irhss Archives - Valanchery Online

അതിജീവനം സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി
എടയൂർ: എടയൂർ ഐ.ആർ.എച്ച്.എസ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച അതിജീവനം 2021 സപ്തദിന ക്യാംപിന് തുടക്കമായി. ക്യാംപിൻ്റെ ഭാഗമായി  പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ക്ലാസെടുത്തു. ഇന്ന് നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിൻ്റെ പരിഹാരങ്ങളും ചർച്ച ചെയ്യാനും പാരിസ്ഥിതിക ബോധം വിദ്യാർത്ഥികൾക്ക് കൈമാറാനും ഇത്തരത്തിലുള്ള കൂടിച്ചേരലുകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രോഗ്രാം ഓഫീസർ യു.ജുറൈസ അധ്യക്ഷയായി. എൻ.എസ്.എസ് വളണ്ടിയർ ഷിബിലി, വി.സാജിദ് എന്നിവർ നേതൃത്വം നൽകി.

The post അതിജീവനം  സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു
എടയൂർ :കേരള സർക്കാറിൻെറ 100 ദിന കർമ പരിപാടിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു. പഠന കേന്ദ്രത്തിന്റെ അംഗീകാരം ട്രസ്റ്റ് സെക്രട്ടറി വി എം എം ശരീഫ് കേരള സ്റ്റേറ്റ് റുട്രോണിക്സ് എം.ഡി  സുരേഷ് കുമാറിൽ നിന്നും തിരുവനന്തപുരത്ത് വെച്ച് ഏറ്റുവാങ്ങി.

പി.എസ്.സി മത്സര  പരീക്ഷകൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യ ഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടാവുക. സെന്ററിൽ പഠിക്കുന്നവർക്ക്  സ്റ്റഡി മെറ്റീരിയൽസ് കേരള സ്റ്റേറ്റ് റുട്രോണിക്സ് നൽകും . ചടങ്ങിൽ സ്കൂൾ ഡയറക്ടർ പി.ഹാരിസ് ബാബു പങ്കെടുത്തു.

The post എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു
എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.കെ അലി പ്രതിനിധി പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അമീൻ അഫ്സൽ, പി.ടി.എ പ്രസിഡൻ്റ് സി. സൈഫുദ്ദീൻ,എന്നിവരിൽ നിന്ന് ഒ.എൽ.എസ് കോഓർഡിനേറ്റർ നെജ്ല ടീച്ചർ ഏറ്റു വാങ്ങി. ചടങ്ങിൽ ഡയറക്ടർ പി.ഹാരിസ് ബാബു, വൈസ് ചെയർമാൻ ടി.ടി അബ്ദുൽ ജബ്ബാർ, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ ബഷീർ കലമ്പൻ, മൊയ്തു, മാനേജ്മെന്റ് പ്രതിനിധികളായ കെ.അബ്ദുൽ സലാം, കരീം ഹാജി പാലാറ, ഹെഡ്മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ്, ഒ.എൽ.എസ് അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാരായ സാജിദ്.വി, മനോജ്.പി, സ്റ്റാഫ് അംഗങ്ങളായ സുബൈർ, ഷറഫുദീൻ, വർഷ,മുഫീദ, സത്യൻ എന്നിവർ പങ്കെടുത്തു.

The post പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു appeared first on Valanchery Online.

മദ്രസ പൊതു പരീക്ഷ; പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിന് റാങ്കിന്റെ തിളക്കം
പൂക്കാട്ടിരി : മജ്‌ലിസിന് കീഴിൽ കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ പ്രൈമറി, സെക്കൻഡറി മദ്രസ പൊതു പരീക്ഷയിൽ പൂക്കാട്ടിരി ഐആർഎച്ച്എസ്എസ്സിന് റാങ്കിന്റെ തിളക്കം. സെക്കണ്ടറി വിഭാഗത്തിൽ റാങ്ക് ജേതാക്കളായ അംന എം.പി, അഹ്സന വി എന്നിവരെ സ്ഥാപനവും പിടിഎയും അനുമോദിച്ചു. സെക്കൻഡറി വിഭാഗത്തിൽ 10 പേർക്ക് ഫുൾ എ പ്ലസും പ്രൈമറി വിഭാഗത്തിൽ 8 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു. അനുമോദന യോഗത്തിൽ ഐ ആർ എച്ച് എസ് എസ് ഡയറക്ടർ ഹാരിസ് ബാബു, ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് കെ വി, മോറൽ സ്റ്റഡീസ് ഡയറക്ടർ മുഹമ്മദ് അമീർ വിപി, സെക്ഷൻ ഹെഡ് ഷമീല മുനവ്വർ അധ്യാപകരായ സാജിദ് വി, മനോജ് പി, ഉമ്മർ പി, സുബൈർ കെ, സജീർ വി, മുനീറ കെ പി , മഹീന പി, എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.

The post മദ്രസ പൊതു പരീക്ഷ; പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിന് റാങ്കിന്റെ തിളക്കം appeared first on Valanchery Online.

പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ
എടയൂർ: പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ. സ്കൂളിലെ രണ്ടാം ക്ലാസ് വിദർത്ഥികൾ മലയാളം പാഠപുസ്തകത്തിലെ “അറിഞ്ഞു കഴിക്കാം” എന്ന യൂണിറ്റിനെ ആസ്പദമാക്കി വിഭവ സമൃദ്ധമായ പലഹാരമേള ഒരുക്കി. കുട്ടികൾക്കിതു പുത്തൻ ഉണർവായി. വ്യത്യസ്തങ്ങളായ വിഭവങ്ങളുടെ പ്രദർശനവും ക്ലാസ്സിൽ സംഘടിപ്പിച്ചു. ടെലിവിഷൻ അവതാരിക തസ്‌നി ബഷീർ പരിപാടികൾ ഉൽഘാടനം ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടർ പി ഹരിസ്‌ ബാബു, ഹെഡ് മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ്, സെക്ഷൻ ഹെഡ് ഷെമീല മുനവ്വർ, അധ്യാപകരായ അനിത, മനോജ്‌, നജ്ല മറിയം ജമീല, ശ്യാമിലി എന്നിവർ സംബന്ധിച്ചു. ക്ലാസ്സിലെ മലയാളം അദ്ധ്യാപിക വർഷ ടീച്ചർ പരിപാടികൾക്ക് നേതൃത്വo നൽകി.

The post പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ appeared first on Valanchery Online.

പ്ലാസ്റ്റിക് രഹിത നാളേക്കായ്‌ കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ
പൂക്കാട്ടിരി,:പൂക്കാട്ടിരി IRHSS ലെ JRC കേഡറ്റുകളും പരിസ്ഥിതി ക്ലബും ചേർന്നു കൈകൾ കോർക്കാം പ്ലാസ്റ്റിക് രഹിത നാളേക്കായി എന്ന പുതുവത്സര സന്ദേശവുമായി കൈകൾ കോർത്തു ചങ്ങല നിർമ്മിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക .പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജീവജലങ്ങൾക് ദോഷo ചെയുന്ന വിധം എന്നീ മുദ്രാവാക്യങ്ങളുമായി പ്രകടനവും പ്രതിജ്ഞയും സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടികൾക്ക് jrc കോർഡിനേറ്റർ മനോജ് pp. നേതൃത്വo നൽകി.HM മജീദ് p. ഡയറക്ടർ ഹാരിസ് p. ഹരിത സേന പ്രസിഡന്റ് ഹസീന . സാജിദ് വി .അനിത കെ.വർഷ പി.എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

The post പ്ലാസ്റ്റിക് രഹിത നാളേക്കായ്‌  കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ appeared first on Valanchery Online.