janata dal Archives - Valanchery Online
ഇരിമ്പിളിയത്ത് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണം നൽകി
ഇരിമ്പിളിയം: ലോക് താന്ത്രിക് ജനതാദൾ﻿ വിട്ട് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണംനൽകി. എൽ.ജെ.ഡി. സംസ്ഥാനകമ്മിറ്റി അംഗം ഡോ. പി.എ. റഹീമിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ജനതാദളിൽ (എസ്) ചേർന്നത്.
സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ, ഡോ. പി.എ. റഹീമിന് പതാക കൈമാറി.﻿അഡ്വ. പി.എ. സഫറുള്ള, ശരീഫ് പാലോളി, കെ.കെ. ഫൈസൽ തങ്ങൾ, ടി.എ. ഖാദർ, ശരീഫ് പാറയ്ക്കൽ, സുധീർ പൊതിയിൽ, പി.വി. അനിൽകുമാർ, ബാലൻ കണ്ണത്ത്, കൊക്കാടൻ ഹൈദ്രു, അബു ഹാജി മലപ്പുറം എന്നിവർ പങ്കെടുത്തു.
The post ഇരിമ്പിളിയത്ത് ജനതാദളിൽ (എസ്) ചേർന്നവർക്ക് സ്വീകരണം നൽകി appeared first on Valanchery Online.
കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌
ഇരിമ്പിളിയം: കർഷക വിരുദ്ധമായ കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച്  യുവജനതാദൾ എസ്‌. കേന്ദ്രം നടപ്പിലാക്കിയ ബില്ലിലൂടെ രാജ്യത്തിന്റെ കരുത്തായ കർഷകരെ അവഗണിക്കുന്നു എന്ന് ചൂണ്ടി കാണിച്ചാണ് യുവജനതാദൾ കർഷകരെ അദരിച്ചത്. കൊടുമുടിയിൽ നടന്ന ചടങ്ങിൽ എരമത്ത്‌ അലവി, ഇരിബിളിയത്തു നടന്ന ചടങ്ങിൽ വി ടി അബു, ഉണ്ണികൃഷ്ണൻ ചോടത്ത്, കോട്ടപ്പുഞ്ചയിൽ അബു, കെ പി റഷീദ്  എന്നിവരെയാണ് ആദരിച്ചത്.
യുവജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, ജനതാദൾ എസ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് പി എം ഇബ്രാഹീംകുട്ടി മാസ്റ്റർ, പഞ്ചായത്ത് മെമ്പർ മമ്മു പാലോളി, കെ ടി സിദ്ദീക്, ഹൈദറലി മാസ്റ്റർ, പി കെ ഷാഫി മാസ്റ്റർ, പി എം മിദ്ലാജ് പങ്കെടുത്തു.
The post കേന്ദ്ര ബില്ലിനെതിരെ കർഷകരെ ആദരിച്ച് യുവജനതാദൾ എസ്‌ appeared first on Valanchery Online.
ദേവഗൗഡ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനത്തിനെത്തി
വളാഞ്ചേരി: മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ്. ദേശീയ പ്രസിഡന്റുമായ എച്ച്.ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് ദേവഗൗഡ കാടാമ്പുഴയിലെത്തിയത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്കെത്തിയ ദേവഗൗഡ രാവിലെ 10 മണിയോടെയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ എത്തിയത്. മുട്ടറുക്കൽ ഉൾപ്പെടെ പ്രധാന വഴിപാടുകൾ നടത്തിയ ദേവഗൗഡ ഒന്നര മണിക്കൂർ ക്ഷേത്രത്തിൽ ചിലവഴിച്ചു.
ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുരുകദാസ്, യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, ജനതാദൾ എസ് ദേശീയ സമിതി അംഗം കെ.കെ.ഫൈസൽ തങ്ങൾ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ജാഫർ മാറാക്കര, മലബാർ ദേവസ്വം ബോർഡ് മെമ്പർ സുബ്രഹ്മണ്യൻ, കാടാമ്പുഴ ദേവസ്വം എക്‌സ്‌ക്യൂട്ടീവ് ഓഫീസർ എം.കെ.മനോജ്കുമാർ, ദേവസ്വം എഞ്ചിനീയർ കെ.വിജയകൃഷ്ണൻ, സൂപ്രണ്ടുമാരായ സി.വി.അച്യുതൻകുട്ടി വാരിയർ, കെ.ഭാസ്‌കരൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചികിത്സയ്ക്ക് കഴിഞ്ഞു ഈമാസം 31ന് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങും.
The post ദേവഗൗഡ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനത്തിനെത്തി appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദിനെ തിരഞ്ഞെടുത്തു
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദി(യു.ഡി.എഫ്-ജനതാദൾ)നെ തിരഞ്ഞെടുത്തു. യു.ഡി.എഫ്. ധാരണയനുസരിച്ച് പ്രവീണരാജു (കോൺ) രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എൻ. മുഹമ്മദിന് പത്തും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.എ. സത്താറിന് ആറും വോട്ടുകൾ കിട്ടി. 12-ാം വാർഡ് അംഗമാണ് മുഹമ്മദ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല സത്യവാചകം ചൊല്ലിക്കൊടുത്തു. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാലക്ഷ്മി വരണാധികാരിയായി.
തുടർന്ന് അനുമോദനയോഗം നടന്നു. കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനംചെയ്തു. കെ.ടി. മൊയ്തു അധ്യക്ഷനായി.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ. മുഹമ്മദിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് അഴിമതിമൂലമെന്ന്‌ ജനതാദള്‍ (എസ്)
The post കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് അഴിമതിമൂലമെന്ന്‌ ജനതാദള്‍ (എസ്) appeared first on Valanchery Online.