jahangir amina rasaq Archives - Valanchery Online
യുവതിയുടെ പരാതി; കോട്ടക്കലിൽ അഭിഭാഷകൻ അറസ്റ്റില്‍
കോട്ടക്കൽ: മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകനെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ജഹാംഗീര്‍ ആമിന റസാഖ് വിവിധ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കോളങ്ങളും എഴുതാറുണ്ടായിരുന്നു. പ്രമാദമായ പലകേസുകളിലും നിലപാടുകള്‍ പറഞ്ഞും ഇയാൾ ശ്രദ്ധനേടിയിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള ആരോപണത്തെ […]
The post യുവതിയുടെ പരാതി; കോട്ടക്കലിൽ അഭിഭാഷകൻ അറസ്റ്റില്‍ appeared first on Valanchery Online.