irimbiliyam panchayath Archives - Valanchery Online
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് എം.സി.എഫ് കെട്ടിടം ഉദ്ഘാടനം നടത്തി
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് എം.സി.എഫ് കെട്ടിടം ഉദ്ഘാടനം നടത്തി appeared first on Valanchery Online.
പന്നി ശല്യം; ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു
The post പന്നി ശല്യം; ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണചന്ത വലിയകുന്ന് അങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി.ടി അമീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കദീജ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; ഇരിമ്പിളിയം സ്റ്റേഡിയം യാഥാർഥ്യമാകുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കായികപ്രേമികളുടെ സ്വപ്‌നങ്ങൾക്ക് സാക്ഷാത്കാരമാകുന്നു. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയവും ഉൾപ്പെടുത്തി ഉത്തരവായതായി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചതോടെ കായികതാരങ്ങൾ ആവേശത്തിലാണ്. 2.59 ഏക്കർ വിസ്‌തൃതിയുള്ള സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. ഫൗണ്ടേഷനാണ് പദ്ധതിയുടെ സൂക്ഷ്‌മപരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കേണ്ടത്.
The post ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; ഇരിമ്പിളിയം സ്റ്റേഡിയം യാഥാർഥ്യമാകുന്നു appeared first on Valanchery Online.
ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. നടീൽ ഉത്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ വി. ടി. യുടെ അധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ എൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. എം. അബ്ദുറഹിമാൻ, മാതൃക കർഷകൻ മുഹമ്മദ്‌ സലീം തറക്കൽ, മുഹമ്മദാലി പൂങ്ങോട്ടിൽ പൊതു പ്രവർത്തകരായ ബാവ മാഷ്, ബാലസുബ്രഹ്മണ്യം, നൗഷാദ്, ഫൈസൽ അലി, കൃഷി ഓഫീസർ മഞ്ജു മോഹൻ, കൃഷി അസിസ്റ്റന്റുമാരായ സജീഷ് കെ, ഹമീദ് ടി എന്നിവർ പങ്കെടുത്തു. എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ ദേശീയ ഹരിത സേന, ഭൂമിത്ര സേന അംഗങ്ങളായ വിദ്യാർഥികൾ, സ്കൂൾ അദ്ധ്യാപകരായ ഷാഹിന ടീച്ചർ, സുധീർ മാസ്റ്റർ, ഹർഷാദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.
The post ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
പഠന ലിഖ്ന അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും പഠന ലിഖ്ന  അഭിയാൻ സാക്ഷരത വോളണ്ടറി ടീച്ചർ മാർക്കുള്ള  അനുമോദനവും സംഘടിപ്പിച്ചു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.  മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ടി  ഉമ്മുക്കുൽസു  ടീച്ചർ അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ എൻ   മുഹമ്മദ്,    വികസന സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ വി. ടി  അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കദീജ, സക്ഷരതാ പ്രേരക്  കെ. പി.സാജിത, ശ്രീകുമാർ, മെമ്പർമാരായ കെ.മുഹമ്മദാലി, ഷഹനാസ്, മെറിഷ്,  ഫസീല ടീച്ചർ, സൈഫുന്നിസ എന്നിവർ സംസാരിച്ചു.
The post പഠന ലിഖ്ന  അഭിയാൻ; വോളണ്ടറി ടീർച്ചർമാരെ അനുമോദിച്ചു ഇരിമ്പിളിയം പഞ്ചായത്ത് appeared first on Valanchery Online.
മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ എം.സി.എഫ്. കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി എം.സി.എഫ്. കെട്ടിടം നിർമിക്കുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, എൻ. ഖദീജ, മെറിഷ്, പി.ടി. ഷഹനാസ്, ജെസീന, കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകിയ പാലോളി ഫത്താഹ് തുടങ്ങിയവർ പങ്കെടുത്തു. 15ലക്ഷംരൂപ വിനിയോഗിച്ച് കൊടുമുടിയിലാണ് എം.സി.എഫ്. കെട്ടിടം നിർമിക്കുന്നത്‌.
The post മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ എം.സി.എഫ്. കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം പെരുന്നാംകുന്ന്-ചേത്തലപറമ്പ് പാത തുറന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പെരുന്നാംകുന്ന്-ചേത്തലപറമ്പ് പാതയുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹ്മാൻ, പി.സി.എ. നൂർ, വാർഡ് മെമ്പർ ഫസീല, ഷെമീം, സുൽഫി, ഇ. റഫീഖ്, എം.ടി. യൂസഫലി, പി. അസ്സനലി, എൻ.കെ. ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
എം.എൽ.എ.യുടെ പ്രത്യേക വികസനഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് പാത കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്‌.
The post ഇരിമ്പിളിയം പെരുന്നാംകുന്ന്-ചേത്തലപറമ്പ് പാത തുറന്നു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. എൻ. ഖദീജ, ഫസീല, കെ. മുഹമ്മദാലി, ടി.പി. മെറിഷ്, കെ.പി. ജസീന, കെ.ടി. സൈഫുന്നീസ, പ്രഥമാധ്യാപിക യാസ്മിൻ, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.
2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബയോബിന്നുകൾ വിതണം ചെയ്തു ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വീടുകളിലെ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിച്ച് ജൈവവളമാക്കുന്നതിന് ബയോബിന്നുകൾ വിതണം ചെയ്തു. പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു.
കെ.ടി. ഉമ്മുകുൽസു, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, പി.ടി. ഷഹനാസ്, പി. ഫസീല, കെ.പി. മുഹമ്മദാലി, കെ. സൈഫുന്നീസ, എ.പി. റംല, കെ.വി. സുനിത, എം.ടി. സുഭദ്ര, ടി.പി. മെറിഷ്, ജസീന എന്നിവർ പങ്കെടുത്തു.
The post 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബയോബിന്നുകൾ വിതണം ചെയ്തു ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.
പുറമണ്ണൂർ പാഠശേഖരത്തിൽ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ഏഴാം വാർഡിൽ ഉൾപ്പെട്ട വടക്കു മുറിയിൽ മുപ്പത്തിയഞ്ച് വർഷത്തോളമായി തരിശായി കിടന്നിരുന്ന പാഠ ശേഖരത്തിൽ നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ ഞാറ് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ പാടത്തിറങ്ങി ഞാറു നടീലിൽ പങ്കാളികളായി.
വാർഡു മെമ്പർ കെ.പി ജസീന അധ്യക്ഷയായി. ടി.മുഹമ്മദ് കുട്ടി മാസ്റ്റർ കെ.പി.അത്താവു റഹ്മാൻ, കെ.പി യൂനസ് എന്നിവർ പ്രസംഗിച്ചു. ടി.ടി. ആഷിഖ്, കെ.പി മുജീബ്, പി ഷൗക്കത്ത്, ടി. നിസാർ, ടി.മജീദ്, എം. നാസർ, ടി.കുഞ്ഞാണി, കെ.പി ഇബ്രാഹിം, കെ.പി ഷംസു, എം. അനസ്, പി.കെ മുനീർ, സുഫൈദ്, ടി.ഗഫൂർ, എം.കുഞ്ഞാപ്പു തുടങ്ങിയവർ നേതൃത്വം നൽകി.
The post പുറമണ്ണൂർ പാഠശേഖരത്തിൽ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി appeared first on Valanchery Online.
കിടപ്പിലായവർക്ക് വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പരിധിയിലെ പരിരക്ഷയിലും പാലിയേറ്റിവിലും പരിചരണത്തിലുള്ളവരടക്കമുള്ള മാറാ രോഗങ്ങളാലും മറ്റും പ്രയാസമനുഭവിക്കുന്നവർക്കും ദീർഘകാലമായി അവശതയനുഭവിച്ച് വീട്ടിൽ കഴിയുന്നവർക്കും വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് തുടക്കമായി.മൂന്നാം വാർഡിൽ ഉൾപ്പെട്ട മായിൻ പടിയിലെ മഞ്ചീരി വെളുത്തേടത്ത് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടിലെത്തി വാക്സിൻ നൽകി പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.ടി.ഉമ്മുകുത്സു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി.അമീർ, ഖദീജ.എൻ, വാർഡ് മെമ്പർ പി.ടി.ഷഹ് നാസ്, മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഫ്രാൻസിസ്, രാഗേഷ്, നഴ്സുമാരായ റൈഹാനത്ത്, ജയശ്രീ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം.എസ്.ശ്രീലത നന്ദിയും പറഞ്ഞു
The post കിടപ്പിലായവർക്ക് വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.