jci valanchery Archives - Valanchery Online

ബന്ധൻ വാരാഘോഷം; വാക്സിനേഷൻ ഡ്രൈവും പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്ക്ജ് ജെസിഐ വളാഞ്ചേരി
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി ദേശിയ വാരാഘോഷമായ “ബന്ധൻ ” പരിപാടിയുടെ ഭാഗമായി ഇന്ന് വളാഞ്ചേരിയിൽ നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് നടത്തി. പരിസരതുള്ള 15 ഓളം അതിഥിതൊഴിലാളികൾക്ക് സൗജന്യവാക്‌സിൻ വിതരണം നടത്തുകയും ചെയ്തു.

കൂടാതെ അൽമാസ് പോളി ക്ലിനിക് പുത്തനത്താണി യുമായി സഹകരിച്ചുകൊണ്ട് സമീപത്തെ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ,സൗജന്യ മാസ്ക്, ഗ്ലൗസുകൾ,  സാനിറ്റസറുകൾതുടങ്ങിയവ വിതരണം ചെയ്തു. പരിപാടികൾക്ക് പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി, സെക്രട്ടറി നൗഫൽ അമൻ, വൈസ് പ്രസിഡന്റ്‌ അബ്ദു റഹ്മാൻ എന്നീവർ നേതൃത്വം നൽകി.

The post ബന്ധൻ വാരാഘോഷം; വാക്സിനേഷൻ ഡ്രൈവും പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്ക്ജ് ജെസിഐ വളാഞ്ചേരി appeared first on Valanchery Online.

ജെ.സി.ഐ വളാഞ്ചേരി പാലിയേറ്റീവ് ദിനം ആചരിച്ചു
വളാഞ്ചേരി:ജെ.സി.ഐ വളാഞ്ചേരി ലോക പാലിയേറ്റീവ് ദിനചരണം ഐമാക് സെന്ററിൽ വെച്ച് നടത്തി. പാലിയേറ്റീവ് സന്ദേശം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ. ഹാരിസ് കെ ടി അധ്യക്ഷം വഹിച്ചു. വളാഞ്ചേരി പാലിയേറ്റീവ് സെന്ററിനുള്ള ധന സഹായം കൈമാറി. പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച SIP പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.ഡോ മൻസൂർ അലി,  ശംസുദ്ധീൻ, നൗഷാദ് നിയ. ബൈജു, ഫിറോസ്, ഡോ ദീബു, നൗഫൽ, ആസിഫ് ഗുരുക്കൾ  എന്നീവർ നേതൃത്വം നൽകി

The post ജെ.സി.ഐ വളാഞ്ചേരി പാലിയേറ്റീവ് ദിനം ആചരിച്ചു appeared first on Valanchery Online.

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിമ്പിളിയം പോസ്റ്റ് ഓഫീസിലാണ് ജെ.സി.ഐ വളാഞ്ചേരി ലോക പോസ്റ്റ് ദിനാചരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ഇരിമ്പിളിയം പോസ്റ്റ് മാസ്റ്റർ വി.കെ.ടി വിനോദ് കുമാർന് ജെ.സി.ഐ വളാഞ്ചേരിയുടെ സ്പെശ്യൽ റകഗ്നീഷ്യൻ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻ്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സ്റ്റാഫ് ശ്രീദ്ധരൻ. എം.പി, സി.എ ബാവ, ഇസ്മാഈൽ പി.ടി തുടങ്ങിയവർ സംബന്ധിച്ചു. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ നാട്ടിൻ പുറങ്ങളിലെ ജനങ്ങൾക്ക് സേവിംഗ് അക്കൗണ്ട് എന്ന  ആശയം കൊണ്ട് വരുകയും കൂടാതെ പോസ്റ്റൽ സംവിധാനം ഒരനുഗ്രഹമായിരുന്ന കാലം തൊട്ട് സജീവമായി നിലനിർത്തിവരു കയും ചെയ്യുന്ന പോസ്റ്റ് ഓഫീസ് സംവിധാനം ഉദാത്തമാണന്ന് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് അഭിപ്രയപ്പെട്ടു.

The post ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു appeared first on Valanchery Online.

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടിയും നീന്തൽ സഹായ സാധനങ്ങളുടെ വിതരണവും നീന്തൽ പരിശീലകയെ ആദരിക്കലും ചടങ്ങ് കോട്ടപ്പുറം അമ്പലകുളത്തിന് സമീപം വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ഉദ്ഘാനം നിർവ്വഹിക്കുകയും നീന്തൽ പരിശീലകയായ ദേവി.കെ.എസ് നെ ആദരിക്കുകയും ചെയ്തു. നീന്തൽ പരിശീലനത്തിന് സഹായകരമാകുന്ന സാധനങ്ങളുടെ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഫസീല ടീച്ചർ നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റ് പ്രസിണ്ടൻറ് സുൽഫി മാസ്റ്റർ, അർജുൻ.സി തുടങ്ങിയവർ ആശംസകളറിയിച്ചു. നീന്തൽ പOനം പ്രോത്സാഹിപ്പിക്കപെടേണ്ടതാണന്നും നിരവധി ജലാശയങ്ങളും കൂടാതെ വെള്ളപൊക്ക സാധ്യതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടി മാതൃകാപരമാണന്നും ഇതിന് നേതൃത്വം നൽകുന്ന ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപികയായ ദേവി ടീച്ചറുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണന്നും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ പറഞ്ഞു.

The post ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.

പുറമണ്ണൂരിൽ സങ്കരകൃഷിക്ക് തുടക്കം കുറിച്ചു ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെയും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് എഴാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പുറമണ്ണൂരിൽ സങ്കരകൃഷിക്ക് തുടക്കം കുറിച്ചു. കൃഷിയോഗ്യമല്ലാതെ ഒഴിഞ്ഞ് കിടന്നിരുന്ന സ്ഥലം കൂട്ടായ്മയിലൂടെ അനുയോജ്യമാക്കിയ ഒരു ഏക്കർ സ്ഥലത്താണ് മഞ്ഞൾ, ഇഞ്ചി, മരച്ചീനി, ചേമ്പ്, ചേന, മുളക്, വഴുതന, കൈപ്പ, കുമ്പളം തുടങ്ങിയയുടെ കൃഷിയാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമിറ്റി ചെയർമാൻ അമീർ വി.ടി യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമിറ്റി യുടെയും ജെ.സി.ഐ വളാഞ്ചേരി മഹിളാ വിഭാഗത്തിന്റെയും ചെയർ പേഴ്സൺ ഫസീല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി ണ്ടൻറ് അമീൻ.പി.ജെ പദ്ധതി വിശദീകരണം നൽകി. വിഷരഹിത ഓർഗാനിക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൃഷി സംസ്കാരം ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജെ.സി.ഐ ഇന്ത്യ സോൺ ഓഫീസർ ജെ.എഫ്.എം ഷറഫുദ്ദീൻ,അറക്കൽ മുഹമ്മദാജി, സുൽഫി മാസ്റ്റർ, യൂനുസ് കെ.ടി, മുഹമ്മദ് ടി.പി, മുസ്തഫ വി.ടി, ഹസ്സൻ എൻ.കെ, ഇജാസ് എം.കെ, സലാം എ.കെ, അബൂബക്കർ എം, മണി കെ തുടങ്ങിയവർ സംബന്ധിച്ചു.

The post പുറമണ്ണൂരിൽ സങ്കരകൃഷിക്ക് തുടക്കം കുറിച്ചു ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.

എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അണുവിമുക്തമാക്കി ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം:ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കോറോണ 19 വ്യാപനം തടയുന്നതിന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു. പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിണ്ടൻറ് റജുല നൗഷാദ് നിർവ്വഹിച്ചു. ഇതിന്റെ ഭാഗമയാണ് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ജെ.സി.ഐ വളാഞ്ചേരി സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കിയത്. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സംസാരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.പി.ഹമീദ്, നജ്മുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

The post എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അണുവിമുക്തമാക്കി ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.

തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പ്രദേശത്ത് തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സ്യഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെയുടെ അദ്ധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദു കുളമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. നടുവപെട്ടിയിലെ കർഷകരായ സൈദലവി മാനു, അബ്ദുൽ ഖാദർ, അസീസ്, ഫൈസൽ, അലി എന്നിവർക്ക് ആദരവ് നൽകി. വെണ്ടല്ലൂരിലെ കർഷകനായ തറക്കൽ മുഹമ്മദ് സലീമിനുള്ള ആദരം സഹോദരി ആയിഷ ഏറ്റുവാങ്ങി. നൗഷാദ് പി.വി, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു appeared first on Valanchery Online.

ബൈക്ക് ആംബുലൻസിൽ കൊറോണ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും
ഇരിമ്പിളിയം: ഇരിമ്പിളിയം പി.എച്ച്.സി യോട് സഹകരിച്ച് നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും സംയുക്തമായി ബൈക്ക് ആംബുലൻസ് ഉപയോഗപ്പെടുത്തി ഇരിമ്പിളിയം വളാഞ്ചേരി മേഖലകളിൽ കോറോണ-കോവിഡ് 19 ജന ജാഗ്രതാ നിർദ്ദേശ അറിയിപ്പ് അനൗൺസ്മെന്റ് സംഘടിപ്പിച്ചു. ഇരിമ്പിളിയം പി.എച്ച്.സി ഹെൽത്ത് ഇൻസ്പെകർ രഘു.കെ ഫ്ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ പി.ജെ, സെക്രട്ടറിയും നടക്കാവ് ഹോസ്പിറ്റൽ ജനറൽ മേനേജറുമായ മുഹമ്മദ് അബ്ദു റഹിമാൻ കെ.പി, എൻ.എ.എം.കെ ഫൗണ്ടേഷൻ പ്രോഗ്രാം ഒഫീസർ അനിൽ എം.കെ, പാസ്റ്റ് പ്രസിണ്ടൻറ് അബ്ദുൽ ഷുക്കൂർ ടി.പി, നടക്കാവ് ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫിസർമാരായ നവീൻ പി.എം, അൽറാഷിദ് എന്നിവർ പങ്കെടുത്തു.

The post ബൈക്ക് ആംബുലൻസിൽ കൊറോണ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റലും ജെ.സി.ഐ വളാഞ്ചേരിയും appeared first on Valanchery Online.

പരീക്ഷക്കെത്തിയ കുട്ടികൾക്ക് സോപ്പുകൾ വിതരണം ചെയ്തു ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും ജെ.സി.ഐ വളാഞ്ചേരിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ പരീക്ഷക്ക് എത്തിയ 1600 വിദ്യാർഥികൾക്കാണ് സോപ്പുകൾ വിതരണം ചെയ്തത്. കോറോണ ബോധവൽക്കരണവും കൈ ശുദ്ധീകരിക്കുന്നതിന്റെ അവബോധവും വിദ്യാർഥികളിൽ ഉണ്ടാക്കുക എന്നത് ലക്ഷ്യം വെച്ചാണ് സോപ്പ് വിതരണം സംഘടിപ്പിക്കപ്പെട്ടത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

സ്കൂൾ പി.ടി.എ വൈസ് പ്രസിണ്ടൻറ് സുരേഷ് മലയത്ത്, ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത്, വാർഡ് മെമ്പർ അബ്ദു കുളമ്പിൽ, ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ പി.ജെ, പ്രോഗ്രാം ഡയറക്ടർ ഹബീബ് റഹ്മാൻ കെ.എച്ച്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനീഷ്എ സ്, എസ് ആർജി കൺവീനർ സുഷമ വി.കെ എന്നിവർ പങ്കെടുത്തു.

The post പരീക്ഷക്കെത്തിയ കുട്ടികൾക്ക് സോപ്പുകൾ വിതരണം ചെയ്തു ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.

വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന നടന്നു
വളാഞ്ചേരി: സ്തനാർബുദത്തെ തോൽപ്പിക്കാൻ എൻ.എ.എം.കെ ഫൗണ്ടേഷന്റെയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കൂടെ IMA (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) വളാഞ്ചേരി ബ്രാഞ്ചും നടക്കാവിൽ ഹോസ്പിറ്റലും,

JCI വളാഞ്ചേരിയും കൈകോർക്കുന്നു. 24.02.2020 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ നടക്കാവിൽ ഹോസ്പിറ്റലിൽ വെച്ച് സൗജന്യ സ്തനാർബുദ പരിശോധന നടന്നു. വളാഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലെയും അമ്മമാർക്കും സഹോദരിമാർക്കും സ്തനാർബുദമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാനുള്ള ഈ അവസരം ക്യാംപിൽ പങ്കെടുത്ത് കൊണ്ട് എല്ലാ സ്ത്രീകളും ഉപയോഗപ്പെടുത്തി ക്യാംപിന്റെ ഔദ്യോഗിക ഉൽഘാടനം IMA വളാഞ്ചേരി ബ്രാഞ്ച് പ്രസിഡണ്ടും, നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറുമായ Dr.N.മുഹമ്മദലി നിർവ്വഹിച്ചു, ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ IMA സെക്രട്ടറി Dr.മുഹമ്മദ്റിയാസ്, Dr.ബൈജു, Dr.ഹസീന വഹാബ്, Dr.മോൻസി, ഡയറ്റീഷ്യൻ ഷിത, നഴ്സിങ്ങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ, JCI വളാഞ്ചേരി പ്രസിഡണ്ട് അമീൻ എന്നിവർ സംസാരിച്ചു. ക്യാംപിന്റെ വിശദാംശങ്ങൾ Namk ചീഫ് കോർഡിനേറ്റർ കിഷോർ വിശദീകിച്ചു. കോർഡിനേറ്റർ അനിൽ ക്യാംപിന് നേതൃത്വം നൽകി. 70 പേർ ക്യാംപിൽ പരിശോധനക്ക് വിധേയരായി 10 പേരെ മാമ്മോഗ്രാഫിക്ക് റഫർ ചെയ്തു.

The post വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന നടന്നു appeared first on Valanchery Online.

ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി മഹിളാ വിഭാഗം ജെസ്ററ്റ് സെലിബ്രേഷൻ വീക്കിന്റെ ഭാഗമായി ഡന്റൽ ഹെൽത്ത് അവയർനസ്‌ ക്ലാസും ഡന്റൽ പരിശോദനാ ക്യാമ്പും എ.എൽ.പി.സ്കൂൾ നെടുങ്ങോട്ടൂരിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമകാര്യ കമിറ്റി അംഗവും വളാഞ്ചേരി ജെ.സി.ഐ ജെസ്‌ററ്റ് ചെയർപേഴ്സണുമായ ഫസീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, വൈസ് പ്രസിണ്ടൻറ് ഡോ: മുഹമ്മദ് ഹാരിസ്.കെ.ടി സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ്, ഈ വിദ്യാലയത്തിലെ അധ്യാപകനും മെമ്പറുമായ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ഡി.എ  മലപ്പുറം ജില്ല ബ്രാഞ്ച് പ്രസിഡന്റ് ജെ.സി.മഹേഷ് കെ ജോയ് ഡന്റൽ പരിശോദനാ ക്യാമ്പിന്റെ ഉദ്ഘാടനവും ഡോ: തബഷീർ ക്യാമ്പിന്  നേതൃത്വവും നൽകി. 100ൽ പരം രക്ഷിതാക്കളും വിദ്യാർഥികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.

The post ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.