iron rods Archives - Valanchery Online

കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ ട്രെയിലർ ലോറിയിൽ നിന്ന്‌ ഇരുമ്പുകമ്പികൾ റോഡിലേക്ക് വീണു
കുറ്റിപ്പുറം : ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിലർ ലോറിയിൽനിന്ന്‌ ഇരുമ്പുകമ്പികൾ റോഡിലേക്കുവീണ് ദേശീയപാത 66-ൽ വാഹനഗതാഗതം ഒന്നരമണിക്കൂറോളം തടസ്സപ്പെട്ടു. തിങ്കളാഴ്‌ച രാവിലെ 8.30-ന് താലൂക്ക് ആശുപത്രിക്കു സമീപത്താണ് സംഭവം. മുന്നിൽ യാത്രചെയ്തിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് ട്രെയിലർ ലോറിയും നിർത്തുകയായിരുന്നു. ഇതോടെ ലോറിയുടെ വശങ്ങളിലൂടെ ഇരുമ്പുകമ്പികൾ റോഡിലേക്കു തെറിച്ചുവീണു. ഇതിനിടയിൽ ലോറിയുടെ കാബിൻ എതിർദിശയിലേക്കു തിരിയുകയുംചെയ്തു.

കുറ്റിപ്പുറം പാലം നിർമാണത്തിനായി കൊണ്ടുവരുന്ന ഇരുമ്പുകമ്പികളാണ് റോഡിലേക്കുവീണത്. പാലം നിർമാണം കരാറെടുത്ത കെ.എൻ.ആർ.സി.എൽ. കമ്പനിയുടേതാണ് ട്രെയിലർ ലോറി. കരാർ കമ്പനിയുടെ വാഹനങ്ങളും തൊഴിലാളികളും എത്തി ഇരുമ്പുകമ്പികൾ അവരുടെ വാഹനങ്ങളിലേക്കു കയറ്റിയതിനുശേഷമാണ് ഗതാഗതം പൂർണമായും പുനരാരംഭിക്കാൻ കഴിഞ്ഞത്.

The post കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ ട്രെയിലർ ലോറിയിൽ നിന്ന്‌ ഇരുമ്പുകമ്പികൾ റോഡിലേക്ക് വീണു appeared first on Valanchery Online.