jawahar bala jana vedi Archives - Valanchery Online

ദേവികക്ക് പ്രണാമമർപ്പിച്ച് വളാഞ്ചേരിയിൽ മെഴുകുതിരി തെളിയിക്കലും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ച് ജവഹർ ബാലജനവേദി
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാത്തതിനാൽ പഠിക്കാൻ കഴിയാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ദേവികക്ക് പ്രണാമമർപ്പിച്ച് ജവഹർ ബാലജനവേദി കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാലയും, ദേവികയ്ക്ക് പ്രണാമമർപ്പിച്ച് മെഴുകുതിരി തെളിയിക്കലും നടത്തി. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് ചെയർമാൻ ടി.വി ശ്രീകുമാർ ആധ്യക്ഷത വഹിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അസൈനാർ പാറശ്ശേരി, മുനിസിപ്പൽ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ, രാജൻ മാസ്റ്റർ, നജി സജാദ്, ബീവി റിയ, അയൻ മുഹമ്മദ്, റിന്ന, റസീൻ, അലൈന അച്ചു എന്നിവർ പ്രസംഗിച്ചു.

The post ദേവികക്ക് പ്രണാമമർപ്പിച്ച് വളാഞ്ചേരിയിൽ മെഴുകുതിരി തെളിയിക്കലും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ച് ജവഹർ ബാലജനവേദി appeared first on Valanchery Online.