irhss pookkattiri Archives - Valanchery Online

പുക്കാട്ടിരി ഐ.ആർ – എച്ച്. എസ്. എസിൽ പതാകദിനം ആചരിച്ചു
പുക്കാട്ടിരി: പുക്കാട്ടിരി ഐ.ആർ – എച്ച്. എസ്. എസിൽ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പതാകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സാഹസിക പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കി.റിട്ടേഡ് ഡിവൈ എസ് പി. കിഴിശ്ശേരി റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൗട്ട് മാസ്റ്റർ അസീസ് പരിപാടി വിശദീകരിച്ചു. ഡയറക്ടർ ഹാരിസ് ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് മുഹമ്മദ് സാലിഹ് ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

Content Highlight: Scout and guide’s flag day celebrated at pookkattiri irhss

The post പുക്കാട്ടിരി ഐ.ആർ – എച്ച്. എസ്. എസിൽ പതാകദിനം ആചരിച്ചു appeared first on Valanchery Online.