jcb Archives - Valanchery Online

തേഞ്ഞിപ്പലത്ത് ഒരേ നമ്പർ പ്ലേറ്റ് വച്ച് രണ്ട് ജെ.സി.ബികൾ; കയ്യോടെ പൊക്കി എം.വി.ഡി
മലപ്പുറം: കർണാടക രജിസ്‌ട്രേഷനുള‌ള ജെസിബിയുടെ നമ്പർ പ്ളേറ്റ് മാറ്റി കേരള രജിസ്‌ട്രേഷൻ വാഹനത്തിന്റെ നമ്പ‌ർ പ്ളേറ്റ് വച്ച് ഉപയോഗിച്ചു. മലപ്പുറത്ത് തേഞ്ഞിപ്പലത്ത് അമ്പലപ്പടിയിലും ദേവതിയാലും ഉപയോഗിക്കുകയായിരുന്ന ഒരേ രജിസ്‌ട്രേഷനിലുള‌ള രണ്ട് ജെസിബികളും പിടികൂടി. മലപ്പുറം അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുത്തത്. എംവിഡി എൻഫോഴ്‌സ്മെന്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

ഒരേ വ്യക്തിയുടെ കീഴിലുള‌ളതാണ് രണ്ട് ജെസിബിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നികുതി വെട്ടിക്കാനും നിയമലംഘന പ്രവർത്തനം നടത്താനുമാണ് ഇത്തരത്തിൽ ഒരേ നമ്പരിൽ വാഹനങ്ങൾ സാധാരണ ഉപയോഗിക്കുന്നതെന്നാണ് വിവരം. അസി.വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർ ഫിറോസ് ബിൻ ഇസ്‌മായിൽ, കെ.ആർ ഹരിലാൽ, എസ്.സുനിൽ രാജ്, പി.കെ സയ്യിദ് മഹമൂദ്, വിജീഷ് വളേരി എന്നവരടങ്ങിയ രണ്ട് സ്‌ക്വാഡാണ് പരിശോധനകൾ നടത്തിയത്.

The post തേഞ്ഞിപ്പലത്ത് ഒരേ നമ്പർ പ്ലേറ്റ് വച്ച് രണ്ട് ജെ.സി.ബികൾ; കയ്യോടെ പൊക്കി എം.വി.ഡി appeared first on Valanchery Online.

ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം
ഇരിമ്പിളിയം: ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് മറിഞ്ഞു. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ ചാൽ കീറുവാൻ വേണ്ടി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രമാണ് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ചാൽ കീറുന്നതിനിടെ ചതുപ്പിൽ താഴ്ന്ന യന്ത്രം പുത്തലത്ത് കുഴിയിൽ മോഹനൻ്റെ വീട്ടിലേക്കാണ് മറിഞ്ഞത്. ചെരിഞ്ഞ യന്ത്രം മോഹനൻ്റെ വീടിൻ്റെ ചുമരിൽ ഇടിച്ചു നിന്നു. ഇതോടൊപ്പം വീടിനു സമീപത്തെ ഷെഡ് തകർന്നു. വീടിൻ്റെ ചില്ലുകളും തകർന്നു. ഈ സമയം വീട്ടിൽ മോഹനനും കുടുംബവുമുണ്ടായിരുന്നു. യന്ത്രം മറിഞ്ഞതിനെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

The post ഇരിമ്പിളിയം മേച്ചേരിപറമ്പിൽ മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.

ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ എന്നിവയുടെ വാടക 20% വർദ്ധിപ്പിച്ചു
മലപ്പുറം : ജെ.സി.ബി., ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ മുതലായ മെഷിനറികളുടെ വാടക ഓഗസ്റ്റ് ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കുമെന്ന് ഉടമകളുടെ സംഘടനയായ കൺസ്ട്രക്‌ഷൻ എക്വിപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ജെ.സി.ബിയുടേത് ഒരുമണിക്കൂറിനു 1,200 രൂപയെന്നത് 1,440-ഉം ഹിറ്റാച്ചിയുടേത് 800-ൽ നിന്ന് 960 ആയും കൂടും.﻿

The post ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ എന്നിവയുടെ വാടക 20% വർദ്ധിപ്പിച്ചു appeared first on Valanchery Online.

എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം, ജീപ്പിൽനിന്നിറങ്ങിയ റവന്യൂസംഘം ക്വാറിയെയിലെത്തി വിശദപരിശോധന നടത്തി. സ്ഥലത്തുനിന്ന് ഒരു ജെ.സി.ബി, ലോറി, പ്രൊക്ലൈനർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥസംഘം വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ക്വാറി ഉടമ കരുതിക്കൂട്ടി വഴിയടച്ചതാണെന്നും കരിങ്കൽ ഖനനത്തിനുള്ള ഉത്തരവില്ലാതെയാണോ ഇത് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും തഹസിൽദാർ മുരളി പറഞ്ഞു. ആരെയും പിടികൂടാനായില്ല.

The post എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ appeared first on Valanchery Online.

ശുചീകരണത്തിനിടെ കുറ്റിപ്പുറത്തെ അഴുക്ക്ചാൽ തകർന്നു
കുറ്റിപ്പുറം: വർഷങ്ങൾക്ക് ശേഷം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെ അഴുക്കുചാൽ തകർന്നു വീണു. കുറ്റിപ്പുറത്ത് ഹൈവേക്കടുത്തുള്ള പ്രധാന അഴുക്കുചാലാണു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ജെസിബി ഉപയോഗിച്ചുള്ള ശുചീകരണത്തിനിടെ പൊട്ടിപ്പൊളിഞ്ഞത്. വക്കുപ്പ് തന്നെ കരിങ്കല്ലിൽ നിർമ്മിച്ച അഴുക്ക്ച്ചാലാണിത്.

Summary: The sewage canal under cleaning collapsed at kuttippuram.

The post ശുചീകരണത്തിനിടെ കുറ്റിപ്പുറത്തെ അഴുക്ക്ചാൽ തകർന്നു appeared first on Valanchery Online.

Hill mining: JCB, tippers seized
തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

Summary: JCB and tipper lorries seized by Valanchery police for illegal mining at hills for soil at Thaniyappankunnu, near Thozhuvannur, Valanchery.

The post Hill mining: JCB, tippers seized appeared first on Valanchery Online.