ismayilpadi Archives - Valanchery Online

എടയൂർ പഞ്ചായത്തിലെ ഇസ്മായിൽപടി-ഉള്ളാട്ടുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ആറാം വാർഡിലെ ഇസ്മായിൽപടി ഉള്ളാട്ടുപറമ്പ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി ദലീല റഊഫ് അദ്ധ്യക്ഷയായി.    പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ഈ റോഡ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. പ്രദേശവാസികളായ അലവി ചേലക്കോട്ടിൽ, ഹസ്സനുപ്പ എൻ.ടി, ഹാരിസ് എൻ.ടി, ഉമ്മർ സി.എ, സിദ്ധീഖ്.സി, മുസ്തഫ.സി, ശ്രീധരൻ ടി.പി, റഊഫ് മാസ്റ്റർ, ഷഹീദ് എൻ.കെ, ജാഫർ എൻ.കെ, ഫൈസൽ.പി, മോഹൻദാസ്, ശരീഫ്.സി എന്നിവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ ഇസ്മായിൽപടി-ഉള്ളാട്ടുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.