irimbiliyalam Archives - Valanchery Online

എ​സ്എ​ഫ്ഐ ഇരിമ്പിളിയം ലോക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
കോവിഡ് രണ്ടാം വ്യാപനം രൂക്ഷംമായ  സാഹചര്യത്തിൽ  sfi ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ഇരിമ്പിളിയം ഗവൺമെന്റ്  ഹയർസെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി ആശങ്ക കൂടാതെ വിദ്യാർഥികൾക്ക് എക്സാം എഴുതുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  എസ്എഫ്ഐ ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ അണുവിമുക്തമാക്കി കൊടുക്കുന്നത്

കോവിഡ് 19 രണ്ടാം ഘട്ടം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പരീക്ഷ എഴുതുന്ന വിദ്യാലയങ്ങൾ അണുവിമുക്തമാക്കാൻ മുന്നിട്ടിറങ്ങുന്നത്  എസ്എഫ്ഐ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ വിപി സബ്നേഷ് ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിതീഷ്  ലോക്കൽ പ്രസിഡന്റ്‌ അജയ് കൃഷ്ണ പവിൻ  എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളുകൾ അണുവിമുക്തം ആകുന്നത്

The post എ​സ്എ​ഫ്ഐ ഇരിമ്പിളിയം ലോക്കൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി appeared first on Valanchery Online.