irshadiyya Archives - Valanchery Online
irshadiyya Archives - Valanchery Online
മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇൻസുലിൻ നൽകി ഇർശാദിയ്യ മഴവിൽ ക്ലബ്
കൊളത്തൂർ: മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊളത്തൂർ ഇർശാദിയ്യ മഴവിൽ ക്ലബ് ഇൻസുലിൻ നൽകി. ഇൻസുലിൻ ക്ഷാമം പരിഹരിക്കുന്നതിനാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്ന പ്രമേഹ രോഗികൾക്ക് ആവശ്യമായവ വാങ്ങി നൽകിയത്. ഡോ: കെ ടി ഇൻസാഫ്, ഫാർമസിസ്റ്റ് എം ശ്രീധരൻ എന്നിവർക്ക് ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രൻസിപ്പൽ എസ് അബ്ദുല്ലത്തീഫ്, മാനേജർ എൻ ബശീർ, കെ ടി അസ്റലി സഖാഫി എന്നിവർ ചേർന്ന് […]
The post മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇൻസുലിൻ നൽകി ഇർശാദിയ്യ മഴവിൽ ക്ലബ് appeared first on Valanchery Online.
കൊളത്തൂർ: മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊളത്തൂർ ഇർശാദിയ്യ മഴവിൽ ക്ലബ് ഇൻസുലിൻ നൽകി. ഇൻസുലിൻ ക്ഷാമം പരിഹരിക്കുന്നതിനാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്ന പ്രമേഹ രോഗികൾക്ക് ആവശ്യമായവ വാങ്ങി നൽകിയത്. ഡോ: കെ ടി ഇൻസാഫ്, ഫാർമസിസ്റ്റ് എം ശ്രീധരൻ എന്നിവർക്ക് ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ പ്രൻസിപ്പൽ എസ് അബ്ദുല്ലത്തീഫ്, മാനേജർ എൻ ബശീർ, കെ ടി അസ്റലി സഖാഫി എന്നിവർ ചേർന്ന് ഇൻസുലിൻ കൈമാറി.സി കെ അശ്കറലി സഖാഫി, എൻ പി ഖാലിദ്, മുജീബ് റഹ്മാൻ വെങ്ങാട്, ഇർശാദ് സംബന്ധിച്ചു.
			<slash:comments>0</slash:comments>
കൊളത്തൂർ ഇർഷാദിയ്യ ജൂബിലി: വാദീസുന്ന കെട്ടിടം തുറന്നു
കൊളത്തൂർ: രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വം തടയാൻ സമൂഹത്തെ ബോധവൽക്കരിക്കൽ അനിവാര്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ഇർശാദിയ്യയുടെ സിൽവർ ജൂബിലി ഉപഹാരമായി അമ്പലപ്പടിയിൽ നിർമിച്ച വാദീസുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊന്മള അബ്ദുൽഖാദിർ മുസല്യാർ ആധ്യക്ഷ്യം വഹിച്ചു. കോട്ടൂർ കുഞ്ഞമ്മു മുസല്യാർ ദർസ് ഉദ്ഘാടനം ചെയ്തു. ഇ.സുലൈമാൻ മുസല്യാർ, കെ.എസ്.ഉണ്ണിക്കോയ തങ്ങൾ, ഹബീബ് കോയ […]
The post കൊളത്തൂർ ഇർഷാദിയ്യ ജൂബിലി: വാദീസുന്ന കെട്ടിടം തുറന്നു appeared first on Valanchery Online.
കൊളത്തൂർ: രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വം തടയാൻ സമൂഹത്തെ ബോധവൽക്കരിക്കൽ അനിവാര്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ഇർശാദിയ്യയുടെ സിൽവർ ജൂബിലി ഉപഹാരമായി അമ്പലപ്പടിയിൽ നിർമിച്ച വാദീസുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊന്മള അബ്ദുൽഖാദിർ മുസല്യാർ ആധ്യക്ഷ്യം വഹിച്ചു.
കോട്ടൂർ കുഞ്ഞമ്മു മുസല്യാർ ദർസ് ഉദ്ഘാടനം ചെയ്തു. ഇ.സുലൈമാൻ മുസല്യാർ, കെ.എസ്.ഉണ്ണിക്കോയ തങ്ങൾ, ഹബീബ് കോയ തങ്ങൾ, അലവി സഖാഫി കൊളത്തൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വി.പി.എ.തങ്ങൾ ദാരിമി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ടി.കെ.റഷീദലി, ചെറിയാപ്പു തങ്ങൾ, ഹിബത്തുല്ല തങ്ങൾ എന്നിവർ പ്രസംഗിച്ചു. ബായാർ തങ്ങളുടെ പ്രാർഥനയോടെയാണ് സമാപിച്ചത്.
			<slash:comments>0</slash:comments>
നിർധന ആദിവാസി കുടുംബത്തിന് സഹായ ഹസ്‍തവുമായി കൊളത്തൂർ ഇർശാദിയ്യ സ്‍കൂളിലെ വിദ്യാർഥികള്‍
കൊളത്തൂർ: ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി വിദ്യാർഥികൾ.കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് വെങ്ങാട് നായരുപടി കിഴക്കേചോലയിലെ ആദിവാസി കുടുംബത്തിലെത്തി സഹായം നൽകിയത്. ഭക്ഷ്യ വസ്തുക്കൾ, സാമ്പത്തിക സഹായം, അടുത്ത അധ്യായന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ എന്നിവയുമായാണ് സ്കൂളിലെ യുപി വിഭാഗം വിദ്യാർഥികൾ ഇവരുടെ വീട്ടിലെത്തിയത്. പ്രിൻസിപ്പൽ യു ഹരിദാസ്, മാനേജർ എൻ ബശീർ, കെ ടി അസ്കറലി സഖാഫി, എൻപി ഖാലിദ്, മുജീബ് റഹ്മാൻ […]
The post നിർധന ആദിവാസി കുടുംബത്തിന് സഹായ ഹസ്‍തവുമായി കൊളത്തൂർ ഇർശാദിയ്യ സ്‍കൂളിലെ വിദ്യാർഥികള്‍ appeared first on Valanchery Online.
കൊളത്തൂർ: ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി വിദ്യാർഥികൾ.കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് വെങ്ങാട് നായരുപടി കിഴക്കേചോലയിലെ ആദിവാസി കുടുംബത്തിലെത്തി സഹായം നൽകിയത്.
ഭക്ഷ്യ വസ്തുക്കൾ, സാമ്പത്തിക സഹായം, അടുത്ത അധ്യായന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ എന്നിവയുമായാണ് സ്കൂളിലെ യുപി വിഭാഗം വിദ്യാർഥികൾ ഇവരുടെ വീട്ടിലെത്തിയത്. പ്രിൻസിപ്പൽ യു ഹരിദാസ്, മാനേജർ എൻ ബശീർ, കെ ടി അസ്കറലി സഖാഫി, എൻപി ഖാലിദ്, മുജീബ് റഹ്മാൻ വെങ്ങാട്, സ്വഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദിവാസി കുടുംബത്തെ വിദ്യാർഥികൾ സന്ദർശിച്ചത്.
			<slash:comments>0</slash:comments>
കൊളത്തൂരിൽ ഇർശാദിയ്യഃ സിൽവർ ജൂബിലി സമ്മേളനം തുടങ്ങി
കൊളത്തൂർ: മർക്കസുത്തസ്‍കിയത്തിൽ ഇർശാദിയ്യയുടെ നാലു ദിവസത്തെ സിൽവർ ജൂബിലി സമ്മളനത്തിന് കൊളത്തൂരിൽ പ്രാർഥനാ നിർഭരമായ തുടക്കം. പുത്തനങ്ങാടി, മൂന്നാക്കൽ, പാങ്ങ്, കുരുവമ്പലം എന്നിവിടങ്ങളിൽനിന്നുള്ള പതാകജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് ഹബീബ് കോയ തങ്ങളുടെയും കെ.എസ്.ഉണ്ണിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ 25 പതാകകൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഹബീബ് കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. മാലപ്പാട്ട് സെമിനാർ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‍തു. ഹൈദ്രോസ് […]
The post കൊളത്തൂരിൽ ഇർശാദിയ്യഃ സിൽവർ ജൂബിലി സമ്മേളനം തുടങ്ങി appeared first on Valanchery Online.
നാലു ദിവസത്തെ സിൽവർ ജൂബിലി സമ്മളനത്തിന് കൊളത്തൂരിൽ പ്രാർഥനാ നിർഭരമായ തുടക്കം. പുത്തനങ്ങാടി, മൂന്നാക്കൽ, പാങ്ങ്, കുരുവമ്പലം എന്നിവിടങ്ങളിൽനിന്നുള്ള പതാകജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് ഹബീബ് കോയ തങ്ങളുടെയും കെ.എസ്.ഉണ്ണിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ 25 പതാകകൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
			<slash:comments>0</slash:comments>