമീൻ, ഡോ. ദീബു ജേക്കബ്, ഡോ. […]
The post വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ appeared first on Valanchery Online.
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ ഫൗണ്ടേഷൻ വളാഞ്ചേരി പി.എച്ച്.സി.ക്ക് നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സൽവ, ജെ.സി.ഐ. മേഖലാ ഡയറക്ടർ രജീഷ് നായർ, രാജീവ്, മുസ്തഫ, ഡോ. കെ.ടി. ഹാരിസ്, ഈസ നമ്പ്രത്ത്, ഡോ. മൻസൂർ ഗുരുക്കൾ, പി.ജെ. അമീൻ, ഡോ. ദീബു ജേക്കബ്, ഡോ. മഹേഷ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മുനിസിപ്പല്‍ ചെയര്‍മാനെ ആദരിച്ചു വളാഞ്ചേരി ജെ സി ഐ
വളാഞ്ചേരി ജെ സി ഐയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങലിന് ജെ സി ഐ സ്വീകരണം നല്‍കി.ജെ സി ഐ പ്രസിഡന്റ് ഡോ.ഹാരിസ് കെ.ടി ചെയര്‍മാന്‍ ഉപഹാരം നല്‍കി ആദരിച്ചു. ജെ സി ഐ വളാഞ്ചേരി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ഡോ ഹാരിസ് കെ ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങലിന് ഉപഹാരം നല്‍കി ആദരിച്ചു. കോവിഡ് രോഗവും വാക്‌സിനേഷനും […]
The post മുനിസിപ്പല്‍ ചെയര്‍മാനെ ആദരിച്ചു വളാഞ്ചേരി ജെ സി ഐ appeared first on Valanchery Online.
			<slash:comments>0</slash:comments>
പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി കോട്ടയ്ക്കൽ ജെ.സി.ഐ
മാറാക്കര: ലോക പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ജെ.സി.ഐ. രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി. ജെ.സി.ഐ. കോട്ടയ്ക്കൽ പ്രസിഡന്റ് ഷീജ ബിമലിന്റെ അധ്യക്ഷതയിൽനടന്ന ചടങ്ങ് മാറാക്കര ഗ്രാമപ്പഞ്ചായത്തംഗം ഷംല ബഷീർ ഉദ്ഘാടനംചെയ്തു. അരുൺ വാരിയത്ത്,അബീറ ഫൈസൽ, ഷാദുലി, ബിമൽ കുമാർ, പാലിയേറ്റീവ് അംഗങ്ങളായ കെ സി അബ്ദുൽ മജീദ്, ഫൈസൽ വി എ, ഷമീർ കാലൊടി, റസാഖ്, […]
The post പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി കോട്ടയ്ക്കൽ ജെ.സി.ഐ appeared first on Valanchery Online.
മാറാക്കര: ലോക പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ജെ.സി.ഐ. രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് എയർബെഡ് നൽകി. ജെ.സി.ഐ. കോട്ടയ്ക്കൽ പ്രസിഡന്റ് ഷീജ ബിമലിന്റെ അധ്യക്ഷതയിൽനടന്ന ചടങ്ങ് മാറാക്കര ഗ്രാമപ്പഞ്ചായത്തംഗം ഷംല ബഷീർ ഉദ്ഘാടനംചെയ്തു. അരുൺ വാരിയത്ത്,അബീറ ഫൈസൽ, ഷാദുലി, ബിമൽ കുമാർ, പാലിയേറ്റീവ് അംഗങ്ങളായ കെ സി അബ്ദുൽ മജീദ്, ഫൈസൽ വി എ, ഷമീർ കാലൊടി, റസാഖ്, വിജയ ലക്ഷ്മി, ഡയാന തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു
മലപ്പുറം ജില്ലാ ഭരണകൂടം,പോലീസ്,മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലാ ട്രോമാ കെയറും ഐ.എം.എയും ജെസിഐയും സംയുക്തമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം പദ്ധതി വട്ടപ്പാറയില്‍ വെച്ച് നടന്നു.വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം ജില്ലാ പദ്ധതി വളാഞ്ചേരി വട്ടപ്പാറയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.ജില്ലാ ഭരണകൂടം, പോലീസ് മോട്ടോര്‍ […]
The post ‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>