jawahar bal manch Archives - Valanchery Online

75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച്
വളാഞ്ചേരി: നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച്  ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ്  സിനിമ സീരിയൽ നടൻ  വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്  പറശ്ശേരി അസ്സേനാർ, കെ. വി. ഉണ്ണികൃഷ്ണൻ, യു.ടി അബൂബക്കർ, നൗഫൽ പാലാറ,വി.കെ രാജേഷ്, മുൻസിപ്പൽ കൗൺസില മാരായ, ദീപ്തി   ഷൈലേഷ്, കെ. വി. ശൈലജ, സുബിത രാജൻ, ഷാഹിന റസാക്ക്,മിന്നു രാജ്, കെ.വി ശ്രീലക്ഷ്മി, കെ.ടി കാവ്യാ, ജിത്തു മോൻ  എന്നിവർ സംസാരിച്ചു.മത്സരത്തിൽ വളാഞ്ചേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ, വിസ്മയ വി. എസ്. ഒന്നാം സ്ഥാനവും, എംഇഎസ്  ഇരുമ്പിളിയം ഹൈസ്കൂളിലെ ശ്രീതാലക്ഷ്മി. പി. രണ്ടാം സ്ഥാനവും, എടപ്പാൾ  ദാറുൽ ഹിദായ വിദ്യാർഥിനിയായ  ഹിബ  ജാസിൻ മൂന്നാം സ്ഥാനവും നേടി.

The post 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്  ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച് appeared first on Valanchery Online.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ
വളാഞ്ചേരി: രാജ്യത്തിന്റെ  75-മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ചിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ആഗസ്റ്റ് -14 നു ഞായർ  ഉച്ചക്ക്  2 മണിക്ക് ഹൈസ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ജവഹർ ബാൽമഞ്ച്, കുറ്റിപ്പുറം ബ്ലോക്ക് ചെയർമാൻ.98 95 92 80 34 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി “ചരിത്ര ക്വിസ്” സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാലമഞ്ച്; മത്സരം അഗസ്റ്റ് 14ന് വളാഞ്ചേരിയിൽ appeared first on Valanchery Online.

ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി
എടയൂർ:  ശലഭകൂട്ടം 2022 എന്ന പേരിൽ ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വച്ച് നടത്തി. പരിപാടി മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു. പ്രശ്ന സങ്കീർണമായ ഇന്നത്തെ കാലത്ത് തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഒരു പാട് പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പാഠപുസ്തകത്തിലെ അറിവിനപ്പുറം സമൂഹത്തെ പഠിക്കാനും പഠിച്ചവ ജീവിതത്തിൽ പകർത്താനും ഇന്നത്തെ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. മോഹൻദാസ് എടയൂർ ആധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. അനീഷ്,  ദേശീയ ഫെലിസിറേറ്റർ ടി. വൈശാഖ്, ബ്ലോക്ക് ചെയർമാൻ ടി.വി ശ്രീകുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ മിന്നു രാജ്, മണ്ഡലം ചെയർമാൻ മിഥുൻ കൃഷ്ണ, അനുഷ തുടങ്ങിയവർ പങ്കെടുത്തു.

The post ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി appeared first on Valanchery Online.

ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി
വളാഞ്ചേരി: ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ പാറശ്ശേരി ബീവി റിയയെ അംഗം ആക്കി കൊണ്ട് ഉൽഘടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ ചെയർമാൻ ടി വി ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌  ശബാബ് വക്കരത്, കൂടാതെ വിദ്യാർത്ഥികളായ അയാൻ മുഹമ്മദ്‌, നജിൽ സജാദ്, റിമണ സൈൻ, ഫാത്തിമത് റിൻസ, ആയിഷ കേൻസ, ബീവി റിയ എന്നിവർ സംബന്ധിച്ചു.

The post ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി appeared first on Valanchery Online.