janatha dal s Archives - Valanchery Online

ക്വിറ്റ് ഇന്ത്യ ദിനം; വളാഞ്ചേരിയിൽ സ്വാതന്ത്ര്യ സംരക്ഷണ ദിനം അചരിച്ചു ജനതാദൾ (എസ്)
വളാഞ്ചേരി:ജനതാദൾ (എസ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിച്ചു. വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പരിപാടി യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തേയും, പരമാധികാരത്തേയും, ഭരണഘടനാ തത്വങ്ങളേയും ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ കർഷക, സഹകരണ, വൈദ്യുത ബില്ലുകൾക്കെതിരെയാണ് സ്വാതന്ത്ര്യ സംരക്ഷണ ദിനമായി അചരിച്ചത്. മമ്മു പാലോളി അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ സമിതി അംഗം കെ കെ ഫൈസൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

The post ക്വിറ്റ് ഇന്ത്യ ദിനം; വളാഞ്ചേരിയിൽ സ്വാതന്ത്ര്യ സംരക്ഷണ ദിനം അചരിച്ചു ജനതാദൾ (എസ്) appeared first on Valanchery Online.