jail Archives - Valanchery Online
കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ്
മഞ്ചേരി: സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂർ എക്‌സൈസ് സംഘം പിടികൂടിയ രണ്ട് യുവാക്കൾക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി 20 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂർ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളൻകുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തൻപുരക്കൽ സനിൽ കുമാർ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
2021 ജൂലായ് 30ന് രാത്രി എട്ടര മണിക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ പിക്കപ്പിൽ നിന്നും 26.050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് ഹാജരായി. എൻ.ഡി.പി.എസ് ആക്ടിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്ത് വർഷം തടവ്, ഒരുലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ട് പ്രതികൾക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
The post കഞ്ചാവ് കടത്തു കേസിൽ കാടാമ്പുഴ സ്വദേശികളായ യുവാക്കൾക്ക് 20 വർഷം തടവ് appeared first on Valanchery Online.
പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ്
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് വർഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നൽകാനും ഉത്തരവായി. 2021-ൽ മങ്കട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന യു. ഷാജഹാൻ, എസ്.ഐ. വിജയരാജൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
The post പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ് appeared first on Valanchery Online.
പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും
പെരിന്തൽമണ്ണ : പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിയെ ആറുവർഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വെങ്ങാട് ഇല്ലിക്കോട് പന്തലംതടത്തിൽ സുനിൽകുമാറിനെ(47)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്‌ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരുവർഷം തടവും അയ്യായിരം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും ഒരുമാസം തടവും അനുഭവിക്കണം. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. 2018-ലാണ് സംഭവം. കൊളത്തൂർ പോലീസ് ഇൻസ്‌പെക്ടറായിരുന്ന ആർ. മധു, എസ്.ഐ. സി.കെ. നൗഷാദ്, സദാനന്ദൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്‌ന പി. പരമേശ്വരത്ത് ഹാജരായി.
The post പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും appeared first on Valanchery Online.
അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി
പട്ടാമ്പി: അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയ്യൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെൺകുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽവെച്ചാണ് പീഡിപ്പിച്ചത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇൻസ്‌പെക്ടർ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.ആർ.സരിഷ്, കെ.സി.വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
The post അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി appeared first on Valanchery Online.
തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം
തവനൂർ : തവനൂർ ജയിൽ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഉദ്ഘാടനദിവസം പൊതുജനങ്ങൾക്ക് തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാം. രാവിലെ ഒൻപത് മുതൽ 10 വരെയാണ് പൊതുജനങ്ങൾക്ക് ജയിലിനകം കാണാൻ അവസരം നൽകുക. അതീവ സുരക്ഷാ മേഖലയായതിനാൽ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും. തടവുകാരെ സന്ദർശിക്കുന്നതിനുമാത്രമാണ് സാധാരണ അനുമതി ലഭിക്കുക.
സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലാണ് തവനൂരിൽ 12-ന് 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണിത്. ‘യു’ ആകൃതിയിൽ മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന ജയിലിൽ 706 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്.
The post തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം appeared first on Valanchery Online.
തവനൂർ സെൻട്രൽ ജയിൽ ജൂൺ 12-ന് തുറക്കും
തവനൂർ : കാത്തിരിപ്പിനൊടുവിൽ തവനൂർ സെൻട്രൽ ജയിൽ തുറക്കുന്നു. ജൂൺ 12-ന് 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. അവസാനഘട്ട മിനുക്കുജോലികളാണ് ബാക്കിയുള്ളത്. പ്രധാന കവാടത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിലെ പെയിന്റിങ് ജോലികളും പുരോഗമിക്കുകയാണ്. ജയിലിലേക്ക് വെള്ളമെടുക്കാനുള്ള കിണറിന്റെ നിർമാണം ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്നുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് കണക്‌ഷനുകൾ വഴിയാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. മറ്റു മൂന്ന്‌ ജയിലുകളിൽനിന്നു വ്യത്യസ്തമായാണ് പുതിയ ജയിലിന്റെ നിർമാണം. ജയിൽനിർമാണ ശില്പകലയായ ‘പനോക്ടിക്കോൺ’ മാതൃകയിലാണ് മറ്റു സെൻട്രൽ ജയിലുകൾ നിർമിച്ചിരിക്കുന്നതെങ്കിൽ തവനൂരിലേത് ‘യു’ ആകൃതിയിൽ മൂന്നു നിലകളിലായാണ് നിർമിച്ചിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞാലും ആദ്യഘട്ടത്തിൽ പാർപ്പിക്കുന്ന തടവുകാരുടെ എണ്ണം കുറവായിരിക്കും. സി.സി.ടി.വി. സംവിധാനം സജ്ജീകരിക്കാനുണ്ട്. ഉദ്ഘാടനത്തിനുശേഷമേ ഇതിന്റെ പണികളുണ്ടാകൂ. ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ആശുപത്രി തുടങ്ങിയവയുടെ നിർമാണവും ഉദ്ഘാടനത്തിനുശേഷമേ ഉണ്ടാകൂ.സംസ്ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണിത്. മറ്റു സെൻട്രൽ ജയിലുകളെല്ലാം സ്വാതന്ത്ര്യലബ്‌ധിക്കു മുൻപ് സ്ഥാപിച്ചതാണ്. തവനൂരിലും സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ സെൻട്രൽ ജയിലുകളുടെ എണ്ണം നാലാകും.
The post തവനൂർ സെൻട്രൽ ജയിൽ ജൂൺ 12-ന് തുറക്കും appeared first on Valanchery Online.
കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി.
പുനർനിർമാണ പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് കരാറുകാരനായ കായൽ മഠത്തിൽ മൊയ്തീനോട് രാജപ്പൻ ആവശ്യപ്പെട്ടു. കരാറുകാരൻ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്യുകയായിരുന്നു. 2006 നവംബർ 14നാണ‌് രാജപ്പനെ അറസ്റ്റു  ചെയ‌്തത‌്.
അഴിമതി നിരോധന നിയമം സെക്ഷൻ 7, 13 (2), 13 (1), (ഡി) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഓരോ വകുപ്പിനും രണ്ട‌് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്  ശിക്ഷ. തടവ‌് ഒന്നിച്ചനുഭവിച്ചാൽ മതി. മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന പി ബി രാജീവ്, പി എം പ്രദീപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഷീദ് കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പി സൂരജ് ഹാജരായി.
The post കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും appeared first on Valanchery Online.
പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ്; താനാളൂർ, കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികൾ ഷാർജാ ജയിലിൽ
താനൂർ: വിദേശത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ ഷാർജ ജയിലിൽ തടവിലായി. താനാളൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് അഫ്സലും കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളുമാണ്   ജയിലിലായത്. മെയ് അഞ്ചിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഫ്സൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. നാലുദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കാണാനില്ലെന്ന് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി.
പിന്നീട് ഷാർജയിൽ ജോലിചെയ്യുന്ന തലക്കടത്തൂർ സ്വദേശി നൗഷാദ് വഴി മകൻ ജയിലിലാണെന്ന് അറിഞ്ഞു. പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ് കടത്തിയതിനെ തുടർന്ന് ഷാർജ എയർപോർട്ടിൽവച്ചാണ് യുവാക്കളെ പിടികൂടിയതെന്നാണ് താനൂർ പൊലീസിന് ലഭിച്ച വിവരം. പിന്നീട് അഫ്സലിന്റെ മാതാപിതാക്കൾ തിരൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. താനാളൂർ പകര സ്വദേശികളാണ് വിസ നൽകിയതെന്നാണ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അറിഞ്ഞതെന്നും  മകനെ കെണിയിൽപ്പെടുത്തിയാണ് വിദേശത്തേക്ക് കൊണ്ടുപോയതെന്നും ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ അഫ്സത്തും പറഞ്ഞു.  താനാളൂർ പകര കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയാണ് സംഭവത്തിനുപിന്നിലെന്ന് അഫ്സലിന്റെ കുടുംബം പറയുന്നു.
The post പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ്;  താനാളൂർ, കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികൾ ഷാർജാ ജയിലിൽ appeared first on Valanchery Online.
മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദന സമർപ്പണ ക്യാമ്പയിന് എടയൂരിൽ തുടക്കമായി
പൂക്കാട്ടിരി: “മഅദനിക്ക് നീതി നൽകുക” എന്ന ആവശ്യമുന്നയിച്ച് പി.ഡി.പി കർണ്ണാടക സർക്കാരിന് ലക്ഷം നിവേദനം നൽകുന്നു. എടയൂർ പഞ്ചായത്ത്തല നിവേദന സമർപ്പണ ക്യാമ്പയിൻ ഉദ്ഘാടനം പൂക്കാട്ടിരിയിൽ നടന്നു. PDP എടയൂർ പഞ്ചായത്ത് പ്രസി: നാസർ പീടിക പടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ നിവേദന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അലവി കാടാമ്പുഴ വിഷയാവതരണം നടത്തി. നിവേദനത്തിൽ ഒപ്പ് വെച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ, വാർഡ് മെമ്പർ വി.പി എ ഷുക്കൂർ, കോയ മാവണ്ടിയൂർ, കെ.പി മൊയ്തു മുന്നാക്കൽ, റഷീദ് പള്ളി റോഡ്, മുസ്തഫ കരേക്കാട്, മണ്ഡലം സെക്രട്ടറി വീരാൻ കുട്ടി, വളാഞ്ചേരി മുനിസിപ്പൽ സെക്രട്ടറി ശിഹാബ് കാളിയാല എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ ചീനിച്ചോട് സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.
The post മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദന സമർപ്പണ ക്യാമ്പയിന് എടയൂരിൽ തുടക്കമായി appeared first on Valanchery Online.
ടെണ്ടർ നടപടികൾ പൂർത്തിയായില്ല: തവനൂർ ജയിൽ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാവില്ലെന്ന് സൂചന
കുറ്റിപ്പുറം: തവനൂർ ജയിൽ നിർമാണം
മാർച്ച് 31നകം പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാവില്ലെന്ന് സൂചന. തവനൂർ ജയിൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. ആദ്യഘട്ടത്തോടെ നിർമാണം നിലച്ച തവനൂർ ജയിൽ പദ്ധതി തുടർനടപടികൾ ഇല്ലാതെ രണ്ടുവർഷത്തോളമായി സ്തംഭനാവസ്ഥയിലാണ്.
ഇക്കാര്യം പരിഗണിച്ചാണ് കഴിഞ്ഞമാസം മഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണം മാർച്ച് 31നകം പൂർത്തീകരിക്കാൻ നിർദേശം നൽകിയത്. ജില്ലാ ജയിൽപോലും ഇല്ലാത്ത മലപ്പുറത്തെ സബ് ജയിലുകളുടെ സ്ഥലപരിമിതി കണക്കിലെടുത്ത് തവനൂർ ജയിൽ ഉടൻ പ്രവർത്തനസജ്ജമാക്കാൻ മുഖ്യമന്ത്രി സ്പെഷ്യൽ ഓഫിസർ എ.ജെ. മാത്യൂവിന് നിർദേശം നൽകിയത്.
മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി സബ് ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുതലാണ്. തവനൂർ ജയിൽ തുറന്നുനൽകിയാൽ ആദ്യഘട്ടത്തിൽ 300 തടവുകാരെ പാർപ്പിക്കാനാകും. നേരത്തെ 17.5 കോടി രൂപ ചെലവിട്ട് നിർമിച്ച തവനൂർ ജയിലിൽ അടുക്കള, ഓഫിസ് സമുച്ചയം, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയ്ക്ക് പുറമേ വൈദ്യുതീകരണവും ജലവിതരണ സംവിധാനങ്ങളുമാണ് ഇനി ഒരുക്കാനുള്ളത്. ഇതിനായുള്ള എസ്റ്റിമേറ്റ് മരാമത്ത് വകുപ്പ് സമർപ്പിച്ചെങ്കിലും മറ്റുനടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
The post ടെണ്ടർ നടപടികൾ പൂർത്തിയായില്ല: തവനൂർ ജയിൽ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാവില്ലെന്ന് സൂചന appeared first on Valanchery Online.