irish Archives - Valanchery Online

ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരിന്തൽമണ്ണ,പട്ടാമ്പി റോഡുകളിൽ നിർമ്മിച്ച ഐറിഷ് നടപ്പാതയിലാണ് കൈവരി സ്ഥാപിക്കുന്നത്.നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വളാഞ്ചേരി ജംഗ്ഷനിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ 300മീറ്ററും,പട്ടാമ്പി റോഡിൽ 500 മീറ്ററുമാണ് നടപ്പാത നിർമ്മിച്ചിട്ടുള്ളത്.നാഷ്ണൽ ഹൈവേ കോഴിക്കോട്-തൃശൂർ റോഡിൽ നഗരസഭ ഓഫീസ് മുതൽ മൂച്ചിൽ ടൗൺ വരെ യും ഐറിഷ് പദ്ധതി പ്രകാരം നടപ്പാത നിർമ്മാണം നടത്തുന്നുണ്ട്.

The post ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി ടൗണിലെ ഐറിഷ് ഡ്രൈനേജ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി ടൗണിൻ്റെ മുഖഛായക്ക് അഴകേകിയ  ഐറിഷ് ഡ്രൈനേജ് പദ്ധതി നാടിന് സമർപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും  നിന്ന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ്   ഐറിഷ് ഡ്രൈനേജ് നിർമ്മിച്ചത്. വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിലും , പട്ടാമ്പി റോഡിലുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം വഴി പദ്ധതി നടപടിലാക്കിയത്. ടൗണിൻ്റെ  പ്രധാന ജംഗ്ഷനിൽ നിന്നും അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള   റോഡിൽ ഇരുവശങ്ങളിലുമായി ഏകദേശം 350 മീറ്ററും പട്ടാമ്പി റോഡിൽ ഇരുവശങ്ങളിലുമായി ഏകദേശം അഞ്ഞൂറ് മീറ്ററും വീതമാണ് ഐറിഷ് ഡ്രൈനേജ് സംവിധാനമുണ്ടാക്കുന്നത്. ഇൻ്റർലോക്ക് പതിച്ച ഫുട്പാത്ത് നിർമ്മിച്ച് സൈഡിലൂടെ  വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമാണ് ഐറിഷ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്.

ഐറിഷ് മോഡൽ ഡ്രൈനേജ് നിലവിൽ വന്നതോടെ നഗരത്തിലെ ഓടകളിലൂടെ അനധികൃതമായി  മലിന ജലമൊഴുക്കി വിടുന്നതിന് ശാശ്വത പരിഹാരമാകും.  പദ്ധതിയുടെ ഭാഗമായുള്ള  കാൽനടയാത്രക്കാർക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയാവുന്ന വിധം ഫുട്പാത്തോടു കൂടിയാണ് ഐറിഷ് പദ്ധതി നിർമ്മിച്ചത്.കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ നഗരസഭയുടെ യു.ഡി.എഫ് പ്രകടനപത്രികയിലെ മാലിന്യ മുക്ത വളാഞ്ചേരി എന്ന വാഗ്ദാനമാണ് ഐറിഷ് പദ്ധതി നടപ്പിലാക്കിയതോടെ യാഥാർത്ഥ്യമായത്. വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ചേരിയിൽ രാമകൃഷ്ണൻ,മൈമൂന, ഫാത്തിമക്കുട്ടി,  കൗൺസിലർ ടി പി. അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പറശ്ശേരി അസൈനാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.എം.പത്മകുമാർ, സാലി ചെഗുവേര, നീറ്റുകാട്ടിൽ മുഹമ്മദലി, സൈഫു പാടത്ത്, പൈങ്കൽ ഹംസ, യു.യൂസഫ്, ഹബീബ് റഹ്മാൻ, പി.പി ഷാഫി, മുസ്തഫ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, ഷിഹാബുദ്ധീൻ, പി.പി ഹമീദ്, ജ്യോതി, ഷാഹുൽ ഹമീദ് എന്നിവർ ആശംസ അർപ്പിച്ചു. നഗരസഭാ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. അബ്ദുൽനാസർ സ്വാഗതവും സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

The post വളാഞ്ചേരി ടൗണിലെ ഐറിഷ് ഡ്രൈനേജ്  നാടിന് സമർപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി ടൌണിൽ നടന്നുവന്നിരുന്ന ഐറീഷ് മോഡൽ അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൌൺ ആരംഭിച്ചതോടെ നിർമ്മാണപ്രവൃത്തികൾ നിറുത്തിവച്ചിരുന്നു. ഇളവുകൾ ലഭിച്ചതോടെയാണ് അഴുക്കുചാർ നിർമ്മാണം പുനരാരംഭിച്ചത്. ഇതോടൊപ്പം പോപ്പുലർ തീയേറ്റർ പരിസരത്തുള്ള ഓടയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു പണി നടന്നിരുന്നതെന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പണികൾ പകർ സമയത്തേക്ക് ക്രമീകരിച്ചിരിക്കുന്നു. ഒരുമാസത്തിനപ്പുറം കാലവർഷം തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ പണികൾ അതിവേഗം മുന്നോട്ട് പോകുന്നു. വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്.

The post വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി.

ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് പോന്നിരുന്നത്. ഇക്കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റോഡിലെ ദുബായ് ഗോൾഡിന് സമീപത്തും എതിർവശത്തുമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ ലോഡ്ജിന് സമീപം നഗരസഭ നടത്തിയ പരിശോധനയിലാണ് മുമ്പുണ്ടായിരുന്ന ഓടയിലേക്ക് നീട്ടി ഇട്ടിരുന്ന കൂറ്റൻ പൈപ്പുകൾ ദൃശ്യമായത്. സെപ്റ്റിക് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ അതിനു ബദലായി ഓടയിലേക്കായി എന്ന് മാത്രം.

ഇത് കണ്ടത്തിയതോടെ നഗരസഭാ കൌൺസിലർമാർ നേതൃത്വത്തിൽ തൊഴിലാളികളെ കൂട്ടി ഈ പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു.

The post വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ appeared first on Valanchery Online.

വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും
വളാഞ്ചേരി: ഐറിഷ് പദ്ധതിയുടെ ഭാഗമായി ഓടകൾ അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ പഴയ ഓടയുടെ പലയിടങ്ങളിൽ വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാകുന്നു. സ്റ്റാന്റിലെ ഓടകളിലെ വെള്ളം ഒഴുകിയെത്തിയിരുന്നത് പെരിന്തൽമണ്ണ റോഡിലെ ഓടകളിലേക്കായിരുന്നു. സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഓടകളിലേക്ക് പൈപ്പിട്ട് അതിലൂടെ മാലിന്യം ഒഴുക്കുന്നത് തുടർന്നതിനാലാകാം ഇത്തരത്തിൽ വെള്ളം പൊങ്ങുവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പെരിന്തൽമണ്ണ റോഡിലെ ബസ് സ്റ്റാന്റ് കവാടത്തിൽ വെള്ളം മണ്ണിനടിയിൽ നിന്നും പൊങ്ങി വന്നിരുന്നു. ഇത് ബസുകൾ പ്രവേശിക്കുന്നതിനിടെ തെറിച്ച് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

സ്ലാബുകൾ അടക്കാൻ മണ്ണ് കൊണ്ടുവന്നിട്ടത് മൂലം ശകതമായ പൊടിശല്യമാണ് പെരിന്തൽമണ്ണ റോഡിലെ കടകളിലേക്ക് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കൂൾബാറുകൾക്കും ഹോട്ടലുകൾക്കുമാണ് ഇത് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.

The post വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം
വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ വെള്ളച്ചാലിന്റെ പണി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ അഴുക്കുവെള്ളവും മാലിന്യങ്ങളും പുറന്തള്ളുന്നതായി ആക്ഷേപം. പെരിന്തൽമണ്ണ റോഡിലെ ഓടകൾ തൂർക്കുന്ന പണി പുരോഗമിക്കുമ്പോഴാണ് പോലീസ്‌സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലെ കക്കൂസുകളിൽനിന്ന് വിസർജ്ജ്യം

പുറത്തേക്ക് തള്ളുന്നത്. മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടത്തിലെ കക്കൂസുകളുടെ കുഴലുകൾ ഓടയിലേക്ക് നേരിട്ട് സ്ഥാപിച്ച നിലയിലാണുള്ളതെന്ന് പാങ്ങാടച്ചിറ കർമസമിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കക്കൂസുകളിൽനിന്നുള്ള മാലിന്യം വെള്ളച്ചാലിലേക്കും വൈക്കത്തൂർ പാടത്തേക്കുമാണ് എത്തുന്നത്.

കോഴിക്കോട് റോഡിലെ ഹോട്ടലുകൾ, തട്ടുകടകൾ, ബഹുനില വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മലിനജലം ഓടകൾവഴിയും വൈക്കത്തൂർ പാടത്തെത്തുന്നുണ്ട്. ഓടകൾ മണ്ണിട്ട് തൂർത്തതോടെ നഗരത്തിലെ ശീതളപാനീയ കേന്ദ്രങ്ങൾ, ലോഡ്ജുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങളിൽനിന്നുമുള്ള മലിനജലം പുറത്തേക്കുവിടാതെ സംഭരിച്ച് സ്വന്തംനിലയ്ക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ചില കെട്ടിടമുടമകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും നിയമം അനുസരിക്കാൻ വിമുഖത കാട്ടുന്നവരാണ്.

The post വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി
വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി. പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലാണ് നിർമാണം നടക്കുന്നത്. തുടക്കത്തിൽ പെരിന്തൽമണ്ണ റോഡിലാണ് നിർമാ ണം ആരംഭിച്ചിട്ടുള്ളത്. രാത്രിയിൽ പണി നടക്കുന്നതിനാൽ ഗതാഗതതടസ്സമുണ്ടാകുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.

ഏറെ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് നഗരസഭ വെള്ളച്ചാലിന്റെ നിർമാണം ആരംഭിച്ചത്. വൈക്കത്തൂർ, പാങ്ങാടച്ചിറ, കൊട്ടാരം പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കൂട്ടായ്മയായ വൈക്കത്തൂർ,പാങ്ങാടച്ചിറ കർമസമിതയുടെ പിന്തുണയും സഹകരണവും ഐറിഷ് മോഡൽ ഓട നിർമാണ പദ്ധതിക്കുണ്ട്. നഗരത്തിലെ ചില ഹോട്ടലുകൾ, കൂൾബാറുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു.

സ്ലാബുകൾ മാറ്റി ഓടകളിൽ പൊട്ടുകല്ലുകളും മണ്ണും നിറയ്ക്കുന്ന പണിയാണ് പുരോഗമിക്കുന്നത്. ഓടകൾ നികത്തിക്കഴിഞ്ഞാൽ റോഡിനരികിൽ മഴവെള്ളം മാത്രം ഒഴുകുന്നതിനുള്ള ചെറിയ വെള്ളച്ചാലുകൾ നിർമ്മിക്കും.പതിറ്റാണ്ടുകളായി തുടരുന്ന നഗരത്തിലെ മലിനജലപ്രശ്‌നത്തിന് പരിഹാരമാകുന്നതിന്റെ ആവേശത്തിലാണ് പൊതുജനങ്ങൾ. ഇതോടെ പാങ്ങാടച്ചിറയിലേയും കൊട്ടാരം തോട്ടിലേയും വെള്ളം ശുദ്ധമാകുന്നതോടൊപ്പം വൈക്കത്തൂർ പാടശേഖരവും ക്ഷേത്രപരിസരവും സംരക്ഷിക്കപ്പെടുകയും ചെയ്യും.

The post വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ
വളാഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വളാഞ്ചേരിയിൽ നടപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഐറിഷ് മോഡൽ അഴുക്കുചാൽ പദ്ധതി നടപ്പാക്കാൻ നഗരസഭ തയ്യാറാവണമെന്ന് വൈക്കത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഇതിനായി എം.എൽ.എ. അനുവദിച്ച തുക വിനിയോഗിക്കണമെന്നും നഗരസഭാധ്യക്ഷ, നഗരസഭ സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നഗരത്തിൽനിന്ന്‌ ഒഴുക്കിവിടുന്ന മലിനജലം വൈക്കത്തൂർ ശിവക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഓടവഴി വൈക്കത്തൂർ പാടശേഖരത്തിലാണ് നിറയുന്നത്. ഇതിൽ കക്കൂസ് മാലിന്യവുമുണ്ടെന്ന് ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്ന ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ ഇതിൽനിന്ന്‌ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

എട്ടാംവാർഡ് കൗൺസിലർ സി. രാമകൃഷ്ണൻ അധ്യക്ഷനായി. റസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.വി. ശ്രീകുമാർ, കെ.ആർ. ശ്രീകാന്ത്, കെ. ഗോപിനാഥൻ, ഹമീദ്, വേലായുധൻ, ബാബു വൈക്കത്തൂർ എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ appeared first on Valanchery Online.

വളാഞ്ചേരി ടൌണിൽ ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി
വളാഞ്ചേരി: വളാഞ്ചേരി ടൌണിൽ ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം. 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ച വളാഞ്ചേരി ഐറിഷ് ഡ്രൈനേജ് നിർമ്മാണത്തിനുള്ള ടെണ്ടറായി. വളാഞ്ചേരി അങ്ങാടിപ്പുറം റോഡിലും, പട്ടാമ്പി റോഡിലുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം വഴി പദ്ധതി നടപടിലാക്കുന്നത്.

The post വളാഞ്ചേരി ടൌണിൽ  ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി appeared first on Valanchery Online.