jalanidhi Archives - Valanchery Online
	1	</sy:updateFrequency>
jalanidhi Archives - Valanchery Online
കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു
കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപം തിങ്കളാഴ്ചയാണ് ജല അതോറിറ്റി കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകർന്നത്. ഇതോടെ നിരപ്പ് ടാങ്കിലേക്ക് തിരുനാവായ പമ്പുഹൗസിൽനിന്നുള്ള ജലവിതരണം പൂർണമായും നിർത്തിവെക്കേണ്ടിവന്നു. ആഴ്ചയിൽ ഒരു ദിവസം പേരിനുമാത്രം ജലവിതരണം നടക്കുന്ന പഞ്ചായത്തിൽ പൈപ്പ് […]
The post കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപം തിങ്കളാഴ്ചയാണ് ജല അതോറിറ്റി കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകർന്നത്. ഇതോടെ നിരപ്പ് ടാങ്കിലേക്ക് തിരുനാവായ പമ്പുഹൗസിൽനിന്നുള്ള ജലവിതരണം പൂർണമായും നിർത്തിവെക്കേണ്ടിവന്നു.
ആഴ്ചയിൽ ഒരു ദിവസം പേരിനുമാത്രം ജലവിതരണം നടക്കുന്ന പഞ്ചായത്തിൽ പൈപ്പ് പൊട്ടിയതോടെ ഇനി അതും ഇല്ലാതായിരിക്കുകയാണ്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തിരുനാവായയിലെ പമ്പുഹൗസിൽനിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം പരിമിതപ്പെടുത്തിയത്. മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള 2500-ലധികം കുടുംബങ്ങൾ ഈ വെള്ളത്തെയാണ് നിലവിൽ ആശ്രയിക്കുന്നത്.
			<slash:comments>0</slash:comments>
ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, […]
The post ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം appeared first on Valanchery Online.
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യ വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ/ ജോയിന്റ് ഡവലെപ്‌മെന്റ് കമ്മീഷണർ/ ഡെപ്യൂട്ടി കളക്ടർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.
ഡയറക്ടർ (ടെക്‌നിക്കൽ) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദം, ജലവിതരണ മേഖലയിൽ രൂപകൽപനയും നടത്തിപ്പുമായി ബന്ധപ്പെട്ട് 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യവികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 26.
			<slash:comments>0</slash:comments>
ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്
കുറ്റിപ്പുറം: ജലനിധി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ, ഫണ്ട് കൈമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളുടെ വാക്പോര്. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിലെ ജലനിധി പദ്ധതി കാര്യക്ഷമമായി പൂർത്തീകരിക്കാത്ത കരാറുകാരന് പണം കൈമാറുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും യോഗത്തിൽ പ്രതിഷേധമുയർത്തി. ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡ​ന്റ് പാറക്കൽ ബഷീർ ആരോപിച്ചു. […]
The post ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌് appeared first on Valanchery Online.
കുറ്റിപ്പുറം: ജലനിധി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ, ഫണ്ട് കൈമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളുടെ വാക്പോര്. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിലെ ജലനിധി പദ്ധതി കാര്യക്ഷമമായി പൂർത്തീകരിക്കാത്ത കരാറുകാരന് പണം കൈമാറുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും യോഗത്തിൽ പ്രതിഷേധമുയർത്തി.
ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡ​ന്റ് പാറക്കൽ ബഷീർ ആരോപിച്ചു. ബുധനാഴ്ച പകൽ പഞ്ചായത്ത് ഓഫീസ് മീറ്റിങ‌് ഹാളിൽ ചേർന്ന ജലനിധി അവലോകനയോഗത്തിലാണ് കോൺഗ്രസ‌് നേതാവ‌് ലീഗിനെതിരെ ആഞ്ഞടിച്ചത‌്. ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ‌്, മറ്റ് മെമ്പർമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ജയകുമാർ, ഏരിയാ കമ്മിറ്റിയംഗം വി കെ രാജീവ്, മറ്റ് രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ, പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷപ്രതികരണം. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അഴിമതി കാട്ടിയതായുള്ള ആരോപണത്തെ തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ യോഗം അവസാനിക്കും മുൻപ് ഇറങ്ങിപ്പോയി.
ജലനിധി പദ്ധതി ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം കരാറുകാരന് 50 ലക്ഷം രൂപ കൈമാറിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അടക്കമുള്ളവർ യോഗത്തിൽ ബഹളംവച്ചു. നേരത്തേ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കരാറുകാരന് ഉടൻ പണം നൽകേണ്ടെന്നും അവലോകന യോഗത്തിന് ശേഷം പണം അനുവദിച്ചാൽ മതി എന്നും തീരുമാനം എടുത്തിരുന്നു.
ഭരണസമിതിയോഗ തീരുമാനം അവഗണിച്ച് പഞ്ചായത്ത് സെക്രട്ടറി സ്കീം ലെവൽ കമ്മിറ്റി മുഖേന കരാറുകാരന് 50 ലക്ഷം രൂപ അനുവദിച്ചത് ശരിയായ നടപടിയല്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാക്കാൾ ചൂണ്ടിക്കാട്ടി. ജലനിധിയുടെ പ്രവർത്തികൾക്കായുള്ള ഫണ്ട് കഴിഞ്ഞ മാർച്ചിൽ എത്തിയിട്ടും വിതരണം ചെയ്യാൻ പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് നിലവിലെ സ്കീം ലെവൽ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ജലനിധി കരാറുകാരന് കുടിശികയായി ഒരു കോടിയോളം രൂപ നൽകാനുണ്ട്. ഫണ്ട് എത്തി അഞ്ചു ദിവസത്തിനകം ഇത് വിതരണം ചെയ്യണമെന്നാണ് ചട്ടം.
എന്നാൽ പഞ്ചായത്ത് ഭരണം നടത്തുന്ന ലീഗ് ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും ഫണ്ട് അനുവദിക്കുന്നതിനായി സെക്രട്ടറി മുഖേന കരാറുകാരനോട് വൻ തുക കമ്മിഷൻ ചോദിച്ചെന്നും ആരോപണം ഉയർന്നു.ഇതിനായി ലീഗ് നേതാക്കൾ വൻതുക കമീഷൻ ചോദിച്ചെന്നും അത് നൽകാത്തതിനാലാണ് തുക തടഞ്ഞതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃശൂർ സ്വദേശിയായ കരാറുകാരൻ പാണക്കാട്ടെത്തി ലീഗ് ജില്ലാ പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചിരുന്നു.  തുടർന്ന് ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കലിനെ അന്വേഷണത്തിന‌് നിയോഗിച്ചതാണറിയുന്നത‌്. അതിനിടയിലാണ് കോൺഗ്രസ് നേതാവ് തന്നെ പരസ്യആരോപണം ഉന്നയിച്ചത‌്. ആരോപണം നിഷേധിച്ച് ലുഖ്മാൻ തങ്ങൾ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പ്രസിഡന്റ് പദവി കോൺഗ്രസിന് വിട്ടുനൽകാൻ തയാറാകാത്തതിനെ തുടർന്നാണ് ചിലർ ഇത്തരം ആരോപണം ഉയർത്തുന്നതെന്ന നിലപാടിലാണ് മുസ്‌‌ലിം ലീഗ്.
			<slash:comments>0</slash:comments>
അനാസ്ഥ; കുറ്റിപ്പുറത്ത്‌ ജലനിധി റോ‍‍ഡ് ഫണ്ട‌് നഷ‌്ടമായി
കുറ്റിപ്പുറം:ഭരണസമിതിയുടെ അനാസ്ഥയിൽ കുറ്റിപ്പുറം പഞ്ചായത്തിൽ ജലനിധിയിൽനിന്ന‌് ലഭിക്കേണ്ട റോഡ് ഫണ്ട‌് നഷ്ടപ്പെട്ടു. നിശ്ചിത സമയത്തിനകം പ്രൊജക്ടും എസ്റ്റിമേറ്റും സമർപ്പിച്ച് പഞ്ചായത്ത് വിഹിതമായ 20 ലക്ഷം രൂപ അടക്കാത്തതിനാലാണ‌് ഫണ്ട് നഷ്ടമായത്. ജലനിധി പൈപ്പിടുന്നതിന‌് വെട്ടിപ്പൊളിച്ച റോഡുകൾ റിപ്പയർ ചെയ്യുന്നതിന് കുറ്റിപ്പുറം പഞ്ചായത്തിന് ഗ്രാമീണ കുടിവെള്ള ശുചിത്വ മിഷൻ അറുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. 19 വാർഡുകളിൽ വെട്ടിപ്പൊളിച്ച നിരവധി റോഡുകൾ തകർന്ന് കിടക്കുമ്പോഴാണ് […]
The post അനാസ്ഥ; കുറ്റിപ്പുറത്ത്‌ ജലനിധി റോ‍‍ഡ് ഫണ്ട‌് നഷ‌്ടമായി appeared first on Valanchery Online.
കുറ്റിപ്പുറം:ഭരണസമിതിയുടെ അനാസ്ഥയിൽ കുറ്റിപ്പുറം പഞ്ചായത്തിൽ ജലനിധിയിൽനിന്ന‌് ലഭിക്കേണ്ട റോഡ് ഫണ്ട‌് നഷ്ടപ്പെട്ടു. നിശ്ചിത സമയത്തിനകം പ്രൊജക്ടും എസ്റ്റിമേറ്റും സമർപ്പിച്ച് പഞ്ചായത്ത് വിഹിതമായ 20 ലക്ഷം രൂപ അടക്കാത്തതിനാലാണ‌് ഫണ്ട് നഷ്ടമായത്. ജലനിധി പൈപ്പിടുന്നതിന‌് വെട്ടിപ്പൊളിച്ച റോഡുകൾ റിപ്പയർ ചെയ്യുന്നതിന് കുറ്റിപ്പുറം പഞ്ചായത്തിന് ഗ്രാമീണ കുടിവെള്ള ശുചിത്വ മിഷൻ അറുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. 19 വാർഡുകളിൽ വെട്ടിപ്പൊളിച്ച നിരവധി റോഡുകൾ തകർന്ന് കിടക്കുമ്പോഴാണ് ഭരണസമിതിയുടെ പിടിപ്പുകേടിനാൽ ഫണ്ട് നഷ്ടപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസത്തെ ഭരണസമിതി യോഗത്തിൽ സിപിഐ എം അംഗങ്ങളായ കെ പി വിനോദ്, ടി ഷംസുദ്ദീൻ, ടി പി കുഞ്ഞാവ, ടി ഹുസൈൻ എന്നിവർ ഭരണ സമിതിക്കെതിരെ രംഗത്തെത്തി.
സർക്കാർ നിശ്ചയിച്ച സമയത്തിനകം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി  പ്രവൃത്തി കരാർ തയാറാക്കാത്തതിനാലാണ‌് ഫണ്ട് നഷ്ടമായത്.
ഇതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ കടുത്ത പ്രതിഷേധം ഉയർന്നു. ഇതിനിടയിൽ ജലനിധി റോഡ് ഫണ്ട് കൂടി നഷ്ടപ്പെട്ടതോടെ ഭരണ സമിതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി.
ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് മുന്നോടിയായുള്ള ജോലികളാണ് ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ നിലവിലെ കുടിവെള്ള പദ്ധതിയായ കാങ്കപ്പുഴ പദ്ധതിയുമായി ചേര്‍ന്നാണ് ജലനിധി നടപ്പാക്കുന്നത്. 16,17,18 വാര്‍ഡുകളിലേക്കാണ് ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്യുക. മൂന്ന് വാര്‍ഡുകളില്‍നിന്നായി 336 പേരാണ് പദ്ധതിപ്രകാരം അപേക്ഷ നല്‍കിയിട്ടുള്ളത്. കാങ്കപ്പുഴ പദ്ധതിയില്‍ പമ്പിങ് നടത്തുന്ന കിണറുകളും ടാങ്കുകളും […]
The post കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. appeared first on Valanchery Online.
			<slash:comments>0</slash:comments>