jaisal Archives - Valanchery Online

മുതുക് ചവിട്ട് പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച ജൈസൽ താനൂരിന് വീടൊരുങ്ങുന്നു
മലപ്പുറം : കേരളം പ്രളയ ഒന്നാകെ  ദുരിതത്തിലകപ്പെട്ടപ്പോൾ സ്വന്തം ശരീരം ചവിട്ട്പടിയാക്കി  ബോട്ടിൽ കയറാൻ സഹായിച്ച് കേരള ജനതയുടെ കയ്യടി വാങ്ങിയ ജൈസൽ താനൂരിന് എസ്.വൈ.എസിന്റെ ഗൾഫ് ഘടകമായ ICF സംഘടന നിർമിച്ചു നൽകുന്ന ദാറുൽ ഖൈർ വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

വീടിന്റെ സമർപ്പണം ഈ മാസം 4 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പരപ്പനങ്ങാടി ആവിയിൽ ബിച്ച് പരിസരത്ത് വെച്ച് നടത്തപ്പെടുന്നു. ഭവനസമർപ്പണ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, വണ്ടൂർ ഉസ്താദ്, സ്വാദിഖ് വെളിമുക്ക് തുടങ്ങീ സാദാത്തീങ്ങളും പണ്ഡിതൻമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്നു.

The post മുതുക് ചവിട്ട് പടിയാക്കി ബോട്ടിൽ കയറാൻ സഹായിച്ച ജൈസൽ താനൂരിന് വീടൊരുങ്ങുന്നു appeared first on Valanchery Online.

ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി
എടക്കര ∙ വെള്ളത്തിൽ കമിഴ്ന്നുകിടന്ന് തന്റെ ശരീരം ചവിട്ടുപടിയാക്കി ലൈഫ് ബോട്ടിലേക്ക് ദുരിതബാധിരെ രക്ഷപ്പെടുത്തുന്ന തന്റെ ചിത്രം വരച്ച വിദ്യാർഥിയെത്തേടി ജൈസലെത്തി.

എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വെസറ്റ് പെരുങ്കുളത്തെ വളപ്പൻ ഉമ്മറിന്റെ മകൻ ആദിൽ അർഷദിനെ തേടിയാണ് ട്രോമാകെയർ വൊളന്റിയറായ താനൂരിലെ ജൈസലെത്തിയത്.

പ്രളയകാലത്ത് ഏറെ ശ്രദ്ധനേടിയ ചിത്രവും വാർത്തയും വായിച്ചപ്പോൾ തോന്നിയ ആദരവാണ് ചിത്രം വരയ്ക്കാൻ ആദിലിനു പ്രേരണയായത്. പെൻസിൽ കൊണ്ട് വരച്ച ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ജൈസൽ ആദിലിന്റെ വീടന്വേഷിച്ചെത്തിയത്. ആദിലിനു നൽകാൻ സമ്മാനവും കരുതിയിരുന്നു.

ട്രോമാകെയർ സെക്രട്ടറി പ്രദീഷും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ റസാഖ് എരഞ്ഞിക്കലിന്റെ നേതൃത്വത്തിൽ ജൈസലിനെ അനുമോദിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്.

The post ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി appeared first on Valanchery Online.

ചെറിയ സേവനത്തിന് കിട്ടിയത് വലിയ അംഗീകാരം-ജൈസൽ
ഇരിമ്പിളിയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ അതിലകപ്പെട്ടവരെ രക്ഷിക്കാൻ താൻ ചെയ്തത് ചെറിയ സേവനമാണെന്നും അതിന് സമൂഹം തിരിച്ചുനൽകിയത് വലിയ അംഗീകാരമായിരുന്നൂവെന്നും ജൈസൽ താനൂർ പറഞ്ഞു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്നേഹസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയസമയത്ത് സേവനം നടത്തിയ വിദ്യാർഥികൾക്കും സ്കൗട്ട് ആൻഡ്‌ ഗൈഡ് അംഗങ്ങൾക്കും ജൈസൽ ഉപഹാരങ്ങൾ നൽകി.

സ്നേഹസംഗമം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡംഗം അബ്ദു കുളമ്പിൽ, സുരേഷ് മലയത്ത്, അഷറഫലി കാളിയത്ത്, പി.ജെ. അമീൻ, വേലായുധൻ, സി.എം. ഫിറോസ്, തൊയ്യിബ്, നജ്മുദ്ദീൻ, അൻവർ, എസ്. അനീഷ്, പി.ടി. ഷമീമ എന്നിവർ പ്രസംഗിച്ചു.

The post ചെറിയ സേവനത്തിന് കിട്ടിയത് വലിയ അംഗീകാരം-ജൈസൽ appeared first on Valanchery Online.