jal jeevan Archives - Valanchery Online

കുറ്റിപ്പുറം നാഗപറമ്പിൽ ജലവിതരണപൈപ്പിനു കുഴിയെടുക്കുന്നതിനിടെ പുരാവസ്തുശേഖരം കണ്ടെത്തി
കുറ്റിപ്പുറം : നാഗപറമ്പിൽ കുടിവെള്ളപദ്ധതിക്കു പൈപ്പിടുന്നതിനിടെ പുരാവസ്തുശേഖരങ്ങളും ഗുഹയും കണ്ടെത്തി. ജൽജീവൻ മിഷൻ കുടിവെള്ളപദ്ധതിക്കു വേണ്ടി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വ്യാഴാഴ്ച വൈകുന്നേരം മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൺകൂജകളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വസ്തുക്കളാണ് കണ്ടെത്തിയത്. മാമാങ്ക സ്മാരക സംരക്ഷണ സമിതി പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലത്ത് സന്ദർശനം നടത്തും. സംഭവമറിഞ്ഞ് നിരവധി പേരാണ് നാഗപറമ്പിലേക്ക്‌ എത്തുന്നത്.

The post കുറ്റിപ്പുറം നാഗപറമ്പിൽ ജലവിതരണപൈപ്പിനു കുഴിയെടുക്കുന്നതിനിടെ പുരാവസ്തുശേഖരം കണ്ടെത്തി appeared first on Valanchery Online.

ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
കുറ്റിപ്പുറം : ജില്ലയിൽ ജൽജീവൻ പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി. പഞ്ചായത്ത് ഏരിയാ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷനായി. വി.വി. രാജേന്ദ്രൻ, പി. ഹരിദാസ്, കെ.പി. ശ്രീശൻ, രഞ്ജിത് രാങ്ങാട്ടൂർ, പി. പ്രബീഷ്. സി. ജയൻ. സി.വി. രാജീവ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

ജല്‍ജീവൻ പദ്ധതി; മലപ്പുറം ജില്ലയിലെ 22 പഞ്ചായത്തുകളിൽ ഒഴിവുകൾ
മലപ്പുറം : ജൽജീവൻ പദ്ധതിയുടെ നിർവഹണ ഏജൻസികൾക്കായി വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു. ആനക്കയം, ഒതുക്കുങ്ങൽ, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, തെന്നല, പറപ്പൂർ, ഏലംകുളം, കീഴാറ്റൂർ, മേലാറ്റൂർ, താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, കരുളായി, കരുവാരക്കുണ്ട്, തുവ്വൂർ, നിറമരുതൂർ, ഒഴൂർ, വെട്ടം, പെരുമണ്ണ ക്ലാരി, തിരുനാവായ, ആതവനാട് എന്നീ 22 ഗ്രാമപ്പഞ്ചായത്തുകളിലാണ് നിയമനം. 30-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാമിഷൻ ഓഫീസിൽനിന്നും അതത് പഞ്ചായത്തുകളിൽനിന്നും കിട്ടും.

തസ്തിക

ടീം ലീഡർ എം.എസ്.ഡബ്ള്യു/എം.എ. സോഷ്യോളജി. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

കമ്യൂണിറ്റി എൻജിനീയർ ഡിപ്ലോമ/ഡിഗ്രി ഇൻ സിവിൽ എൻജിനിയറിങ് യോഗ്യത. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഏതെങ്കിലും വിഷയത്തിൽ ബിരുദം. റൂറൽ ഡെവലപ്മെന്റ്‌ പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

The post ജല്‍ജീവൻ പദ്ധതി; മലപ്പുറം ജില്ലയിലെ 22 പഞ്ചായത്തുകളിൽ ഒഴിവുകൾ appeared first on Valanchery Online.