irshss Archives - Valanchery Online

ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി
എടയൂർ: ഐ.ആർ. എച്ച്. എസ്. എസ് ഫുട്ബോൾ ലീഗ്  സീസൺ  1 ൽ ചാമ്പ്യൻസ് സോക്കർ ജേതാക്കളായി. ഫുട്ബോൾ ലീഗ് സമാപനസമ്മേളനം എടയൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ പി. ടി. എ  പ്രസിഡണ്ട്  അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ  കരീം ഹാജി, എച്ച്. എം നാദിറ, കൺവീനർ ഫഹദീഷ്,  ഖാലിദ് തൊട്ടിയാൻ, സാജിദ്, അബ്ദുസമദ് ,എന്നിവർ സംബന്ധിച്ചു,കൺവീനർ മനോജ് സ്വാഗതവും,ജുറൈസ് നന്ദിയും പറഞ്ഞു.

The post ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി appeared first on Valanchery Online.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ
എടയൂർ: പൂക്കാട്ടിരി ഐ ആർ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന് കീഴിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ എടയൂർ പതിനൊന്നാം വാർഡ് ടി ടി പടി – മൂന്നാക്കൽ റോഡ് ശുചീകരണം നടത്തി.വാർഡ് മെമ്പർ സാബിറ വിപി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ പി എ സി അംഗം ഷാഹിന എം വി മുഖ്യാതിഥിയായി പ്രവർത്തനങ്ങൾ വിലയിരുത്തി. പതിനൊന്നാം വാർഡ് ആശാവർക്കർ റംല കെ മാധ്യമപ്രവർത്തകൻ ഖാലിദ് തൊട്ടിയാൻ

പ്രിൻസിപ്പാൾ വി ഹിഷാം, ഹെഡ്മാസ്റ്റർ അബ്ദുൽമജീദ്, സാമൂഹ്യ പ്രവർത്തകൻ അനീസ് വി പി എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ കെ. അബ്ദു സമദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

The post ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ appeared first on Valanchery Online.

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രാഥമിക ശുശ്രൂഷ​ ക്ലാസ്
പൂക്കാട്ടിരി: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ജൂനിയർ റെഡ്ക്രോസും ഹെൽത്ത് ക്ലബും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ട്രോമാ കെയർ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇത് അത്യാഹിതങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ട അത്യന്താപേക്ഷിതമായ കരുതലുകളെ കുറിച്ചും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചും ഓരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കാനും സാധ്യമാക്കി തീർത്തതയും ഈ ക്ലാസ് വഴി ഓരോ വിദ്യാർത്ഥികളെയും ബേസിക് ലൈഫ് സപ്പോർട്ടർ ആക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.

അത്യാഹിതങ്ങളിൽ ഉപയോഗിക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റുകളും സ്കൂളിനായി സമ്മാനിച്ചു. ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് ശ്രീമോളിൽ നിന്നും സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ബി.എൽ.എസ് പ്രൊവൈഡറും നടക്കാവിൽ ഹോസ്പിറ്റൽ വാർഡ് സെക്രട്ടറി ഇസ്മായിൽ ബേസിക് ലൈഫ് സപ്പോർട്ടും, നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ പ്രഥമ ശുശ്രൂഷ പരിശീലനവും നൽകി. അൻപതോളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റർ ഹലീം ‌ ‌പ്രോഗ്രാമിന് നേതൃത്വം നൽകി. പി. മനോജ്, പി. അസ്കറലി എന്നിവർ സംബന്ധിച്ചു.

The post പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രാഥമിക ശുശ്രൂഷ​ ക്ലാസ് appeared first on Valanchery Online.

എടയൂർ ഐ.ആർ.എസ് സ്കൂളിലെ ജൈവ പച്ചക്കറി തോട്ടം വിളവെടുപ്പ് നടത്തി
പുക്കാട്ടിരി: എടയൂർ ഐ.ആർ.എസ് സ്കൂളിലെ സീഡ് പരിസ്ഥിതി പ്രവർത്തകരായ കുട്ടികൾ കൃഷി ചെയ്ത ജൈവ പച്ചക്കറി തോട്ടം വിളവെടുപ്പ് നടത്തി. ചീര, പയർ, വെണ്ട, മത്തൻ തുടങ്ങിയ വിളകൾ കൃഷി ചെയ്തിരുന്നു. കുട്ടികളുടെ പഠന വുമായി ബന്ധപ്പെട്ട ജൈവവളങ്ങൾ ,ജൈ വകീടനാശിനികൾ തുടങ്ങിയവയുടെ നിർമ്മാണവും, ഉപയോഗവും കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി, സ്കൂൾ പ്രിൻസിപ്പൾ ഹാരിസ് ബാബു , എച്ച്. എം . സ്വാലിഹ് , ഖാലിദ് തൊട്ടിയാൻ , സ്കൂൾ ലീഡർ ഫാദിയ .ടി.ടി , ഹരിത ക്ലബ് കൺവീനർ മനോജ് പി.പി. എന്നിവർ സംബന്ധിച്ചു.

കടപ്പാട്: കൊളത്തൂർ വാർത്ത

The post എടയൂർ ഐ.ആർ.എസ് സ്കൂളിലെ ജൈവ പച്ചക്കറി തോട്ടം വിളവെടുപ്പ് നടത്തി appeared first on Valanchery Online.

പൂക്കാട്ടിരി ഐ.ആർ.എസ് സ്കൂൾ വിദ്യാർഥികൾ മിനി പമ്പ പരിസരം ശുചീകരിച്ചു
കുറ്റിപ്പുറം: ക്ലീൻ ശബരിമല പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം മിനി പമ്പ പരിസരം പൂക്കാട്ടിരി ഐആർഎസ് എൻ.എസ്.എസ്.യൂണിറ്റ് അംഗങ്ങൾ ശുചീകരിച്ചു. മിനി പമ്പയിൽ വിരിവച്ച അയ്യപ്പന്മാർക്ക് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണവും നൽകി.

പ്രദേശത്ത് നിളാ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൊളന്റിയർമാർ നീക്കി. പ്രോഗ്രാം ഓഫീസർ കെ. അബ്ദുസ്സമദ് നേതൃത്വം നൽകി.വിദ്യാർത്ഥികളായ കെ.യാസർ, കെ.പി.ഷഫ്ന ഷെറിൻ, കെ.അമീന, സി.കെ.റാഷിക് റഹ് മാൻ എന്നിവർ ബോധവൽക്കരണ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.

Content Highlights: irshss mini pamba students

The post പൂക്കാട്ടിരി ഐ.ആർ.എസ് സ്കൂൾ വിദ്യാർഥികൾ മിനി പമ്പ പരിസരം ശുചീകരിച്ചു appeared first on Valanchery Online.