isro Archives - Valanchery Online

ചന്ദ്രയാൻ 3; ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദന കത്തുകളയച്ചു പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ
കുറ്റിപ്പുറം : ചാന്ദ്രസ്പർശത്തിന് നേതൃത്വംനൽകി ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ അഭിനന്ദന കത്തുകൾ അയച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് അഭിനന്ദനങ്ങൾ എഴുതിയ പോസ്റ്റ് കാർഡുകൾ അയച്ചത്. രേഷ്മ, അലീഷ, അർച്ചന, ശ്രേയ, വൈഗ, അനഘ തുടങ്ങിയവർ നേതൃത്വംനൽകി.

The post ചന്ദ്രയാൻ 3; ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദന കത്തുകളയച്ചു പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.

ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു; ഇരിമ്പിളിയം ഗ്രാമത്തിനിത് അഭിമാന നിമിഷം
ഇരിമ്പിളിയം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ പദ്ധതിയുടെ രണ്ടാം ഘട്ട വിക്ഷേപണം വിജയകരമായി പൂർത്തിയാകുമ്പോൾ അഭിമാന നിമിഷത്തിലാണ് ഇരിമ്പിളിയം ഗ്രാമവും ജനതയും. വലിയകുന്ന് നീലാടപ്പാറ സ്വദേശിയായ പ്രജിത്ത് കുമാർ ചന്ദ്രയാൻ വിഷേപണ സംഘത്തിൽ ഉൾപെട്ട ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനാണ്. ചന്ദ്രയാൻ-2 പദ്ധതിയുടെ തെർമ്മൽ & പ്രൊപ്പൽഷൻ വിഭാഗത്തിൽ ശസ്ത്രജ്ഞനാണ് പ്രജിത്ത് കുമാർ.

തിരുവനന്തപുരത്തെ വലിയമലയിൽ ഐ.എസ്.ആർ.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ എന്ന സ്ഥാപനത്തിലാണ് പ്രജിത്ത് ജോലി നോക്കുന്നത്. പ്രജിത്തും സഹപ്രവർത്തകരും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയിരുന്നു. വലിയകുന്ന് ഭാരതീയ വിദ്യാ നികേതനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദവും ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്ന് തെർമൽ ആന്റ് പ്രൊപ്പൽഷനിൽ ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി.

എടയൂർ കെ.എം.യു.പി സ്കൂൾ അധ്യാപിക സുധയുടെയും നടുവട്ടം ജനത ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ പ്രദീപിന്റെയും മകനാണ്.

The post ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു; ഇരിമ്പിളിയം ഗ്രാമത്തിനിത് അഭിമാന നിമിഷം appeared first on Valanchery Online.