irimbiiyam Archives - Valanchery Online

ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസിലെ ‘അക്ഷരത്തെളിമ’ പദ്ധതിക്ക് തുടക്കം കുറിച്ചു
ഇരിമ്പിളിയം: വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നതിന് പദ്ധതിയുമായി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്. ‘അക്ഷരത്തെളിമ’യെന്ന പദ്ധതിക്ക്‌ വലിയകുന്ന് എച്ച്.എ.എൽ.പി. സ്‌കൂളിലാണ് തുടക്കം കുറിച്ചത്. ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് വി.ടി. അമീർ ഉദ്ഘാടനംചെയ്തു. വലിയകുന്ന് എച്ച്.എ.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക കെ. നസീമ അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽഹമീദ് മുനവ്വർ, എൻ.എസ്.എസ്. ലീഡർമാരായ മുഹമ്മദ് സഫ്‌വാൻ, കെ.ടി. അനഘ, അക്ഷരത്തെളിമ കോ-ഓർഡിനേറ്റർമാരായ നിവേദ, നിവേദ് എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസിലെ ‘അക്ഷരത്തെളിമ’ പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്ത് പതിനാറാം വാർഡിൽ നവീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഇരിമ്പിളിയം പഞ്ചായത്തിലേ പതിനാറാം വാർഡിലെ രണ്ടു റോഡുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടന്നു ഇരുറോഡുകളുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പമാസ്റ്റർ നിർവഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് പതിനാറാം വാർഡിലെ നവീകരിച്ച ചോലപ്ര കെ.വി പടി – പാറമ്മൽ പാത് വേകോൺക്രിറ്റിൻ്റെയും വെണ്ടെല്ലൂർ പട്ടൻ മാരു പറമ്പ്-എം.ഇ എസ് റോഡ് കോൺക്രിറ്റ് റോഡിൻ്റെയും ഉദ്ഘാടനമാണ് വെള്ളിയാഴ്ച്ച നടന്നത്.

വാർഡ് മെമ്പർ കെ.മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടിയിൽ വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി.ടി അമിർ, കെ.അബ്ദുൽ നിസാർ, നടക്കാവിൽ മാനു ഹാജി, പി.ടി നിഷാദ്, വി.സിദ്ധീഖ്, സി.കെ ഷഫീഖ്, എ.ൻ അറഫാത്ത്, കെ.വിമാനു, പി. യഹ് യ, പി.ശുഹൈബ്, പി. ശാഫി തുടങ്ങിയവർ സംബദ്ധിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്ത് പതിനാറാം വാർഡിൽ നവീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പുതുതായി നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി ശോജനാവസ്ഥയിൽ കിടന്നിരുന്ന റോഡ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. കാൽനടയായി പോലും പോകാൻ പ്രയാസമനുഭവിച്ച് കൊണ്ടിരുന്ന പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ ഫൈസൽ പി.പി, മുജീബ്.കെപി, ഷാജഹാൻ നമ്പ്രത്ത്, യുനസ്.കെപി, ഷൗക്കത്ത്.പിപി, ആശിഖ്.പി തുടങ്ങിയവർ സംബന്ധിച്ചു.

The post പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. appeared first on Valanchery Online.

ആവശ്യക്കാർക്ക് ശുദ്ധജലം എത്തിക്കാൻ കഴിയാതെ ഇരിമ്പിളിയം പദ്ധതി
ഇരിമ്പിളിയം: വളാഞ്ചേരി നഗരസഭയിലും ഇരിമ്പിളിയം പഞ്ചായത്തിലും ശുദ്ധജലം എത്തിക്കുന്ന ഇരിമ്പിളിയം ത്വരിതഗ്രാമീണ ജലവിതരണ പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ. പൈപ്പുകൾ തകർന്നു ശുദ്ധജലം പാതയോരങ്ങളിൽ പരന്നൊഴുകുന്ന കാഴ്ച പലയിടങ്ങളിലും ഇടയ്ക്കിടെ ഉണ്ടാവുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണിത്. ഇരിമ്പിളിയം മേച്ചേരിപ്പറമ്പു മുതൽ കാവുംപുറം വരെയുള്ള ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.

മേച്ചേരിപ്പറമ്പ് തൂതപ്പുഴയിലെ ഇടിയറക്കടവിലെ കിണറിൽനിന്നുള്ള വെള്ളം വട്ടപ്പറമ്പിലെ ഭൂതല ജലസംഭരണിയിലെത്തിച്ചാണ് വിതരണം. മങ്കേരിയിലും വെണ്ടല്ലൂരിലും വലിയകുന്നിലും കൊട്ടാരത്തും വളാഞ്ചേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മീമ്പാറയിലുമെല്ലാം കുഴലുകൾ തകരുന്നത് സ്ഥിരം സംഭവമാണ്. മീമ്പാറ മേഖലയിലെ കുഴൽത്തകർച്ചമൂലം മിക്കപ്പോഴും കാവുംപുറത്തേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നതും പതിവാണ്. വേനൽ കടുത്ത സാഹചര്യത്തിൽ ജലപദ്ധതിയുടെ പ്രവർത്തന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമാണ്.

The post ആവശ്യക്കാർക്ക് ശുദ്ധജലം എത്തിക്കാൻ കഴിയാതെ ഇരിമ്പിളിയം പദ്ധതി appeared first on Valanchery Online.

പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി
വെണ്ടല്ലൂർ: പറമ്പത്തുകാവ് വേല ആഘോഷസദ്യയ്ക്ക് ഊട്ടുപുരയിലേക്ക് എഐവൈഎഫ് വക പച്ചക്കറി. വെണ്ടല്ലൂർ പറമ്പത്തുകാവിൽ നാളെ നടക്കുന്ന വേല ആഘോഷത്തോടനുബന്ധിച്ചുള്ള സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളാണ് വെണ്ടല്ലൂർ എഐവൈഎഫ് യൂണിറ്റ് പ്രവർത്തകർ ഇന്നലെ അമ്പലമുറ്റത്തെ കലവറപാത്രത്തിൽ സമർപ്പിച്ചത്.

5,000 രൂപയുടെ വിവിധ പച്ചക്കറികളാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കു കൈമാറിയത്. വെണ്ടല്ലൂർ യൂണിറ്റ് ഭാരവാഹികളായ കെ.ഷാഹുൽ, കെ.നൗഫൽ എന്നിവർ ചേർന്നാണ് സമർപ്പണം നടത്തിയത്. സിപിഐ കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, സുരേഷ് വലിയകുന്ന്, പി.ജസീർ, ശരത്, കെ.അമീറലി, ടി.പി.നൗഫൽ തുടങ്ങിയവരും പങ്കെടുത്തു.

The post പറമ്പത്തുകാവ് വേല സദ്യയ്ക്ക് എഐവൈഎഫ് വക പച്ചക്കറി appeared first on Valanchery Online.

എസ്‍വൈഎസ് ആദർശ സമ്മേളനം വലിയകുന്നിൽ നടത്തി
വളാഞ്ചേരി ∙ എസ്‍വൈഎസ് കുറ്റിപ്പുറം സോൺ കമ്മിറ്റി വലിയകുന്നിൽ നടത്തിയ ആദർശ സമ്മേളനം എ.അബ്ദുൽറഹീം ഉദ്ഘാടനം ചെയ്തു. സി.മുസ്തഫ സഖാഫി ആധ്യക്ഷ്യം വഹിച്ചു. അലവി സഖാഫി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീൻ മങ്കേരി, മുനീർ പാഴൂർ എന്നിവർ പ്രസംഗിച്ചു.

The post എസ്‍വൈഎസ് ആദർശ സമ്മേളനം വലിയകുന്നിൽ നടത്തി appeared first on Valanchery Online.